Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

നിരപരാധിയായ ഫ്രാങ്കോ ചേട്ടനെ പുറത്ത് വിടണം... ഇല്ലെങ്കിൽ എന്നെയും കൂടി അകത്തിടണം!! സഭയെ മനഃപൂർവം പ്രതിക്കൂട്ടിലാക്കാൻ ഈ അവതാരത്തെ കച്ചകെട്ടി ഇറക്കിയതോ?

24 SEPTEMBER 2018 12:57 PM IST
മലയാളി വാര്‍ത്ത

കന്യാസ്ത്രീയെ ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കല്‍ ലൈംഗിക ചൂഷണം ചെയ്‌തെന്ന പരാതിയില്‍ 88 ദിവസത്തിനുശേഷമാണ് പ്രതി അറസ്റ്റിലായിരിക്കുന്നത്. ചെയ്ത തെറ്റ് സമ്മതിക്കാനോ നിയമനടപടികള്‍ക്ക് വിധേയനാകാനോ കൂട്ടാക്കാതെ നിന്ന ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഢനത്തിരയായ കന്യാസ്ത്രീയുടെ പരാതിയും മറ്റു കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ നല്‍കിയ തെളിവുകളും കിട്ടിയിട്ടും നിയമനടപടി സ്വീകരിക്കാന്‍ പോലീസ് അലംഭാവം കാട്ടിയപ്പോഴാണ് കേരളത്തിലെ ക്രിസ്ത്യന്‍ സഭകളുടെ ചരിത്രത്തില്‍ തന്നെ ആദ്യമെന്ന വിശേഷണവുമായി മിഷണറീസ് ഓഫ് ജീസസിലെ അഞ്ചു കന്യാസ്ത്രീകള്‍ സഭാവസ്ത്രമണിഞ്ഞ് തെരുവില്‍ അനിശ്ചിതകാല സമരത്തിനിറങ്ങിയത്.

കന്യാസ്ത്രീയ്ക്ക് നേരെയുള്ള പീഡനം സഭയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച സംഭവമായിരുന്നു. വിശ്വാസ സമൂഹത്തെ സഭയിൽ നിന്ന് മനഃപൂർവം അകറ്റിനിർത്താൻ ഇതിനിടയിൽ പലരും തിരശീലയ്ക്ക് പിന്നിൽ നിന്ന് കളിക്കുന്നുണ്ട്. ഇതിനുദാഹരണമാണ് സോഷ്യൽ മീഡിയയിൽ 2-3 ദിവസങ്ങളായി വൈറലായികൊണ്ടിരിക്കുന്ന ഒരു വീഡിയോ. നിരപരാധിയായ ഫ്രാങ്കോ ചേട്ടനെ പുറത്ത് വിടണം... ഇല്ലെങ്കിൽ എന്നെയും കൂടി അകത്തിടണം എന്ന ആവശ്യവുമായാണ് ഫേസ്ബുക്ക് വീഡിയോ പുറത്തായിരിക്കുന്നത്. കന്യാസ്ത്രീയ്ക്ക് നേരെയുള്ള പീഡനത്തിൽ ശ്വാസം മുട്ടുന്ന സഭയെ മനഃപൂർവം പ്രതിക്കൂട്ടിലാക്കാൻ കച്ചകെട്ടി ഇറക്കിയതാണോ എന്ന സംശയം വീഡിയോ കാണുന്ന ആർക്കും ഉണ്ടാകും. വീഡിയോയിൽ ഉള്ളത് സ്ത്രീയാണോ എന്ന് പോലും സംശയിച്ച് പോകും...

വൈറലായി മാറിയ വീഡിയോയിലെ സംഭാഷണം ഇങ്ങനെ...

