Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

രണ്ടു ദിവസം മുമ്പ് മരണം നടന്ന വീട് ജപ്തിചെയ്യാന്‍ അധികൃതര്‍ എത്തി, ആത്മഹത്യാ ഭീഷണി മുഴക്കിയ ഗൃഹനാഥന്, വീട്ടിലെ മരണാനന്തരച്ചടങ്ങ് കഴിയുന്നതുവരെ ജപ്തി മാറ്റിവയ്ക്കാമെന്ന് ഉറപ്പ് നല്‍കി

25 SEPTEMBER 2018 05:26 PM IST
മലയാളി വാര്‍ത്ത

ഇലകമണ്‍ മൃഗാശുപത്രിക്കു സമീപം ആരോമല്‍ നിവാസില്‍ മധുസൂദനന്റെ അമ്മ രണ്ടുദിവസം മുന്‍പ് മരണപ്പെട്ടിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് വീടും പുരയിടവും ജപ്തിചെയ്യാനുള്ള കോടതി ഉത്തരവുമായി ബാങ്ക് ഓഫ് ബറോഡയുടെ ഉദ്യോഗസ്ഥരും കോടതി നിയോഗിച്ച കമ്മിഷനും പോലീസും സ്ഥലത്തെത്തി. ഉച്ചയ്ക്ക് മൂന്നോടെയായിരുന്നു സംഭവം.

മരണവീട്ടില്‍ ജപ്തിക്കെത്തിയതറിഞ്ഞ് നാട്ടുകാരും സ്ഥലത്തെത്തി. അതിനിടെ മധുസൂദനന്‍ വീടിന്റെ മട്ടുപ്പാവില്‍ കയറി ശരീരത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. ജപ്തിക്കെത്തിയവര്‍ അനുനയിപ്പിച്ചെങ്കിലും ഒരു കൈയില്‍ ലൈറ്ററുമായി അദ്ദേഹം ഭീഷണിയില്‍ ഉറച്ചുനിന്നു. വിവരമറിഞ്ഞ് അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി. അവരും അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

തുടര്‍ന്ന് അഗ്‌നിരക്ഷാസേനാംഗങ്ങള്‍ വീടിന് മുകളിലെത്തി ഉടമയോട് അനുനയ സംഭാഷണം നടത്തി. ഇതിനിടെ ബലം പ്രയോഗിച്ച് ലൈറ്റര്‍ പിടിച്ചെടുക്കുകയായിരുന്നു. പിന്നീട് ഇയാളെ താഴെയെത്തിച്ചു. വീട്ടിലെ മരണാനന്തരച്ചടങ്ങ് കഴിയുന്നതുവരെ സാവകാശം നല്‍കാന്‍ ബാങ്കും അഡ്വക്കേറ്റ് കമ്മിഷനും ഉടമസ്ഥനും തമ്മില്‍ ധാരണയായി. ഇതോടെ ജപ്തിനടപ്പാക്കാനെത്തിയവര്‍ മടങ്ങി.

വര്‍ക്കല അഗ്‌നിരക്ഷാനിലയം അസി.സ്‌റ്റേഷന്‍ ഓഫീസര്‍ നസീറിന്റെ നേതൃത്വത്തില്‍ ലീഡിങ് ഫയര്‍മാന്‍മാരായ വിനോദ്കുമാര്‍, സജിത്ത്‌ലാല്‍, ഫയര്‍മാന്‍മാരായ ബാബു, മുകേഷ്, അരുണ്‍, ഷിബിന്‍ ഗിരീഷ്, ഷമ്മി, ഷാലു എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (4 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (4 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (5 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (5 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (5 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (5 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (5 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (6 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (6 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (6 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (6 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (6 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (6 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (10 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (10 hours ago)

Malayali Vartha Recommends