Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

പ്രിയപ്പെട്ട ജയിൽപുള്ളികളുടെ ഇഷ്ടഭക്ഷണം മതിലിനുമുകളിലൂടെ പായും... മൊബൈല്‍ ഫോണും ഇറച്ചിയും മദ്യവും ദിവസവും പറന്നെത്തും; ക്രിമിനലുകളുടെ സ്വന്തം കണ്ണൂർ ജയിൽ

25 SEPTEMBER 2018 12:43 PM IST
മലയാളി വാര്‍ത്ത

കണ്ണൂര്‍ സെന്‍ട്രല്‍ ജയിൽ ക്രിമിനലുകളുടെ ഇഷ്ടകേന്ദ്രമായി മാറുന്നതിന് പിന്നിൽ പല കളികളും ഉണ്ട് എന്ന തന്നെ പറയാം. പ്രിയപ്പെട്ട ജയിൽപുള്ളികളുടെ ഇഷ്ടഭക്ഷണം അവരാഗ്രഹിക്കുമ്പോൾ മതിലിനുമുകളിലൂടെ പറന്നെത്തും. കൂടാതെ മദ്യവും മൊബൈൽ ഫോണും കൈകളിലെത്തും. രാഷ്ട്രീയ സ്വാധീനമുള്ള തടവുകാര്‍ ജയിലില്‍ ആധിപത്യമുറപ്പിച്ച്‌ ഇവിടെ ചട്ടലംഘനം നടത്തുന്നുണ്ടെന്നും ആരോപണമുണ്ട്. ഇത് അന്വേഷിക്കാന്‍ ജഡ്ജിമാരുടെ സംഘം എത്തിയിരുന്നു. പുറത്തു നിന്ന് തടവുകാര്‍ക്ക് സാധനങ്ങള്‍ എത്തിച്ചുകൊടുക്കുന്നത് തടയാന്‍ പുറത്ത് കാവല്‍ ശക്തമാക്കണമെന്നും നിര്‍ദേശമുണ്ട്.

ഞായറാഴ്ച ഇത്തരത്തില്‍ മദ്യവും ഇറച്ചിയും മറ്റും എറിഞ്ഞു കൊടുക്കാനെത്തിയവര്‍ പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. ബിഗ് ഷോപ്പറില്‍ സാധനങ്ങളുമായെത്തിയവര്‍ ജയിലിനകത്തേയ്ക്ക് എറിയുമ്ബോള്‍ ഒരു ജീവനക്കാരന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. വനിതാ ജയിലിനും സ്‌പെഷ്യല്‍ സബ് ജയിലിനും അടുത്തുള്ള മതിലിന്റെ പുറത്തു നിന്നാണ് സാധനങ്ങള്‍ ഇട്ടുകൊണ്ടിരുന്നത്. ജയില്‍ ആശുപത്രിക്ക് സമീപം വീഴത്തക്ക വിധമാണിത്. ഈ സമയം ഡ്യൂട്ടിക്കു വരികയായിരുന്ന ജീവനക്കാരന്‍ ഇതു കണ്ടു. ഇയാള്‍ ബൈക്കിന്റെ ഹോണ്‍ തുടരെ അടിച്ച്‌ മറ്റു ജീവനക്കാരെ അറിയിച്ചു.

അവര്‍ ഓടി വന്നപ്പോള്‍ മൂന്നംഗ സംഘം ഓടിരക്ഷപ്പെട്ടു. മൂന്നുകെട്ട് ഇറച്ചി, ഒരു കെട്ട് ബേക്കറി പലഹാരങ്ങള്‍ എന്നിവ ഉപേക്ഷിച്ചാണ് സംഘം കടന്നത്. ജീവനക്കാര്‍ കാണുന്നതിനു മുന്‍പ് എന്തൊക്കെ എറിഞ്ഞു കൊടുത്തെന്ന് വ്യക്തമല്ല. മദ്യവും മൊബൈല്‍ ഫോണുമുള്‍പ്പെടെയുള്ളവയാകാം ഉത്തരത്തില്‍ എറിഞ്ഞതെന്ന് കരുതുന്നു. നേരത്തേ തന്നെ ഇങ്ങനെ സാധനങ്ങള്‍ ജയിലില്‍ എത്തുന്നുണ്ടെന്ന് പരാതികള്‍ വന്നിരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (4 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (4 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (5 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (5 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (6 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (6 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (6 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (6 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (6 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (6 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (6 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (6 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (7 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (10 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (10 hours ago)

Malayali Vartha Recommends