Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

മാതാ അമൃതാനന്ദമയിക്ക് ഇന്ന് 65ാം പിറന്നാള്‍

27 SEPTEMBER 2018 12:58 PM IST
മലയാളി വാര്‍ത്ത

മാതാ അമൃതാനന്ദമയിയുടെ അറുപത്തിയഞ്ചാം ജന്മദിനാഘോഷം ഇന്ന് വള്ളിക്കാവ് അമൃതാനന്ദമയി മഠത്തില്‍ .  ആത്മീയ പരമ്പയില്‍ ജ്വലിച്ച് നില്‍ക്കുന്ന ഒരു ദിവ്യ ജ്യോതിസ്സാണ് ഭക്തര്‍ക്ക് മാതാ അമൃതാനന്ദമയീ. അനേകര്‍ക്ക് അമ്മ ജഗദ്മാതാവും ജഗദ് ഗുരുവുമാണ്.

നിസ്വാര്‍ത്ഥപ്രേമം, ത്യാഗം, സേവനം, സ്‌നേഹം, ആത്മീയ സാധന ഇവയിലധിഷ്ഠിതമായ ജീവിതമാണ് അമ്മയുടെത്. തന്റെയടുക്കലെത്തുന്ന ഓരോരുത്തരും തിരിച്ച് പോകുമ്പോള്‍ നിസ്വാര്‍ത്ഥ പ്രേമത്തിലേക്കും സത്യത്തിലേക്കും കൂടുതലടുക്കുന്നു എന്ന് അമ്മ തന്റെ സ്‌നേഹമസൃണമായ സാന്നിദ്ധ്യം കൊണ്ടും വാത്സല്യ സ്പര്‍ശം കൊണ്ടും ഉറപ്പ് വരുത്തുന്നു.

കേരളത്തില്‍ കൊല്ലം ജില്ലയിലുളള വളളിക്കാവിനടുത്ത് പറയക്കടവ് എന്ന കായലോര ഗ്രാമത്തില്‍ 1953 സെപ് തംബര്‍ 27 ന് അമൃതാനന്ദമയി ജനിച്ചു. ദമയന്തിയും സുഗുണാനന്ദനുമാണ് മാതാപിതാക്കള്‍. സുധാമണിയെന്നായിരുന്നു പേര്.

നാലഞ്ച് വയസ്സുളളപ്പോള്‍ മുതല്‍ സുധാമണി അതികഠിനമായ ആത്മീയ സാധനകള്‍ ചെയ്തു തുടങ്ങി. പലപ്പോഴും ഈശ്വര ഭാവത്തില്‍ തിരിച്ചറിയാന്‍ വീട്ടുകാര്‍ക്കോ നാട്ടുകാര്‍ക്കോ കഴിഞ്ഞില്ല. ആത്മനിഷ്ഠയായിരുന്ന കുട്ടിയെ സമൂഹം പല തരത്തില്‍ ഉപദ്രവിക്കുകയും മാനസികമായി പീഢിപ്പിക്കുകയും ചെയ്തു.

ഇതൊന്നുംകൊണ്ട് അല്‍പം പോലും തന്റെ മാര്‍'ത്തില്‍ നിന്ന് സുധാമണി ചലിച്ചില്ല. തനിക്ക് ചുറ്റുമുളള സകലതും ഈശ്വര സ്വരൂപമായി കണ്ട് ആനന്ദമഗ്‌നയായിരുന്നു അവര്‍.



 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (1 hour ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (1 hour ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (2 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (2 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (3 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (3 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (3 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (3 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (3 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (3 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (3 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (3 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (4 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (7 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (8 hours ago)

Malayali Vartha Recommends