Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .

സെമിനാരിയില്‍ പഠിക്കുന്ന പിള്ളേര്‍ക്കും വിശ്വാസികള്‍ക്കും നഗ്ന സെല്‍ഫി അയച്ചുകൊടുത്ത ബിഷപ്പിനെ പിടികൂടി, മുമ്പും ഇയാള്‍ക്കെതിരെ പരാതി നല്‍കിയിട്ടും ഫ്രാന്‍സിസ് പാപ്പ സംരക്ഷിക്കുകയായിരുന്നെന്ന് ആരോപണം ഉയര്‍ന്നിരുന്നു

21 JANUARY 2019 01:44 PM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് നടക്കും... ഏഴ് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ രാജപ്രമുഖൻ ട്രോഫിക്കായി ഓളപ്പരപ്പിൽ പോരാട്ടത്തിന് ഇറങ്ങുക

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...

ലോട്ടറി ഭാഗ്യവും ബാല്യകാല സുഹൃത്തുക്കളുടെ കണ്ടുമുട്ടലും! ധനു രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

കണ്ണീർക്കാഴ്ചയായി... പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു....

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക

സെമിനാരിയില്‍ പഠിക്കുന്ന പിള്ളേര്‍ക്കും വിശ്വാസികള്‍ക്കും നഗ്ന സെല്‍ഫി അയച്ചുകൊടുത്ത ബിഷപ്പിനെ ഒടുവില്‍ പിടികൂടി. കക്ഷി അര്‍ജന്റീനിയക്കാരനാണ് സര്‍വോപരി പോപ്പ് ഫ്രാന്‍സിന്റെ അടുപ്പക്കാരനും .2015 -17 കാലഘട്ടത്തില്‍ 54 കാരനായ ഗുസ്താവോ സാഞ്ചസ്തായുടെ കലാപരിപാടികളെക്കുറിച്ച് പോപ്പിന് കൃത്യമായ റിപ്പോര്‍ട്ടുകളും പരാതികളും ലഭിച്ചിട്ടും ഫ്രാന്‍സിസ് പാപ്പ നടപടി യെടുത്തില്ലെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ വൈദികരുടെ വര്‍ദ്ധിച്ചു വരുന്ന ലൈംഗിക പീഡനങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാനായി മാത്രം അടുത്ത മാസം 21 മുതല്‍ 23 വരെ എല്ലാ രാജ്യത്തേയും മെത്രാന്‍ സമിതി തലവന്മാരുടെ പ്രത്യേക സമ്മേളനം കൂടാനിരിക്കെയാണ് പോപ്പിന്റെ അടുപ്പക്കാരനായ ബിഷപ്പിന്റെ നഗ്‌നതാ പ്രദര്‍ശനത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വരുന്നത്. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ്സാണ് (എ.പി) യാണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്.

സാഞ്ചസ്തായെ കുറിച്ച് നിരവധി പരാതികള്‍ ലഭിച്ചിട്ടും അതൊന്നും പരിഗണിക്കാതെ പോപ്പ് പൂഴ്ത്തി വെച്ചിരിക്കയായിരുന്നുവെന്നാണ് ആരോപണം. ഇയാളെ വത്തിക്കാനിലെ സുപ്രധാന തസ്തികയില്‍ നിയമിച്ചിരിക്കയായിരുന്നു. അടുപ്പക്കാരെ സംരക്ഷിക്കാന്‍ പോപ്പ് ഫ്രാന്‍സിസ് ഏതറ്റം വരെയും പോകുമെന്ന വാദത്തിന് ബലം കൂട്ടുന്ന ആരോപണ മാണിത്. ലൈംഗിക പീഡന ആരോപണങ്ങള്‍ക്ക് വിധേയരായ അമേരിക്കന്‍ ആര്‍ച്ച് ബിഷപ്പ് തിയോഡര്‍ മക്കാറിക്, ഓസ്‌ട്രേലിയന്‍ ആര്‍ച്ച് ബിഷപ് ജോര്‍ജ് പെല്‍ തുടങ്ങിയ വരെ രക്ഷിക്കാന്‍ പോപ്പ് ഫ്രാന്‍സിസ് പതിനെട്ടടവും പയറ്റിയെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു.

2013 ല്‍ പോപ്പായതിനു ശേഷം ഫ്രാസിസ് പാപ്പ അര്‍ജന്റീനിയയില്‍ നിയമിച്ച ആദ്യ ബിഷപ്പായിരുന്നു സാഞ്ചസ്ത. പോപ്പ് ആവുന്ന തിനു മുമ്പേ അര്‍ജന്റീനിയന്‍ മെത്രാന്‍ സമിതി അധ്യക്ഷനായിരുന്ന കാലത്ത് സമിതിയുടെ അണ്ടര്‍ സെക്രട്ടറിയായിരുന്നു സാഞ്ചസ്ത .
ഈ അടുപ്പത്തിന്റെ പേരിലാണ് സാഞ്ചസ്തയെ ബിഷപ്പായി നിയമിച്ചത്. പോപ്പ് ഫ്രാന്‍സിസിന്റെ ആത്മീയ പുത്രന്‍ എന്നാണ് സാഞ്ചസ്ത അറിയപ്പെട്ടിരുന്നത്. 

അര്‍ജന്റീനിയയായില്‍ സാഞ്ചസ്തക്കെതിരെ പരാതി ഉയര്‍ന്നപ്പോള്‍ ഇരുചെവി അറിയാതെ പോപ്പ് ഇയാളെ വത്തിക്കാനില്‍ ധനകാര്യ ഇടപാടുകളുടെ ചുമതലക്കാരനായി നിയമിച്ചു. ശിങ്കിടികളെ സംരക്ഷിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഏത് നികൃഷ്ട മാര്‍ഗവും ഉപയോഗിക്കുമെന്ന് പരക്കെ ആക്ഷേപങ്ങള്‍ ഉയരുന്നതിനിടയിലാണ് സാഞ്ചസ്തയുടെ നിയമനവും സംരക്ഷണവും വാര്‍ത്തയായത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് നടക്കും... ഏഴ് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ രാജപ്രമുഖൻ ട്രോഫിക്കായി ഓളപ്പരപ്പിൽ പോരാട്ടത്തിന് ഇറങ്ങുക  (22 minutes ago)

ദക്ഷിണാഫ്രിക്കയെ ഒറ്റ ഗോളിന്‌ കീഴടക്കി കാനഡ ലോകകപ്പ്‌ ഫുട്‌ബോൾ പ്രീ ക്വാർട്ടറിൽ...  (38 minutes ago)

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (56 minutes ago)

കലാകാരന്മാർക്ക് പേരും പ്രശസ്തിയും വാഹന ഭാഗ്യവും! മിഥുനം, കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

കണ്ണീർക്കാഴ്ചയായി... പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു....  (1 hour ago)

ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം  (1 hour ago)

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക  (2 hours ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (10 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (10 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (11 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (11 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (11 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (11 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (11 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (11 hours ago)

Malayali Vartha Recommends