Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

സ്വകാര്യ ബസുടമകള്‍ നിരക്ക് വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം ഉപേക്ഷിക്കുന്നു... സര്‍ക്കാരിനു മുന്നില്‍ ചാര്‍ജ് വര്‍ദ്ധനക്കു പകരം നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെക്കും

24 SEPTEMBER 2018 09:35 AM IST
മലയാളി വാര്‍ത്ത

സ്വകാര്യ ബസുടമകള്‍ നിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യം ഉപേക്ഷിക്കുന്നു. നിരക്ക് വര്‍ധിപ്പിക്കുന്നത് യാത്രക്കാരെ ബസില്‍ നിന്ന് അകറ്റും എന്ന വിലയിരുത്തലിലാണ് പ്രധാന ആവശ്യത്തില്‍ നിന്നുള്ള ബസുടമകളുടെ പിന്മാറ്റം. പകരം, ബദല്‍ നിര്‍ദേശങ്ങളാണ് ബസുടമകള്‍ മുന്നോട്ടു വെക്കുന്നത്. ഇന്ധനവില വര്‍ധന മൂലം പ്രതിസന്ധിയിലായ ബസ് വ്യവസായം പിടിച്ചു നിറുത്താനുള്ള ഏക മാര്‍ഗം നിരക്ക് വര്‍ധന മാത്രമാണെങ്കിലും പ്രളയം വഴി സര്‍വതും നഷ്ടപ്പെട്ട കേരളത്തിന്റെ ഇപ്പോഴത്തെ സാഹചര്യം അതിന് അനുകൂലമല്ല. മാത്രവുമല്ല, ഇപ്പോള്‍ തന്നെ വന്‍തോതില്‍ കുറഞ്ഞ യാത്രക്കാരുടെ എണ്ണം ഇനിയും നിരക്ക് വര്‍ധിപ്പിച്ചാല്‍ വീണ്ടും കുറയും. ഈ പഴുതിലൂടെ സ്വകാര്യ വാഹനങ്ങള്‍ പെരുകും. ഈ സാഹചര്യത്തിലാണ് നിരക്ക് വര്‍ധനവ് എന്ന ആവശ്യത്തെ ഉപേക്ഷിച്ച് ബദല്‍ നിര്‍ദേശങ്ങള്‍ അവതരിപ്പിക്കുന്നത്.

പ്രധാന ബദല്‍ നിര്‍ദേശങ്ങള്‍ ഇവയാണ്: ഇന്ധനത്തിന് സബ്‌സിഡി, നികുതിയിളവ്, 15വര്‍ഷമെന്ന കാലാവധി ദീര്‍ഘിപ്പിക്കല്‍, കെ.എസ്.ആര്‍.ടി.സിയില്‍ ഇപ്പോള്‍ നടപ്പിലാക്കിയ സിംഗിള്‍ ഡ്യൂട്ടി പരിഷ്‌കാരത്തിനൊപ്പം റൂട്ടുകളിലും ക്രമീകരണം, ഈ റൂട്ടുകളില്‍ സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ്, ഇന്‍ഷൂറന്‍സ് പ്രീമിയം കുറക്കുക, ടോളുകളില്‍ നിന്ന് ഒഴിവാക്കുക, പൊതുവാഹനമായതിനാല്‍ കേന്ദ്രസംസ്ഥാന നികുതികളില്‍ ഇളവ് വരുത്തുക, സൗജന്യ യാത്രകള്‍ക്ക് നിയന്ത്രണം വരുത്തുക, ബസുടമകള്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തുക, റോഡുകളുടെ ശോച്യാവസ്ഥ അടിയന്തര പ്രാധാന്യത്തോടെ കുറ്റമറ്റതാക്കുക.ഇവ സര്‍ക്കാറിന് ആലോചിക്കാവുന്നതാണെന്ന് ബസുടമകള്‍ പറയുന്നു. ഇക്കാര്യങ്ങളെ സര്‍ക്കാര്‍ എങ്ങനെ സമീപിക്കുമെന്നതിനെ അടിസ്ഥാനമാക്കി തുടര്‍ നടപടികള്‍ ആലോചിക്കാനാണ് ബസുടമകളുടെ തീരുമാനം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (7 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (7 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (8 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (8 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (8 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (8 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (8 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (9 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (9 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (9 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (9 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (9 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (9 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (13 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (13 hours ago)

Malayali Vartha Recommends