Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..

ബിഷപ്പിനും പികെ ശശിക്കും സര്‍ക്കാരും പോലീസും നല്‍കുന്നത് ഇരട്ട നീതി; സ്ത്രീകളെ സംരക്ഷിക്കേണ്ട വനിതാ കമ്മീഷന്‍ പ്രളയത്തോടെ ഒലിച്ചുപോയോ; സര്‍ക്കാരിന്റെ ഈ മൗനം ശശിയെ സംരക്ഷിക്കാനോ

23 SEPTEMBER 2018 04:52 PM IST
മലയാളി വാര്‍ത്ത

പീഡന പരാതിയില്‍ ഫ്രാങ്കോയെ അറസ്റ്റ് ചെയ്യ്തത് നല്ലകാര്യമാണ്. പൊലീസിന്റെ തലയില്‍ ഒരു പൊന്‍ തൂവല്‍ കൂടി എന്നൊക്കെ അതിനെ വിശേഷിപ്പിക്കാം. എന്നാല്‍ അതുപോലെ ഗൗരവകരമായ മറ്റൊരു കാര്യം കൂടി ഗൗരവകരമായി ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട് കേരളത്തില്‍ ഈ കാലയളവില്‍ തന്നെ പീഠനാരോപകനായ ഒരു എംഎല്‍ എകൂടിയുണ്ട് എന്നത് പോലീസ് ഓര്‍ക്കുന്നത് നല്ലതാണ്. ഒരു അധികാരമൊന്നുമില്ലാത്ത ഒരു സാധാരണക്കാരനായിരുന്നു ഇത്തരത്തിലൊരു കേസില്‍ പെട്ടിരുന്നതെങ്കില്‍. ചാടിവീണാക്രമിക്കുന്ന വനിതാ കമ്മീഷനെ വെളിച്ചത്തുപോലും കാണുന്നില്ല എന്നുള്ളതും ഈ കേസില്‍ പ്രസക്തമാകുന്നു. മാത്രമല്ല എന്തിനും പൊതുതാല്‍പര്യ ഹര്‍ജികള്‍ നല്‍കുന്ന സാമൂഹ്യ പ്രവര്‍ത്തകര്‍ക്ക് എന്തേ മുട്ടു വിറയ്ക്കുന്നോ. കേരളത്തില്‍ അധികാരം കയ്യിലിരിക്കുന്നവന് എന്തുമാകാം എന്ന രീതിയാണ് ഈ കേസിലും ഉണ്ടായിരിക്കുന്നത്.

ബിഷപ്പിനെതിരെ നടപടി എടുതത്ത്. പികെ ശശിക്കെതിരെ സര്‍ക്കാരും പോലീസും വനിതാ കമ്മിഷനുമെല്ലാം മൗനം പാലിക്കുന്നതോടെ. ഇരട്ട നീതിയാണോ എന്ന ശക്തമായ വിമര്‍ശനമാണ് ഇപ്പോള്‍ ഉയരുന്നത്. പി.കെ. ശശിക്കെതിരെ യുവതി നല്‍കിയ പരാതിയില്‍ സിപിഎം തീരുമാനം ഉടനെന്ന് പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പറഞ്ഞുവെങ്കിലും അത് വെറും വാക്കുമാത്രമായാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ആര്‍ക്കു പരാതി നല്‍കാനും പെണ്‍കുട്ടിക്കു സ്വാതന്ത്ര്യമുണ്ടെ. ഇക്കാര്യം പല പാര്‍ട്ടി നേതാക്കളും വ്യക്തമാക്കിയതാണെന്നും ബേബി വ്യക്തമാക്കുമ്പോഴും. പരാതിക്കാരിയെ ക്കൊണ്ട് മൗനം തിത്തിലാക്കിയത് പാര്‍ട്ടി സ്വാധീനം കൊണ്ടാണെന്നത് വ്യക്തമാണ്. അതേസമയം ശശിക്കെതിരെ പരാതി ലഭിച്ചാല്‍ പാര്‍ട്ടി അത് പൊലീസിനു കൈമാറുമെന്ന് ബേബി കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നെങ്കിലും. പരാതിക്കാരിയുടെ വാ പൊത്തിപ്പിടിച്ചാല്‍ അവര്‍ എങ്ങനെ പരാതിപ്പെടും

ബിഷപ്പിന്റെ കേസില്‍ വാചാലനായ മന്ത്രി എകെ ബാലന്‍. ശശിയുടെ കാര്യത്തിലും ഇതേ നിലപാടാണോ സ്വീകരിക്കുന്നതെന്ന ചോദ്യത്തിന്, 'കുറച്ചുദിവസം കഴിഞ്ഞു പറയാം' എന്ന മറുപടിയാണ് നല്‍കിയത്. ശശിയ്ക്കുനേരെയുള്ള പീഡനാരോപണം അന്വേഷിക്കുന്ന പാര്‍ട്ടി കമ്മിഷനില്‍ അംഗമായ ബാലനാണ് ഇത് പറഞ്ഞതെന്നോര്‍ക്കണം. സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പമെന്നും ആവര്‍ത്തിക്കുന്ന ഇ.പി. ജയരാജനും ശശിക്കെതിനെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. എന്തുകൊണ്ടാണ്. എംഎല്‍എക്കെതിരായ കേസില്‍ പോലീസ് സ്വമേധയാ കേസ് എടുക്കാക്കതെന്നും. പാര്‍ട്ടി നിലപാടറിയിക്കാത്തതെന്നും ജനങ്ങള്‍ക്കുമുന്നില്‍ വ്യക്തമാക്കേണ്ട സമയം ആയി എന്ന് മനസ്സിലാക്കണം ഈ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക  (10 minutes ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (8 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (8 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (9 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (9 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (9 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (9 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (9 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (10 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (10 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (10 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (10 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (10 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (10 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (14 hours ago)

Malayali Vartha Recommends