Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ആദ്യമായി മകളെ സ്കൂളിൽ നിന്ന് വിളിച്ചുകൊണ്ടുവന്നത് ഒരുവർഷം മുമ്പ് ഇറക്കിയ ആക്ടീവയിൽ; സ്‌കൂട്ടർ തിരിയുന്നതിനിടെ എതിരെവന്ന കാർ ഇടിച്ചു: നിയന്ത്രണംവിട്ട സ്കൂട്ടറിൽ നിന്ന് ഇരുവരും ഇരുവശത്തും തെറിച്ചുവീണു: തൊട്ടുപിന്നാലെയെത്തിയ കെ.എസ്.ആർ.ടി.സി ബസ് പ്ലസ് വൺ വിദ്യാർത്ഥിനിയുടെ ദേഹത്തിലൂടെ കയറിയിറങ്ങി

25 SEPTEMBER 2018 03:16 PM IST
മലയാളി വാര്‍ത്ത

അമ്മയോടൊപ്പം സ്കൂട്ടറിൽ വീട്ടിലേക്ക് പോവുകയായിരുന്ന പ്ലസ് വൺ വിദ്യാർത്ഥിനി ബസിനടിയിൽപ്പെട്ട് ദാരുണമായി മരിച്ചു. പൂന്തുറ പള്ളിതെരുവ് മൈലാഞ്ചി മുക്ക് ആസാദ് നഗറിൽ ടി.സി.46/96(1)അൻസിയ മൻസിലിൽ നജീമയുടെ മകളായ ആൻസിയ(16)യാണ് മരിച്ചത്. ഇന്നലെ വൈകിട്ട് മുട്ടത്തറ ബലവാൻ നഗർ റോഡിൽ നിന്ന് ബൈപ്പാസിലേക്ക് സ്കൂട്ടർ തിരിയുന്നതിനിടെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ എതിരെ വന്ന കാർ തട്ടുകയായിരുന്നു. സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞു.

അമ്മയും മകളും രണ്ട് വശങ്ങളിലേക്ക് തെറിച്ചുവീണു. ഈ സമയം തൊട്ട് പിന്നാലെ എത്തിയ കെ.എസ്.ആർ.ടി.സി ബസ് ആൻസിയുടെ ദേഹത്തിലൂടെ കയറിയിറങ്ങി. നാട്ടുകാർ ഉടൻ തന്നെ ഇരുവരെയും അനന്തപുരി ആശുപത്രിയിൽ എത്തിച്ചെങ്കിലും അൻസിയ വഴിമദ്ധ്യേ മരിച്ചു. നജീമയ്ക്ക് പരിക്ക് ഗുരുതരമല്ല. ഭർത്താവ് ഉപേക്ഷിച്ച ഇവർ കൊർദോവസ്കൂളിൽ ആയയുടെ ജോലി നോക്കിയാണ് കുടുംബം പോറ്റുന്നത്. ഒരു വർഷം മുമ്പാണ് ആക്ടീവ സ്കൂട്ടർ വാങ്ങിയത്. മക്കളെ ഓട്ടോയിലാണ് സ്കൂളിൽ വിടുന്നത്. ഇന്നലെ ആദ്യമായാണ് മകളെ അമ്മ സ്കൂളിൽ നിന്ന് സ്കൂട്ടറിൽ വിളിച്ചു കൊണ്ടുവന്നത്.

മൃതദേഹം മെഡിക്കൽ കോളോജ് ആശുപത്രി മോർച്ചറിയിൽ പൂന്തുറ പൊലീസ് കേസ് എടുത്തു.വലിയതുറ സെന്റ് ആന്റണീസ് സ്ക്കുളിലെ പ്ലസ്ടു വിദ്യാർത്ഥിയാണ് ആൻസിയ. സഹോദരൻ: ആൻസിൽ(കോർദോവ സ്ക്കുളിലെ പത്താംക്ലാസ് വിദ്യാർത്ഥി ). മൃതദേഹം ഇന്ന് പകൽ പൂന്തുറ പുത്തൻപള്ളി കബർസ്ഥാനിൽ അടക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (4 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (4 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (5 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (5 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (5 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (5 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (5 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (6 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (6 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (6 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (6 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (6 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (6 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (10 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (10 hours ago)

Malayali Vartha Recommends