Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

കഞ്ചാവ് പാക്ക് ചെയ്യുന്നതിനിടയിൽ കടന്നെത്തിയ എക്സൈസ് ഓഫീസര്‍മാരെ കുത്തി പരിക്കേല്‍പിച്ച് കൈ വിലങ്ങുമായി പ്രതികള്‍ രക്ഷപ്പെട്ടു

24 SEPTEMBER 2018 10:53 AM IST
മലയാളി വാര്‍ത്ത

ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. പൊന്നാനിയില്‍ കഞ്ചാവ് പ്രതികളെ പിടികൂടുന്നതിനിടയിലാണ് എക്‌സൈസ് ഇൻസ്‌പെക്ടർ സെബാസ്റ്റ്യന്‍, പ്രിവന്റീവ് ഓഫീസര്‍ ജാഫര്‍ എന്നിവര്‍ക്ക് കുത്തേറ്റത്. ഇവരെ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇവരിൽ നിന്നും 4.415 കെ ജി കഞ്ചാവും പിടിച്ചെടുത്തു. ഇതിനിടെ ഓടി രക്ഷപെടാൻ ശ്രമിച്ച സുൽഫി എന്നയാളെ ഇൻസ്പെക്ടറും പ്രിവന്റീവ് ഓഫീസർ ജാഫറും ചേർന്നു ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്താൻ ശ്രമിക്കുകയും , പ്രതിയുമായി നിലത്തു വീഴുകയും ചെയ്തു ഇതിനിടയില്‍ പ്രതിയുടെ ഇടതു കയ്യിൽ കൈ വിലങ്ങു ഇടുകയും ചെയ്തിരുന്നു തുടർന്നു പ്രതികള്‍ അരയിൽ കരുതിയിരുന്ന കത്തി എടുത്തു പ്രിവന്റീവ് ഓഫീസർ ജാഫർ ന്റെ കഴുത്തിന് നേരെ വീശി പിന്നിലേക്കു ഒഴിഞ്ഞു മാറുന്നതിനിടയിൽ വലതു കൈ കൊണ്ട് തടയുകയും കയ്യിൽ കുത്തേല്‍ക്കുകയും ആയിരുന്നു. പിന്നീട് ഇൻസ്‌പെക്ടർ സെബാസ്റ്റ്യനെയും കത്തി വീശി , ഇൻസ്‌പെക്ടർകു വലതുകൈയ്യിലും കുത്തേറ്റു തുടർന്ന് പ്രതി കൈവിലങ്ങുമായി ഓടി രക്ഷപെട്ടു.

പ്രതി സുൽഫി ഒരു വർഷം മുൻപ് മറ്റൊരാളെ കുത്തിയ കേസിൽ പ്രതിയാണ്. ശിക്ഷ കഴിഞ്ഞു രണ്ടാഴ്ച മുമ്പാണ് ഇറങ്ങിയത്. മറ്റൊരു പ്രതി മുർഷാദ് രണ്ടു ദിവസം മുമ്പാണ് കഞ്ചാവ് കേസിൽ ജയിൽ വാസം കഴിഞ്ഞു ഇറങ്ങിയത് . പൊന്നാനി താലൂക്കില്‍ പിടി മുറുക്കിയ കഞ്ചാവ് മാഫിയകള്‍ക്ക് എതിരെ കര്‍ശന നടപടികള്‍ സ്വീകരിച്ച് വരുന്ന രണ്ട് പ്രധാന ഓഫീസര്‍ മാര്‍ക്കാണ് കുത്തേറ്റത്. പൊന്നാനി ഹാർബറിൽ വിൽപനക്കായി കഞ്ചാവ് പാക്ക് ചെയ്യുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊന്നാനി റേഞ്ച് പാർട്ടി നടത്തിയ റെയ്‌ഡിൽ കഞ്ചാവ് മൊത്ത വിതരണക്കാരനായ സുൽഫി, സഹായി മുർഷാദ്, എന്നിവർക്കെതിരെ കേസ് എടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (7 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (7 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (8 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (8 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (8 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (8 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (8 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (9 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (9 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (9 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (9 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (9 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (9 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (13 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (13 hours ago)

Malayali Vartha Recommends