Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ഫ്രാങ്കോ നിസ്സംഗനാകുന്നതിന്റെ കാരണമെന്ത്? കേരളത്തിലെ കസ്റ്റഡി കുറ്റവാളികളില്‍ പെരുമാറ്റം കൊണ്ട് ഏറെ വ്യത്യസ്തനാണ് ഫ്രാങ്കോ

26 SEPTEMBER 2018 06:32 PM IST
മലയാളി വാര്‍ത്ത

ഒരു ചെറു പുഞ്ചിരി ,കൊടുംകുറ്റവാളിയെപ്പോലെ പോലീസ് ജനമധ്യത്തിലൂടെ വലിച്ചിഴക്കുമ്പോഴും ഫ്രാങ്കോ പതറുന്നില്ല. പോലീസ് ചോദ്യം ചെയ്യലില്‍ ഭാവഭേദങ്ങളില്ല. വല്ലാത്ത ഒരു തരം ആത്മവിശ്വാസം. ചോദ്യം ചെയ്യല്‍ സമയത്ത് ഒരുവേള മനശാസ്ത്രഞ്ജനെപ്പോലുമെത്തിക്കാന്‍ പോലീസ് ആഗ്രഹിച്ചത് മറ്റൊന്നുകൊണ്ടുമല്ല. ഫ്രാങ്കോയുടെ മുഖത്തെ ആത്മവിശ്വാസത്തെ അതിജീവിക്കാനാണ്.

കേരളത്തിലെ കസ്റ്റഡി കുറ്റവാളികളില്‍ പെരുമാറ്റം കൊണ്ട് ഏറെ വ്യത്യസ്തനാണ് ഫ്രാങ്കോ. ചോദ്യം ചെയ്യലിന്റെ തുടക്ക സമയം മുതല്‍ പറഞ്ഞ കാര്യങ്ങളില്‍ ഫ്രാങ്കോ ഉറച്ചു നിന്നു. തന്റെ ഉറ്റ സുഹൃത്തായിരുന്നു കന്യാസ്ത്രീ, എന്നാല്‍ പിന്നീട് ഞങ്ങള്‍ തമ്മില്‍ തെറ്റി, ശത്രുതയായി ഞാന്‍ ബലാല്‍സംഗം ചെയ്തിട്ടില്ല.

പഞ്ചാബി ല്‍ നിന്ന് മുന്‍കൂര്‍ ജാമ്യത്തിന് അവിടത്തെ കോ ടതിയെ സമീപിക്കാമായിരുന്ന ഫ്രാങ്കോ അതു ചെയ്തില്ല. അറസ്റ്റു ചെയ്യില്ല എന്ന ഉറപ്പില്‍ പോലീസിനെ വിശ്വസിച്ച് കേരളത്തിലെത്തി. എന്നാല്‍ മാധ്യമങ്ങളുടെ ഇടപെടലും ശക്തമായ പ്രക്ഷോപങ്ങളും നിറഞ്ഞപ്പോള്‍ പോലീസ് അടവുമാറ്റി.

പക്ഷേ ഫ്രാങ്കോ പ്രകോപിതനായില്ല. പൊട്ടിക്കരഞ്ഞില്ല. ഒരുവേള ഔരു വിതുമ്പലിനപ്പുറം, എന്തിലോ വിശ്വസിച്ചുറച്ച പ്രക്യതം. ഇപ്പോള്‍ പാലായിലെ സഹതടവുകാര്‍ക്കും ജയിലധികാരികള്‍ക്കും ഫ്രാങ്കോയുടെ ഇടപെടല്‍ ഏറെ കൗതുകമുണര്‍ത്തുന്നു. ആരെയും പഴിക്കുന്നില്ല. ചതിക്കപ്പെട്ടു എന്നുമാത്രം പറയുമ്പോള്‍ ആകെ കുറ്റപ്പെടുത്തുന്നത് കന്യാസ്ത്രീയെ മാത്രം.... അപ്പോഴും പറയുന്നു ദൈവമിടപ്പെട്ട് കന്യാസ്ത്രീയെ തിരുത്തുമെന്ന്. .ഫ്രാങ്കോ വ്യത്യസ്തനാകുന്നത് ഇവിടെയാണ്. സഭയും വിശ്വാസികളും തള്ളിപ്പറയുമ്പോള്‍ ഫ്രാങ്കോ പതറുന്നില്ല. ഫ്രാങ്കോയുടെ ഏറ്റവുമടുത്ത സുഹൃത്തുക്കള്‍ ആ ബന്ധം ഇപ്പോഴും പൊന്നുപോലെ സൂക്ഷിക്കുന്നു.

 

 

മലയാളിവാര്‍ത്ത ഫ്രാങ്കോയെ വെള്ളപൂശുകയല്ല. അധികാരികളും, പോലീസും അതിശയിക്കുന്ന ഒരു കുറ്റവാളിയുടെ മറുപുറമന്വേഷിക്കുകയാണ് പലപ്പോഴും ഒരേ തരത്തിൽ കുറ്റം ചെയ്ത രണ്ടു വ്യക്തികളുടെ പ്രതികരണം വിഭിന്നമായി അനുഭവപ്പെടാറുണ്ട്, ഓരോ വ്യക്തിയും വളർന്ന സാഹചര്യം, വിദ്യാഭ്യാസം, സാമൂഹിക നില എന്നിവക്കനുസരിച്ച് സ്വഭാവത്തിൽ മാറ്റാം വരാം എന്നപോലെ സ്വാഭാവികമാണ് ഓരോരുത്തരും തങ്ങൾ ചെയ്ത കുറ്റത്തെ ഡിഫൻഡ് ചെയ്യുന്ന രീതിയും. . അതും വ്യക്തികൾക്കനുസരിച്ച് വ്യത്യസ്തമാകാം . ഇവിടെ പ്രതി ഇന്നലെ വരെ സമൂഹത്തിലെ മാന്യനായ വ്യക്തിയായിരുന്നു, തീർച്ചയായും ആ സ്വാധീനവും അയാളിൽ ഉണ്ടാകുമെന്നതിൽ തർക്കമില്ല.

ഒരു പക്ഷേ ഇതൊരു കൊടുംകുറ്റവാളിയുടെ ലക്ഷണമായി കരുതുന്നവരുണ്ടാകാം.  പി.സി. ജോര്‍ജ്ജിനെപ്പോലെ ഫ്രാങ്കോയെ അന്ധമായി വിശ്വസിക്കുന്നവരുണ്ടാകാം. എങ്കിലും ഒന്നുറപ്പാണ്. ഒരു പന്തികേടുണ്ട് എവിടെേയാ. പോലീസും, കോടതിയും അതിനപ്പുറം ദൈവം നമുക്കു പറഞ്ഞുതരേണ്ട സത്യത്തിന്റെ കഥ. കന്യാസ്ത്രീയുടെ മൊഴി പൂര്‍ണ്ണമായി വിശ്വസിച്ചുകൊണ്ടു തന്നെ ഞങ്ങള്‍ മനസ്സു തുറന്നുവയ്ക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (2 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (2 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (3 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (3 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (3 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (3 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (3 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (3 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (3 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (3 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (4 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (4 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (4 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (8 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (8 hours ago)

Malayali Vartha Recommends