Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

വൃത്തിഹീനമായ ഷാപ്പുകള്‍ പൂട്ടും; കള്ളുഷാപ്പുകളില്‍ നിലവാര പരിശോധന ഇന്നു മുതല്‍

10 NOVEMBER 2014 10:55 AM IST
മലയാളി വാര്‍ത്ത.

സംസ്ഥാനത്തെ കള്ളുഷാപ്പുകളുടെ നിലവാരപരിശോധന ഇന്നു മുതല്‍ തുടങ്ങും. ഹൈക്കോടതിയിയുടെ നിര്‍ദ്ദേശമനുസരിച്ച് എക്‌സൈസ് കമ്മീഷണറാണ് ഉത്തരവിട്ടത്. വൃത്തിഹീനമായ ഷാപ്പുകള്‍ അടച്ചു പൂട്ടാനാണ് ഉത്തരവ്. സംസ്ഥാനത്തെ മുഴൂവന്‍ ഷാപ്പൂകളുടെയും നിലവാരം പരിശോധിച്ച് അഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് എക്‌സൈസ് കമ്മീഷണര്‍ ഉത്തരവിട്ടിരിക്കൂന്നത്.
നിലവാരമില്ലാത്ത ഷാപ്പൂകള്‍ക്ക് ലൈസന്‍സ് ഇനി നല്‍കില്ലെന്നും വൃത്തിഹീനമായ സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്നും കഴിഞ്ഞ വര്‍ഷം ലൈസന്‍സ് നല്‍കിയ സമയത്ത് എക്‌സൈസ് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പല ഷാപ്പൂടമകളും ഇത് പാലിച്ചിരൂന്നില്ല. ഹൈക്കോടതിയില്‍ ഷാപ്പുകള്‍ നിലവാരം സംബന്ധിച്ച് ആലപ്പുഴ സ്വദേശി പൊതുതാല്‍പര്യ ഹര്‍ജിയും നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മാസങ്ങള്‍ക്ക് മുമ്പ് എക്‌സൈസ് കമ്മീഷണറില്‍ നിന്നും കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
നിലവാരം ഉറപ്പാക്കാന്‍ ഷാപ്പൂകള്‍ക്ക് സമയം നല്‍കിയിട്ടൂണ്ടെന്നൂം സാവകാശം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് നല്‍കുന്നത് വൈകിക്കുകയായിരൂന്നു. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച് കര്‍ശനമായ നിര്‍ദ്ദേശം കമ്മീഷണര്‍ റേഞ്ച് ഓഫീസുകളില്‍ എത്തിച്ചത്. ഭക്ഷണം പാചകം ചെയ്യുകയും വിതരണം ചെയ്യൂകയും ചെയ്യുന്ന സ്ഥലം, കള്ള് സൂക്ഷിക്കൂന്ന സ്ഥലം എന്നിവയുടെ നിലവാരം പരിശോധിക്കണം, കൈകഴുന്നതിനും പൊതൂ മൂത്രപ്പൂരക്കും സംവിധാനം ഉണ്ടാകണം, തൂടങ്ങി നിരവധി കാര്യങ്ങള്‍ ഷാപ്പൂകള്‍ പാലിക്കണമെന്നാണ് നിര്‍ദേശം. ഇതിനു വിരൂദ്ധമായി പ്രവര്‍ത്തിക്കൂന്ന ഷാപ്പൂകളുടെ ലൈസന്‍സി റദ്ദാക്കൂം. റിപ്പോര്‍ട്ട് അഞ്ച് ദിവസത്തിനകം കോടതിക്ക് കൈമാറും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്..  (35 minutes ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് പാമ്പുപിടിത്തക്കാരൻ പാമ്പുകടിയേറ്റു മരിച്ചു  (48 minutes ago)

ഇ പോസ് സെർവറുകൾ തകരാറിൽ.... സംസ്ഥാനത്തെ റേഷൻ വിതരണം മുടങ്ങി  (1 hour ago)

61-ാം വയസ്സിൽ ലോക റെക്കോഡ് സ്വന്തമാക്കി കാനഡക്കാരി... സ്വന്തം പേരിലുണ്ടായിരുന്ന റെക്കോഡ് തിരുത്തിക്കുറിച്ച് വൈൽഡ്  (1 hour ago)

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവച്ചു....  (1 hour ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,09,680 രൂപ  (1 hour ago)

സംസ്ഥാനത്തെ പ്രധാന പൊതുഗതാഗത സംവിധാനമായ കെ.എസ്.ആർ.ടി.സിക്ക് എംഎൽഎ ഫണ്ടിലൂടെ ആദ്യമായി പുതിയ ബസ് വാങ്ങാൻ പണം അനുവദിച്ച് അഡ്വ.കെ. പ്രവീൺ കുമാർ എംഎൽഎ  (1 hour ago)

ഓഹരി വിപണിയില്‍ ഇന്നും കനത്ത ഇടിവ്.. സെന്‍സെക്‌സ് 450 പോയിന്റ് താഴ്ന്ന നിലയിൽ  (2 hours ago)

സ്വാതന്ത്ര്യസമര സേനാനി സോഷ്യോ വാസു അന്തരിച്ചു...  (2 hours ago)

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് തുടങ്ങുന്നതിനെതിരെ യുഡിഎഫ് പ്രവർത്തകർ നടത്തിയ ഉപരോധ സമരം സംഘർഷത്തിൽ കലാശിച്ചു...  (3 hours ago)

വഴക്കിനൊടുവിൽ... ഭാര്യയുമായി വഴക്കിട്ട യുവാവ് അഴുക്കുചാലിൽ ചാടി ജീവനൊടുക്കി....  (3 hours ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (3 hours ago)

  കണ്ണീർക്കാഴ്ചയായി... അങ്കമാലിയിൽ നിന്നും തൃശൂരിലെ വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (3 hours ago)

സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്...വിവിധ ജില്ലകളിൽ യെല്ലാ അലർട്ട് പ്രഖ്യാപിച്ചു  (3 hours ago)

സങ്കടക്കാഴ്ചയായി... ഭാര്യ വീട്ടിൽ നിന്ന് മടങ്ങവേ മിന്നലേറ്റ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends