Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

പോലീസ് തിരുവനന്തപുരത്ത് തപ്പിയപ്പോള്‍ ടീച്ചര്‍ ശിഷ്യനേയും കൊണ്ട് മുങ്ങിയത് ചെന്നൈ ആഢംബര ഹോട്ടലില്‍; തണ്ണീര്‍മുക്കത്തെ സ്വകാര്യ ഇംഗ്ലിഷ് മീഡിയം സ്‌കൂളിലെ അധ്യാപിക ഡെറോണി ടീച്ചര്‍ക്ക് കുട്ടികളെ മയക്കാന്‍ പ്രത്യേക കഴിവ്; ടീച്ചറുടെ മാതൃവാത്സല്യം ഇതിന് വേണ്ടിയായിരുന്നോന്നറിഞ്ഞ് ഞെട്ടിത്തരിച്ച് രക്ഷിതാക്കള്‍ 

29 SEPTEMBER 2018 08:50 AM IST
മലയാളി വാര്‍ത്ത

തണ്ണീര്‍മുക്കത്തു നിന്നു കഴിഞ്ഞ ഞായറാഴ്ച കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥിയെയും അധ്യാപികയെയും ചെന്നൈയില്‍ നിന്ന് പൊലീസ് പിടികൂടി ചോദ്യം ചെയ്തപ്പോള്‍ പോലീസുകാരുടെ കണ്ണ് തള്ളിപ്പോയി. വളരെ പ്ലാന്‍ ചെയ്താണ് തണ്ണീര്‍മുക്കത്തെ സ്വകാര്യ ഇംഗ്ലിഷ് മീഡിയം സ്‌കൂളിലെ അധ്യാപിക ചേര്‍ത്തല നഗരസഭ 24ാം വാര്‍ഡ് ഗിരിജാലയത്തില്‍ ഡെറോണി തമ്പിയും (മിനി41) ഇതേ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയേയും കൊണ്ട് നാടുവിട്ടത്.

ഡൊറോണി ടീച്ചര്‍ കുട്ടികളുടെ പ്രിയപ്പെട്ട ടീച്ചറായിരുന്നു. അവരുടെ സ്‌നേഹ പ്രകടനവും തലോടും ചില വിദ്യാര്‍ത്ഥികള്‍ക്കെങ്കിലും കിട്ടിയിരുന്നെങ്കിലും അതവര്‍ മാതൃവാത്സല്യമായാണ് കണ്ടത്. പിന്നീട് തട്ടും തലോടലും കൂടിയപ്പോള്‍ പക്വത നേടിയ ചില കുട്ടികള്‍ ടീച്ചറിന്റെ അസുഖം തിരിച്ചറിഞ്ഞു. അങ്ങനെ അവര്‍ ടീച്ചറിന് രഹസ്യമായി പേരുമിട്ടു. അവരുടെ ഇക്കിളി വെളിവാകുന്ന സ്റ്റൈലന്‍ പേര്. ടീച്ചര്‍ ക്ലാസിലെത്തുമ്പോള്‍ പിന്നെ കൂട്ട ചിരിയാകും. ഇത് ചില കുട്ടികളുടെ വീട്ടുകാര്‍ അറിഞ്ഞെങ്കിലും ഇത്രയ്ക്കാകുമെന്ന് പ്രതീക്ഷിച്ചില്ല. 

മൊബൈല്‍ ഫോണ്‍ പിന്തുടര്‍ന്നു നടത്തിയ പൊലീസ് നീക്കമാണ് ഡെറോണി ടീച്ചറെ കുടുക്കിയത്. ചേര്‍ത്തലയില്‍നിന്നു ചെന്നൈയിലെത്തിയ പൊലീസ് സംഘം ഇന്നലെ പുലര്‍ച്ചെയാണ് ഇവരെ കണ്ടെത്തിയത്. ഡെറോണിയെ കോടതി റിമാന്‍ഡ് ചെയ്‌തെങ്കിലും പിന്നീടു ജാമ്യം ലഭിച്ചു. വിദ്യാര്‍ഥിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി രക്ഷാകര്‍ത്താക്കള്‍ക്കൊപ്പം അയച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് അധ്യാപികയ്‌ക്കെതിരേ കേസെടുത്തു. 

അധ്യാപിക നേരത്തേ വിദ്യാര്‍ഥിക്കു മൊബൈല്‍ ഫോണും ഷര്‍ട്ടും വാങ്ങി നല്‍കിയിരുന്നു. ഇതേപ്പറ്റി വിദ്യാര്‍ഥിയുടെ വീട്ടുകാര്‍ അന്വേഷിച്ചപ്പോള്‍ ഗുരുശിഷ്യ ബന്ധം മാത്രമേയുള്ളൂ എന്നാണ് അധ്യാപിക പറഞ്ഞത്. തുടര്‍ന്നു വിദ്യാര്‍ഥിയുടെ വീട്ടിലെത്തി അധ്യാപിക സംസാരിച്ചിരുന്നു. അധ്യാപികയെ യാത്രയാക്കാന്‍ ബസ് സ്‌റ്റോപ്പിലേക്കെന്നു പറഞ്ഞു വിദ്യാര്‍ഥി ഒപ്പം പോയി. തുടര്‍ന്ന് ഇരുവരും ചേര്‍ത്തലയിലേക്കും അവിടെനിന്നു തിരുവനന്തപുരത്തേക്കും പോയി. യാത്രയ്ക്കിടയില്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു.

തിരുവനന്തപുരത്തുനിന്നു സ്വകാര്യ ബസില്‍ തിങ്കളാഴ്ച ചെന്നൈയിലെത്തി. അവിടെ ഹോട്ടലില്‍ താമസിച്ചുകൊണ്ടു വാടകയ്ക്കു വീടെടുക്കാന്‍ ശ്രമിച്ചു.
വീടു കണ്ടെത്തി 40,000 രൂപ അഡ്വാന്‍സ് നല്‍കിയിരുന്നതായി പൊലീസ് പറഞ്ഞു. ചെലവുകള്‍ക്കായി സ്വര്‍ണ പാദസരം വിറ്റു 59,000 രൂപ സമാഹരിച്ചിരുന്നു. ഇതില്‍ നിന്നാണ് അഡ്വാന്‍സ് നല്‍കിയത്. 10,000 രൂപ ആറമ്പാക്കത്ത് ഇവര്‍ താമസിച്ചിരുന്ന ഹോട്ടലിലും നല്‍കി.

ചെന്നൈയില്‍ നിന്നു സിം കാര്‍ഡ് വാങ്ങി ഫോണില്‍ ഉപയോഗിച്ചതോടെ പൊലീസിന് ഇവരെക്കുറിച്ചു കൃത്യമായ വിവരം കിട്ടി. ഇങ്ങനെയാണു പൊലീസ് എത്തി ഇവരെ പിടികൂടി വിമാനത്തില്‍ നെടുമ്പാശേരിയില്‍ എത്തിച്ചത്. പിന്നീടു ചേര്‍ത്തല ഡിവൈഎസ്പി ഓഫിസിലെത്തിച്ചു മൊഴിയെടുത്തു. അധ്യാപികയുടെ 10 വയസ്സുള്ള മകന്‍ അകന്നു കഴിയുന്ന ഭര്‍ത്താവിനൊപ്പമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (2 minutes ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (9 minutes ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (15 minutes ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (30 minutes ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (4 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (4 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (4 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (4 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (5 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (5 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (5 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (6 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (6 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (6 hours ago)

Malayali Vartha Recommends