Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

പിണറായി മടങ്ങിയെത്തി; ഇനി സി പി എമ്മിൽ അച്ചടക്കം മടങ്ങിയെത്തും....

24 SEPTEMBER 2018 05:54 PM IST
മലയാളി വാര്‍ത്ത

പിണറായിയില്ലാത്ത രണ്ടാഴ്ച കേരളത്തിൽ സംഭവിച്ചത് ചരിത്രത്തിൽ ഇല്ലാത്ത കാര്യങ്ങളാണ്. കോടിയേരിയുടെ കൈയിൽ പാർട്ടി ഒട്ടും സുരക്ഷിതമല്ലെന്ന കാര്യമാണ് പിണറായി ഇല്ലാത്ത ദിവസങ്ങളിൽ തെളിഞ്ഞത്. ഇപി ജയരാജൻ ഒരു നല്ല മുഖ്യമന്ത്രി പോയിട്ട് മന്ത്രി പോലുമല്ലെന്ന് തെളിയിക്കപ്പെട്ടു.

ഒരു ജനനേതാവിന്റെ ഏറ്റവും വലിയ സവിശേഷത തന്റെ പിന്നിലുള്ള ടീമിനെ അഭിമാനപൂർവം നയിക്കുക എന്നതാണ്. പിണറായി തന്റെ പിന്നാലെ നടക്കുന്നവരോട് സ്നേഹം പ്രകടിപ്പിക്കാറില്ലെങ്കിലും അദ്ദേഹത്തിന് ടീമിനെ നയിക്കാൻ നന്നായറിയാം. ഇവിടെ ജയരാജനെ മുഖ്യമന്ത്രിയുടെ ചുമതലയിൽ പകുതി ഏൽപ്പിക്കുമ്പോൾ പിണറായി കരുതിയത് അത് തന്നെയായിരിക്കണം. എന്നാൽ താൻ ഒരു വലിയ പരാജയമാണെന്ന് ജയരാജൻ തെളിയിച്ചു.

അതേ സമയം പിണറായിക്ക് ആവശ്യം ജയരാജനെ പോലൊരു നേതാവിനെയാണ്. ജയരാജൻ ഒരു മിടുക്കനല്ലെന്ന് പിണറായിക്കറിയാം. തോമസ്ഐസക്കും എ.കെ ബാലനും മിടുക്കൻമാരാണ്. എന്നാൽ അവരുടെ മിടുക്ക് പിണറായിക്ക് വേണ്ട. കോടിയേരിയെ മന്ത്രിയാക്കാത്തതും നിയമസഭാംഗമാക്കാത്തതും അതു കൊണ്ടാണ്. എം.എ. ബേബിയെ കേരളത്തിൽ നിന്നും കെട്ടുകെട്ടിച്ചതും അതു കൊണ്ടുതന്നെയാണ്. എം എ ബേബി കേരള കാര്യങ്ങളിൽ അഭിപ്രായം പറയുന്നതെന്നും പിണറായിക്ക് ഇഷ്ടപ്പെടുന്നില്ല. എന്നാൽ പി.ബി അംഗം എന്നനിലയിൽ ബേബിയെ പിണറായി അധിക്ഷേപിക്കുന്നില്ലെന്ന് മാത്രമേയുള്ളു.

കന്യാസ്ത്രിവിഷയത്തിൽ കോടിയേരി സഭക്ക് അനുകൂലമായി നടത്തിയ ആദ്യ പ്രസ്താവനയി ൽ അദ്ദേഹത്തെ കുറ്റം പറയാനാകില്ല. കാരണം സഭയെ പിണക്കി സി പി എമ്മിന് മുന്നോട്ടു പോകുന്നില്ല. കോടിയേരിയാണ് ക്രൈസ്തവ മത മേലധൃക്ഷൻമാരുമായി മികച്ച ബന്ധം പുലർത്തുന്ന നേതാവ്. ഫ്രാങ്കോ ഉൾപ്പെടെ നിരവധി ബിഷപ്പുമാരുമായി കോടിയേരിക്ക് അടുത്ത ബന്ധമുണ്ട്.

തെരഞ്ഞടുപ്പ് വരുമ്പോൾ ബിഷപ് ഹൗസുകൾ തേടി പോകുന്നത്. കോടിയേരിയാണ്. പിണറായി ഇത്തരം കാര്യങ്ങൾ ചെയ്യാറില്ല. ഇക്കാര്യത്തിൽ കോടിയേരിക്കാപ്പമാണ് കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും. കോടിയേരിയും മുല്ലപ്പള്ളിയും സംസാരിക്കുമ്പോൾ ഉമ്മൻ ചാണ്ടിയും കെ എം മാണിയും നിശബ്ദത പുലർത്തുന്നു. അവർക്കും അത് മാത്രമാണ് പോംവഴി. തെരഞ്ഞടുപ്പ് രാഷ്ട്രീയം നിലനിൽക്കുന്ന കാലത്തോളം ഇത് തുടരും . പിണറായിയുടെ അനുവാദത്തോടെയാണ് കോടിയേരി സംസാരിച്ചതെന്ന് നമുക്ക് കരുതാം.

പിണറായി ഒരു പക്ഷേ കന്യാസ്ത്രിമാരെ അഭിനന്ദിച്ചേക്കാം. കാരണം അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. അദ്ദേഹത്തിന് അങ്ങനെ മാത്രമേ സംസാരിക്കാൻ കഴിയുകയുളളു. എന്നാൽ രമേശ് ചെന്നിത്തലക്ക് കന്യാസ്ത്രിമാരെ അനുകൂലിച്ചേ മതിയാകൂ. ഇനിയും ദീർഘനാൾ പിണറായി മാറി നിന്നാൽ സി പി എം തകരുമെന്ന കാര്യത്തിൽ സംശയമില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (7 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (7 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (8 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (8 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (8 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (8 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (8 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (8 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (8 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (8 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (9 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (9 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (9 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (13 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (13 hours ago)

Malayali Vartha Recommends