Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

കമ്മിഷന്‍ റിപ്പോര്‍ട്ട് സംസ്ഥാന സമിതിക്ക്, പെൺകുട്ടി സമ്മതിച്ചാൽ പൊലീസിന് ; ലൈംഗികാരോപണവിധേയനായ ഷൊർണൂർ എംഎൽഎ പി.കെ. ശശി എം.എല്‍.എയ്‌ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ അന്വേഷണ കമ്മിഷന്റെ ശിപാര്‍ശ

28 SEPTEMBER 2018 04:51 PM IST
മലയാളി വാര്‍ത്ത

ലൈംഗികാരോപണവിധേയനായ ഷൊർണൂർ എംഎൽഎ പി.കെ. ശശി എം.എല്‍.എയ്‌ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ സി.പി.എം. നിയോഗിച്ച അന്വേഷണ കമ്മിഷന്റെ ശിപാര്‍ശ. ഇന്ന് ചേരുന്ന സെക്രട്ടറിയേറ്റ് യോഗത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ തീരുമാനിച്ചിരുന്നെങ്കിലും രണ്ടു പേരുടെ മൊഴി വ്യാഴാഴ്ച്ച രേഖപ്പെടുത്താന്‍ സാധിച്ചിട്ടില്ലന്ന വിവരമാണ് ഒടുവില്‍ പുറത്തുവരുന്നത്. സസ്‌പെന്‍ഷന്‍ അടക്കമുള്ള കടുത്ത നടപടി പരിഗണനയിലാണ്‌.

അതേസമയം, തനിക്കെതിരേ ഗൂഢാലോചന നടന്നെന്ന ശശിയുടെ ആരോപണം അന്വേഷിക്കാന്‍ പ്രത്യേക കമ്മിഷനെ നിയോഗിച്ചേക്കും. മന്ത്രി എ.കെ. ബാലന്‍, പി.കെ. ശ്രീമതി എം.പി. എന്നിവരടങ്ങിയ അന്വേഷണ കമ്മിഷനാണ്‌ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനു റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്‌. പി.കെ. ശശിക്കെതിരേ നടപടി വൈകിപ്പിക്കാനും പരാതി മറച്ചുവയ്‌ക്കാനും ശ്രമിച്ച രണ്ടു ഡി.െൈവ.എഫ്‌.ഐ. നേതാക്കള്‍ക്കെതിരേയും നടപടിയുണ്ടാകും.

സ്ത്രീ പീഡന പരാതിയില്‍ യുവതികള്‍ ആവശ്യപ്പെട്ടാല്‍ മാത്രമേ പരാതി പൊലീസിന് കൈമാറേണ്ടതുള്ളു. ശശിക്കെതിരെ ഉള്‍പാര്‍ട്ടി ജനാധിപത്യത്തിന്‍റെ പേരിലാണ് പാര്‍ട്ടിക്ക് പരാതി കിട്ടിയത്. അതിനപ്പുറത്തേക്ക് പാര്‍ട്ടിക്ക് ഒന്നും ചെയ്യാനാകില്ലെന്നാണ് നിലപാട്.

ഡി.വൈ.എഫ്‌.ഐ. വനിതാ നേതാവിനോട്‌ അപമര്യാദയായി പെരുമാറിയതാണ്‌ ശശിക്കു വിനയായത്‌. പരാതി അട്ടിമറിക്കുന്നതിനു നടത്തിയ നീക്കങ്ങളും തെളിവായി സമിതിയംഗങ്ങള്‍ക്കു യുവതി കൈമാറിയിരുന്നു. ശശിയുടെ സംഭാഷണത്തിന്റെ ശബ്‌ദരേഖയും പരാതിയുമായി മുന്നോട്ടുപോകാതിരിക്കാന്‍ വന്‍തുക വാഗ്‌ദാനംചെയ്‌തുകൊണ്ടുള്ള വീഡിയോ ദൃശ്യങ്ങളും കമ്മിഷനു ലഭിച്ചിരുന്നു. കമ്മിഷന്‍ പാലക്കാട്ടെത്തി യുവതിയുടെ മൊഴിയെടുത്തിരുന്നു. എന്നാല്‍, പരാതി പോലീസിനു കൈമാറേണ്ടെന്ന നിലപാടിലാണു നേതൃത്വം. സംസ്ഥാന നേതൃത്വത്തിലുള്ള സ്വാധീനം മൂലമാണ് പി.കെ ശശിക്കെതിരെ നടപടിയെടുക്കാന്‍ ജില്ല നേതൃത്വം ഭയന്നതെന്നാണ് സൂചന. എന്നാല്‍ ജില്ലയിലെ ഭൂരിഭാഗം നേതാക്കള്‍ക്കും പരാതിക്കാരിയായ യുവതിയോട് അനുകൂല നിലപാടാണ്.

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (4 minutes ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (11 minutes ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (17 minutes ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (32 minutes ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (4 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (4 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (4 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (5 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (5 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (5 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (5 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (6 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (6 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (6 hours ago)

Malayali Vartha Recommends