Widgets Magazine
19
Feb / 2019
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമിത് ഷാ വന്നതോടെ ലോക് സഭ തിരഞ്ഞെടുപ്പില്‍ ശിവസേനയും ബിജെപിയും ഒരുമിച്ച് മത്സരിക്കാന്‍ തീരുമാനിച്ചു 


പിറന്നാള്‍ദിന പാര്‍ട്ടിക്കിടെ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു


യുഎഇയില്‍ ഇടിയോടും മിന്നലോടും കൂടി മഴ


പണ്ട്, കോണ്‍ഗ്രസില്‍ ചേര്‍ന്നതിന്‍റെ പേരില്‍ എല്ലാവരും തന്നെ ഒറ്റപ്പെടുത്തുകയാണ് അച്ഛാ എന്ന് പറഞ്ഞപ്പോൾ, നിനക്ക് നിന്‍റെ പാര്‍ട്ടി, എനിക്ക് എന്‍റേതും, അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമാണ്! പക്ഷേ, തല്ലിനും വഴക്കിനും പോകരുത്, പ്രശ്നമുണ്ടാക്കാന്‍ പോകരുതെന്ന് പൊന്നുമോനോട് പറഞ്ഞിരുന്നു- നിന്നെ ഞാന്‍ പിന്നെ കണ്ടോളാം എന്ന് അയ്യാൾ മകനെ ഭീഷണിപ്പെടുത്തിയിരുന്നു:- ഓലപ്പുരയിലിരുന്ന് മകന്റെ വിയോഗത്തിൽ നെഞ്ചുപൊട്ടിക്കരഞ്ഞ് കൃപേഷിന്‍റെ അച്ഛന്‍


പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ലോകരാജ്യങ്ങള്‍ ഒറ്റപ്പെടുത്തിയ പാക്കിസ്ഥാന് സൗദിയുടെ 20 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക സഹായം:- കരാറില്‍ ഒപ്പുവച്ചത് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം

അന്വേഷണ സംഘം തയ്യാറാക്കിയത് കേട്ടാൽ അറക്കുന്ന റിമാൻഡ് റിപ്പോർട്ട്; പ്രകൃതി വിരുദ്ധമായും അല്ലാതെയുമുള്ള പീഠനത്തിനിരയാക്കിയതായി റിപ്പോർട്ടിൽ; റിപ്പോർട്ട് മലയാളി വാർത്തയ്ക്ക്

22 SEPTEMBER 2018 08:34 PM IST
മലയാളി വാര്‍ത്ത

More Stories...

കയ്യും കാലും കൊത്തീട്ടാണെങ്കിലും എനിക്ക് തന്നാ ഞാന്‍ നോക്കുമായിരുന്നല്ലോ.... യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷിന്റെ അമ്മയുടെ വിലാപം അവസാനമായി ഒരുനോക്കു കാണാനെത്തിയവര്‍ക്കു മുന്നില്‍ കണ്ണീര്‍ക്കാഴ്ചയായി

യുഎഇയില്‍ ഇടിയോടും മിന്നലോടും കൂടി മഴ

കുടിവെള്ളത്തിനായി നാട്ടുകാർ നെട്ടോട്ടമോടുമ്പോൾ ഡെപ്യുട്ടി മേയറുടെ വീട്ടിലേയ്ക്ക് സ്പെഷ്യൽ കണക്ഷൻ; പൊളിച്ചടുക്കി ജനം

മനുഷ്യരെ വെട്ടിക്കൊല്ലുന്നത് പ്രാകൃതം;പ്രവര്‍ത്തകരെങ്കില്‍ സംരക്ഷിക്കില്ല, പാര്‍ട്ടി ബോധമുള്ളവര്‍ തെരഞ്ഞെടുപ്പ് കാലത്ത് ഇങ്ങനെ ചെയ്യില്ല’ ;കൊലപാതകികളെ തള്ളി കോടിയേരി

പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തെ തുടർന്നുള്ള മിന്നൽ ഹർത്താൽ; പ്രതിപക്ഷ നേതാവ് രമേശ്‌ചെന്നിത്തലയുടെ പഴയ ഫേസ്ബുക്ക് പോസ്റ്റ് കുത്തിപ്പൊക്കിസോഷ്യൽ മീഡിയ; ഷോക്കടിച്ച് ജനം

