ഒന്‍പത് ലക്ഷം രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി കാസര്‍കോട് രണ്ടു പേര് പിടിയില്‍
ഒന്‍പത് ലക്ഷം രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി രണ്ടു പേരെ കാസര്‍ഗോട്ട് പോലീസ് അറസ്റ്റ് ചെയ്തു. ഫൈസല്‍, മുഹമ്മദ് ഹനീഫ എന്നിവരാണ് പിടിയിലായിരിക്കുന്നത്. ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.
"
https://www.facebook.com/Malayalivartha