അഴിമതിയൊക്കെ ചുമ്മാ ; ഇതാണ് മോനെ ശൗചാലയമുള്ള യുദ്ധവിമാനം

അറുപതിനായിരം കോടിയുടെ റാഫേൽ അഴിമതിയെ കുറിച്ചുള്ള വാർത്തകൾ മാധ്യമങ്ങൾ പുറത്ത് വിടുമ്പോൾ, എന്താണ് കാര്യമെന്ന് വായിച്ച് മനസിലാക്കാതെ, തോന്നുന്ന വിധത്തിൽ ഓരോരോ കഥകൾ പടച്ച് വിടുന്ന മലയാളികളെ പരിഹസിക്കുന്ന ഒരു സോഷ്യൽ മീഡിയ വീഡിയോ ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.
റാഫേൽ അഴിമതി നടത്തി എന്ന കാര്യം വളരെ അടിസ്ഥാന രഹിതമാണെന്നും അത്തരം ഒരു സംഭവം നടന്നിട്ടില്ല ഇടപാട് നടക്കുമ്പോൾ ക്രിസ്മസ് ഓഫറായിരുന്നു എന്നും വീഡിയോയിൽ പരിഹസിക്കുന്നു.
വീഡിയോ ഇങ്ങനെ...
https://www.facebook.com/Malayalivartha






