കന്യാസ്ത്രിയെ പീഠിപ്പിച്ച കേസിൽ അന്വേഷണ സംഘത്തിൽ ബിഷപ്പിനെതിരെ ഉന്നയിക്കുന്നത്. കന്യാസ്ത്രീ പീഡനത്തിനിരയായെന്ന് ബോധ്യപ്പെട്ടുവെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. കേട്ടാൽ അറയ്ക്കുന്ന തരത്തിലുള്ള ലൈംഗീക കൃത്യങ്ങളാണ് ഫ്രാങ്കോ കന്യാസ്ത്രിയെ കൊണ്ട് ചെയ്യിപ്പിച്ചതെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പോലീസ് എഴുതിച്ചേർത്തിരിക്കുന്നത് പ്രകൃതി വിരുദ്ധമായും അല്ലാതെയുമുള്ള പീഠനത്തിനിരയാക്കിയതായാണ് റിപ്പോർട്ടിൽ പറയുന്നത്. രണ്ടുവർഷത്തിനിടെ 13 തവണ പീഡിപ്പിച്ചുവെന്ന് പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വസ്ത്രങ്ങളും ലാപ്‌ടോപ്പും കണ്ടെത്തണമെന് നിർദേശിക്കുന്ന റിപ്പോർട്ട്, അധികാരം ഉപയോഗിച്ച് കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന ഗുരുതര ആരോപണവും അക്കമിട്ട് നിരത്തുന്നുണ്ട്. ബിഷപ്പിനെ ലൈംഗികശേഷി പരിശോധയ്ക്ക് വിധേയനാക്കണമെന്നും. ഭീഷണി കാരണമാണ് കന്യാസ്ത്രീ ആദ്യം നിശബ്ദത പാലിച്ചതെന്നും. പരാതിപ്പെട്ടത് സഭ വിടേണ്ട സാഹചര്യമുണ്ടാക്കിയപ്പോൾ ആണെന്നും കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ട് അടിവരയിട്ടു പറയുന്നു. 

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ തന്നെ ആദ്യമായി ബലാൽസംഗം ചെയ്തത് 2014 മേയ് അഞ്ചിനാണെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ചാലക്കുടി ഭാഗത്തുനടന്ന പട്ടം സ്വീകരിക്കൽ ചടങ്ങിൽ പങ്കെടുക്കുന്നതിനാണ് ബിഷപ്പ് ഫ്രാങ്കോ കേരളത്തിൽ വന്നത് അന്നായിരുന്നു അന്ന്. ചാലക്കുടി ഭാഗത്തെ പരിപാടിക്കുശേഷം താമസിക്കുന്നതിനായി ബിഷപ്പ് കുറവിലങ്ങാട് മഠം ഗസ്റ്റ്ഹൗസിൽ എത്തിയിരുന്നു. അതിന് മുൻപ് ബിഷപ്പ് ഫ്രാങ്കോ 8/2/14ലും 13/2/14ലും മഠത്തിലെ അടുക്കളയുടെ പണിനടക്കുന്നത് കാണാൻ വേണ്ടി വന്നിരുന്നു. ചാലക്കുടിയിലുള്ള പരിപാടി കഴിഞ്ഞ് 5/5/14 തീയതി രാത്രി 10 മണി കഴിഞ്ഞപ്പോഴാണ് ബിഷപ്പ് മഠത്തിലെത്തിയത്. പിതാക്കന്മാരും, അമ്മമാരും മറ്റും വരുമ്പോൾ താമസിക്കുന്ന ഒരു ഗസ്റ്റ് റൂമുണ്ട്. ആ റൂമിന്റെ നമ്പർ 20 ആണ്. അവിടെയാണ് അന്ന് ബിഷപ്പ് താമസിച്ചിരുന്നത്. ബിഷപ്പ് വന്നപ്പോൾ അദ്ദേഹത്തിന്റെ പെട്ടിയും മറ്റും എടുത്ത് റൂമിൽ കൊണ്ടുവച്ചത് ആവലാതിക്കാരിയും ലിയോണ സിസ്റ്ററും കൂടിയായിരുന്നു. ആ കാലയളവിൽ ഇവിടുത്തെ മദർ സുപ്പീരിയർ പരാതിക്കാരിയായിരുന്നു. 

