Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ശബരിമലയിലെ സ്ത്രീ നിയന്ത്രണം എടുത്ത് കളയണമെന്ന സുപ്രീംകോടതി വിധി കലാപത്തിലേക്ക് നയിക്കുമെന്ന വിവാദപ്രസ്താവനയുമായി തന്ത്രി കുടുംബാംഗമായ രാഹുല്‍ ഈശ്വര്‍, റിവ്യൂ പെറ്റീഷന്‍ നല്‍കുമെന്നും വെല്ലുവിളി

28 SEPTEMBER 2018 03:25 PM IST
മലയാളി വാര്‍ത്ത

ശബരിമലയിലെ സ്ത്രീ പ്രവേശന നിയന്ത്രണം റദ്ദാക്കിയ സുപ്രീംകോടതി വിധിയെ വെല്ലുവിളിച്ച് തന്ത്രി കുടുംബാംഗമായ രാഹുല്‍ ഈശ്വര്‍ രംഗത്തെത്തി. വിധി ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും കലാപത്തിലേക്ക് നയിക്കുമെന്നും ദേശീയമാധ്യമങ്ങളോട് രാഹുല്‍ ഈശ്വര്‍ പ്രതികരിച്ചു. ഭക്തര്‍ പ്രതിഷേധവുമായി റോഡിലിറങ്ങിയാല്‍ ാേദിക്കാന്‍ വരരുത്. അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയായതിനാലാണ് വിധിയെ എതിര്‍ക്കുന്നതെന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു. മലകയറാന്‍ യുവതികള്‍ എത്തുമ്പോള്‍ മറ്റ് ഭക്തര്‍ തടഞ്ഞാല്‍ അത് അവരുടെ വികാരമായി കോടതി കാണണമെന്നും പ്രതികരിച്ചു.

കോടതിയില്‍ നിന്ന് നീതി ലഭിച്ചില്ലെന്നും ഏകപക്ഷീയമായ വിധിയാണെന്നും ഇത് ആയിരക്കണക്കിന് ഭക്തരില്‍ നിരാശയുണ്ടാക്കിയെന്നും രാഹുല്‍ പറയുന്നു. അതിനാല്‍ വിധിക്കെതിരെ അടുത്ത ആഴ്ച റിവ്യൂ പെറ്റീഷന്‍ നല്‍കും. പാരമ്പര്യമായ ആചാരങ്ങളെ നിയന്ത്രിക്കരുത്. കാലങ്ങളായി ശീലിച്ച് പോകുന്ന ദൈവീകമായ പ്രക്രീയയാണ്. ഇതിനെ ഭരണഘടനയുമായി ബന്ധപ്പെടുത്തുന്നത് ശരിയല്ല. ആചാരങ്ങളുടെ ഭാഗമായി യുക്തിരഹിതമായ പല കാര്യങ്ങളും നടപ്പാക്കേണ്ടിവരുമെന്ന് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര പറഞ്ഞത് ശ്രദ്ധേയമാണെന്നും രാഹുല്‍ പറയുന്നു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിക്കുന്നതിന് ഏതാനും ദിവസം മുമ്പാണ് ഈ സുപ്രധാനമായ വിധി പറഞ്ഞത്. അതിനാല്‍ പുതിയ ചീഫ് ജസ്റ്റിസിനെ സമീപിക്കുമെന്നാണ് രാഹുല്‍ ഈശ്വര്‍ പറയുന്നത്. മുസ്്‌ലിം വിശ്വാസപ്രകാരം മസ്ജിദ് അഭിഭാജ്യമല്ലെന്ന 1994ലെ സുപ്രീംകോടതി വിധി പുനപരിശോധിക്കാന്‍ ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിടണമെന്ന ആവശ്യം കഴിഞ്ഞ ദിവസം സുപ്രീംകോടതി അംഗീകരിച്ചില്ല. അതിനാല്‍ ശബരിമലകേസിലും വിശാലബെഞ്ചിന് വിടാനുള്ള സാധ്യത കുറവാണ്.

അടുത്ത ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി ആണ്. ഇന്ത്യയിലിന്നുള്ള പ്രഗല്‍ഭനായ ന്യായാധിപരില്‍ ഒരാളാണ് അദ്ദേഹം. അതിനാല്‍ സുപ്രധാനമായ ഈ വിധി പുന:പരിശോധിക്കാന്‍ അദ്ദേഹം തയ്യാറാകുമെന്ന് കരുതുന്നില്ല. മാത്രമല്ല ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര കോടതിയില്‍ കേസുകള്‍ കൈമാറുന്നതിലും മറ്റും കാണിക്കുന്ന വിവേചനത്തിനെതിരെ വാര്‍ത്താസമ്മേളനം നടത്തിയ ജസ്റ്റിസുമാരില്‍ ഒരാളായിരുന്നു രഞ്ജന്‍ ഗോഗോയി. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (4 minutes ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (11 minutes ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (17 minutes ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (32 minutes ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (4 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (4 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (4 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (5 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (5 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (5 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (5 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (6 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (6 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (6 hours ago)

Malayali Vartha Recommends