എനിക്ക് ഇപ്പോഴും മനസിലാകുന്നില്ല എന്തുകൊണ്ടാണ് ആ പാവം മനുഷ്യനെ കേരളീയര് മൊത്തം കൂടെ ഇങ്ങനെ പിടിച്ച് ക്രൂശിക്കുന്നതെന്ന്? അങ്ങേര് ജയിലിൽ പോയതില്... എന്നെ പോലെ നിരപരാധിയായ ആ മനുഷ്യൻ ജയിലിൽ പോയതുകൊണ്ട് എനിക്ക് പുറത്ത് കിടക്കണം എന്ന് വലിയ താല്പര്യം ഒന്നും ഇല്ല. കാരണം അങ്ങേര് നാച്ചുറൽ ആയിട്ടുള്ള ഒരു നീച്ചേഴ്‌സ് കാളിന് ആൻസർ ചെയ്തു എന്നെ ഉള്ളൂ. അങ്ങേരെ ജയിലിലടച്ചെങ്കിൽ എന്നെയും ജയിലിൽ ഇടണം.കാരണം എന്തുമാത്രം ബിഷപ്‌സിനെയും അച്ചന്മാരെയും, (കന്യാസ്ത്രീകൾ ഇല്ല ) ഞാനും RAPE ചെയ്തിട്ടുണ്ടെന്ന് അറിയാമോ ഇക്കണ്ട വർഷങ്ങളിലെല്ലാം?

അല്ലാതെ ഒരു ദിവസം എഴുന്നേറ്റ് നമുക്കിത്രേം പ്രായമായതൊന്നുമല്ല!! ഓവർ ദി ഇയേഴ്സ് വെ ഹാവ് ടു സോ മെനി പീപ്പിൾസ്... എന്നെ റേപ്പ് ചെയ്തു എന്നല്ല, ഞാൻ പറഞ്ഞത്. ഞാൻ ആയിട്ട് ഇവർടെ പുറകെ പോയിട്ടുണ്ടെന്നാണ് പറഞ്ഞത്. അപ്പോം ദാറ്റ്സ് ആക്ടച്ചോലി വെരി കോമൺ യു നോ ? ഇപ്പോഴും ഞാൻ ഒരു അച്ചന്റെ പുറകെയാണ്. എനിക്ക് അങ്ങേരെ ഭയങ്കര ഇഷ്ടമാണ്!! പക്ഷെ പ്രശ്നം എന്നതാന്ന് വച്ചാൽ അങ്ങേര് ഡിവോർസി ആയിട്ടുള്ള ഒരു സ്ത്രീയ്ക്ക് പുറകെയാണ്. പുള്ളി വളരെ നാട്ടിൻപുറത്തുകാരനായ നല്ല ഹൈറ്റൊക്കെയുള്ള ഒരു മനുഷ്യനാണ്. നല്ല നീണ്ട താടിയൊക്കെ ഉള്ള മനുഷ്യനാണ്.

പക്ഷെ ഡിവോർസി ആയിട്ടുള്ള സ്ത്രീയുടെ പുറകെ പോകുന്നു എന്നുള്ളത് കൊണ്ട് നമ്മളെ പുള്ളിക്ക് കിട്ടിയില്ല, അല്ലെങ്കിൽ വേണ്ട എന്നുള്ളതുകൊണ്ട് പുള്ളി രക്ഷപെട്ട് പോയി എന്നുള്ളത് മാത്രേ ഉള്ളൂ. അല്ലെങ്കിലും ഈ ബിഷപ്പ് ചെയ്തത് അത്ര ആൺകോമൺ ആയിട്ടുള്ള വിഷയം ഒന്നുമല്ല ഈ ലോകത്ത്!! അല്ലെങ്കിൽ ബിഷപ്പിനെ പുറത്ത് വിടണം, എന്റെ ഫ്രാങ്കോ ചേട്ടനെ പുറത്ത് വിടണം. അല്ലെങ്കിൽ എന്നെയും കൂടെ അതിനകത്ത് പിടിച്ചിടണം. എനിക്ക് ഇപ്പോൾ അതാണ് പറയാനുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (7 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (7 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (8 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (8 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (8 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (8 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (8 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (8 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (8 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (8 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (9 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (9 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (9 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (13 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (13 hours ago)

Malayali Vartha Recommends