ബിഷപ്പ് പരാതിക്കാരിയെ റൂമിലേക്ക് വിളിപ്പിച്ചു. അദ്ദേഹത്തിന്റെ ളോഹ തേക്കുന്നതിനായി എടുത്ത് കൊടുത്തു. തേച്ചശേഷം തിരികെ ബിഷപ്പിന്റെ മുറിയിൽ കൊണ്ടു ചെന്നുകൊടുത്തു. അപ്പോൾ ബിഷപ്പ് അടുക്കള പുതുക്കിപ്പണിയുന്നതിന്റെ പേപ്പറുകൾ എടുത്തുകൊണ്ടു വരുവാൻ പറഞ്ഞു. ഉടൻ അതുമായി ചെന്നു. അപ്പോൾ സമയം രാത്രി പത്തേമുക്കലായിരുന്നു. മുറി അടഞ്ഞുകിടക്കുകയായിരുന്നു. വാതിലിൽ മുട്ടിയപ്പോൾ ബിഷപ്പ് തുറന്നു. പരാതിക്കാരി അകത്തേക്ക് കയറിയപ്പോൾ ബിഷപ്പ് വാതിൽ അടച്ച് കുറ്റിയിട്ടു. ശേഷം പിന്നിൽനിന്നും വട്ടംപിടിച്ചു. പേടിച്ച് 'ഇതെന്താ ബിഷപ്പേ' എന്നു ചോദിച്ചു. അപ്പോൾ ബിഷപ്പ് 'അടുക്കളയുടെ കാര്യം ഞാനാണ് ശരിയാക്കിയത് മിണ്ടിപ്പോകരുത് ' എന്നു പറഞ്ഞു. പരാതിക്കാരി കുതറി മാറാൻ ശ്രമിച്ചു. ബിഷപ്പ് അവരെ മുറുകെപിടിച്ചു. അങ്ങോട്ടും ഇങ്ങോട്ടും ബലപ്രയോഗം നടത്തി. 

ബിഷപ്പ് കന്യാസ്ത്രീയെ ബലമായി കട്ടിലിൽ പിടിച്ചു കിടത്തി. അപ്പോഴേക്കും അവരുടെ തലയിലെ തലമുണ്ട് ഊരിപ്പോയിരുന്നു. അതൊന്നും വകവെയ്ക്കാതെ ബിഷപ്പ് തന്റെ ലീലകൾ തുടർന്നു. അതിൽ പ്രകൃതിവിരുദ്ധവും പ്രകൃതിദത്തവും ഇടകലർന്നു. ഈ സമയമെല്ലാം കന്യാസ്ത്രീ കരഞ്ഞുകൊണ്ടിരുന്നു. അത് വകവെയ്ക്കാതെ ബിഷപ്പ് ലൈംഗിക ബന്ധത്തിലേർപ്പെടാൻ ശ്രമിച്ചെങ്കിലും കന്യാസ്ത്രീ സർവ്വശക്തിയും സംഭരിച്ച് എതിർത്തു. ഒടുവിൽ കരഞ്ഞുകൊണ്ട് ഡ്രസിട്ട് പുറത്തേക്കിറങ്ങിയപ്പോൾ ബിഷപ്പ് ഭീഷണിപ്പെടുത്തി. ' ഇത് ആരോടും മിണ്ടിപ്പോകരുത് മിണ്ടിയാൽ ഞാൻ കാണിച്ചുതരാം. നിന്റെ അടുക്കളയുടെ പൈസാ ഞാനാണ് അനുവദ്ച്ച് തന്നത്. ഇനിയും എനിക്കത് ബ്ലോക്ക് ചെയ്യാൻ കഴിയും.' ഈ സമയം സംഭവസമയം ബിഷപ്പ് ധരിച്ചിരുന്നത് ലൈറ്റ് ക്രീം നിറത്തിലുള്ള കളം കളം ഉള്ള ലുങ്കിയും, ഹാഫ് കൈയ്യുള്ള വെള്ള ബനിയനുമായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കയ്യും കാലും കൊത്തീട്ടാണെങ്കിലും എനിക്ക് തന്നാ ഞാന്‍ നോക്കുമായിരുന്നല്ലോ.... യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷിന്റെ അമ്മയുടെ വിലാപം അവസാനമായി ഒരുനോക്കു കാണാനെത്തിയവര്‍ക്കു മുന്നില്‍ കണ്ണീര്‍ക്കാഴ  (36 seconds ago)

അമിത് ഷാ വന്നതോടെ ലോക് സഭ തിരഞ്ഞെടുപ്പില്‍ ശിവസേനയും ബിജെപിയും ഒരുമിച്ച് മത്സരിക്കാന്‍ തീരുമാനിച്ചു   (9 hours ago)

പിറന്നാള്‍ദിന പാര്‍ട്ടിക്കിടെ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു  (9 hours ago)

യുഎഇയില്‍ ഇടിയോടും മിന്നലോടും കൂടി മഴ  (9 hours ago)

കുടിവെള്ളത്തിനായി നാട്ടുകാർ നെട്ടോട്ടമോടുമ്പോൾ ഡെപ്യുട്ടി മേയറുടെ വീട്ടിലേയ്ക്ക് സ്പെഷ്യൽ കണക്ഷൻ; പൊളിച്ചടുക്കി ജനം  (11 hours ago)

മനുഷ്യരെ വെട്ടിക്കൊല്ലുന്നത് പ്രാകൃതം;പ്രവര്‍ത്തകരെങ്കില്‍ സംരക്ഷിക്കില്ല, പാര്‍ട്ടി ബോധമുള്ളവര്‍ തെരഞ്ഞെടുപ്പ് കാലത്ത് ഇങ്ങനെ ചെയ്യില്ല’ ;കൊലപാതകികളെ തള്ളി കോടിയേരി  (14 hours ago)

പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തെ തുടർന്നുള്ള മിന്നൽ ഹർത്താൽ; പ്രതിപക്ഷ നേതാവ് രമേശ്‌ചെന്നിത്തലയുടെ പഴയ ഫേസ്ബുക്ക് പോസ്റ്റ് കുത്തിപ്പൊക്കിസോഷ്യൽ മീഡിയ; ഷോക്കടിച്ച് ജനം  (14 hours ago)

മനുഷ്യന്‍ അധ:പതിച്ചാല്‍ മൃഗമാകും...... മൃഗം അധ:പതിച്ചാല്‍ കമ്മ്യൂണിസ്റ്റാകും സദാനന്ദന്‍ മാസ്റ്റര്‍  (14 hours ago)

ബാലഭാസ്‌കറിനുള്ള ആദരസൂചകമായി സംഗീത ആല്‍ബം; വൈറലായി വീഡിയോ  (14 hours ago)

നിങ്ങള്‍ കൊന്നത് ഈ കുടിലിന്റെ സ്വപ്നങ്ങള്‍; കണ്ണീരായി കൃപേഷിന്റെ ഓലപ്പുര...  (14 hours ago)

ഫെബ്രുവരിയുടെ നോവായി; ഷുക്കൂര്‍, ഷുഹൈബ്, കൃപേഷും ശരത് ലാലും ചോരക്കളി കൊണ്ടുപോയ ചെറുപ്പം  (14 hours ago)

പണ്ട്, കോണ്‍ഗ്രസില്‍ ചേര്‍ന്നതിന്‍റെ പേരില്‍ എല്ലാവരും തന്നെ ഒറ്റപ്പെടുത്തുകയാണ് അച്ഛാ എന്ന് പറഞ്ഞപ്പോൾ, നിനക്ക് നിന്‍റെ പാര്‍ട്ടി, എനിക്ക് എന്‍റേതും, അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമാണ്! പക്ഷേ, തല്ലിനും വഴ  (15 hours ago)

സത്യം പുറത്തു വരുന്നത് വരെ ദിലീപിനെ കുറ്റപ്പെടുത്തരുത്! വീണ്ടും ദിലീപിനെ പിന്തുണച്ച് തെസ്നി ഖാൻ  (15 hours ago)

പാക്കിസ്ഥാനേ എണ്ണിക്കോ... ഇന്ത്യ തിരിച്ചടിക്കുന്നു, പുല്‍വാമ ആക്രമണത്തിന് ബോംബ് നിര്‍മിച്ചയാളെ വധിച്ചു  (16 hours ago)

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം;മൃതദേഹം നേതാക്കള്‍ ഏറ്റുവാങ്ങി  (16 hours ago)

Malayali Vartha Recommends