Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഹാജരുണ്ട്, പക്ഷെ മിണ്ടില്ല; മിണ്ടാതെ ഉരിയാടാതെ ഇന്നസെന്റ്; ചാലക്കുടി എം.പി ഇന്നസെന്റ് ലോക്‌സഭയില്‍ എത്തിയപ്പോള്‍...

05 MARCH 2019 03:50 PM IST
മലയാളി വാര്‍ത്ത

More Stories...

മെഡിക്കല്‍ കോളജില്‍ രോഗികള്‍ തറയില്‍ കിടക്കുന്നത് ഒഴിവാക്കാന്‍ ഇടപെടലുമായി ആരോഗ്യവകുപ്പ്

കണ്ടാൽ മാന്യന്മാർ, ചെറുപ്പക്കാർ; കാക്കി കണ്ടതും ഓടി... പിന്നാലെ പോലിസും , ഒടുവിൽ അറസ്റ്റിലായത് ചെറുപ്പക്കാരികളടക്കമുള്ള ലഹരി മാഫിയ സംഘത്തെ

തിരുവനന്തപുരം ആര്യനാട് പൊലീസിനെ ആക്രമിച്ചത് സോഷ്യൽ മീഡിയ താരം.

അവരെന്നെ ആക്രമിച്ചു; സ്കൂളിൽ നടന്ന കൗൺസിലിങിനിടെ 13 വയസ്സുകാരിയുടെ പരാതി.. 6 പേർ കസ്റ്റഡിയിൽ.. വൈദ പരിശോധന ഫലം വന്നപ്പോൾ ട്വിസ്റ്റ്... പീഢന കഥ കാമുകനോട് കലിപ്പ് തീർക്കാൻ

പി എസ് സി നിയമന തട്ടിപ്പ് ഫയലുകൾ മുക്കി; കുറുക്കനെ കാവൽ ഏൽപ്പിച്ചു, പിന്നിൽ പിണറായിയുടെ അതിബുദ്ധി

മണിച്ചിത്രത്താഴിലെ ഉണ്ണിത്താന്‍ ചിറ്റപ്പന് ഭാര്യ ഭാസുര ഏലസ് കെട്ടുമ്പോള്‍ അത് മിണ്ടാതെ ഉരിയാടാതെയായിരിക്കണം എന്ന് ഒരു കഥാപാത്രം പറഞ്ഞത് പോലെയായി കാര്യങ്ങള്‍. ചാലക്കുടി എം.പി ഇന്നസെന്റ് ലോക്‌സഭയില്‍ എത്തിയപ്പോള്‍ അങ്ങനെയായെന്നാണ് ഇതുവരെയുള്ള മാധ്യമ വാര്‍ത്തകള്‍. ഹാജര്‍ 69 ശതമാനം. പങ്കെടുത്ത് ചര്‍ച്ചകള്‍ 42. ചോദ്യങ്ങള്‍ 217. അനൗദ്യോഗിക ബില്‍ ഒന്നുമില്ല. വട്ടപൂജ്യം. അതകൊണ്ട് തന്നെ വിമര്‍ശനങ്ങളും ഉണ്ട്. ചാലക്കുടിയില്‍ ഇനിയൊരങ്കത്തിനുണ്ടാകുമോ ഇന്നസെന്റ്? തന്റെ അസാന്നിധ്യത്തെ സാന്നിധ്യമുള്ള സമയങ്ങളില്‍ അദ്ദേഹം മറികടന്നു. ജനപ്രതിനിധി എന്നതിനപ്പുറം പലപ്പോഴും അദ്ദേഹം ചലച്ചിത്ര പ്രവര്‍ത്തകന്‍ എന്ന നിലയിലാണ് മുന്നോട്ട് പോയത്. എന്നൊക്കെ അനുകൂലിച്ചും പ്രതികൂലിച്ചും നിലപാടുകള്‍ വരുന്നു.

അപ്രതീക്ഷിതമായിട്ടായിരുന്നു കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ചാലക്കുടി മണ്ഡലത്തില്‍ ചലച്ചിത്രതാരം ഇന്നസെന്റ് സ്ഥാനാര്‍ത്ഥിയായത്. ഇടത് മുന്നണി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഇന്നസെന്റ് എത്തിയപ്പോള്‍ ആ മുന്നണിക്കാര്‍ക്കൊപ്പം എതിരാളികളും തെല്ലൊന്നുമല്ല ആശങ്കയിലായത്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഏറ്റവും വീറുംവാശിയുമുള്ള പോരാട്ടം നടന്ന മണ്ഡലങ്ങളിലൊന്നാണ് ചാലക്കുടി. ചാലക്കുടിയെ സംബന്ധിച്ചിടത്തോളം മണ്ഡല രൂപീകരണത്തിന് ശേഷം നടന്ന രണ്ടാമത്തെ തെര!ഞ്ഞെടുപ്പായിരുന്നു കഴിഞ്ഞ തവണത്തേത്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ചാലക്കുടിയില്‍ അഞ്ച് വര്‍ഷം കൊണ്ട് വന്‍ വികസനം നടപ്പാക്കാന്‍ കഴിഞ്ഞതായി ഇന്നസെന്റ് എം.പി. അവകാശപ്പെടുന്നു. മുന്‍ എം.പിയുടെ ചെലവഴിക്കാതെ കിടന്ന ഫണ്ടുകള്‍ വരെ ചെലവഴിച്ചുണ്ടെന്നാണ് അവകാശവാദം. കേന്ദ്ര സൂക്ഷ്മ, ഇടത്തരം, ചെറുകിട വ്യവസായ മന്ത്രാലയത്തിന് കീഴില്‍ കേരളത്തില്‍ സ്ഥാപിക്കുന്ന ആദ്യ ടെക്‌നോളജി സെന്റർ അങ്കമാലിയില്‍ നിര്‍മാണം തുടങ്ങി. 113 കോടി ആദ്യഘട്ടത്തില്‍ ചെലവഴിക്കുന്ന ടെക്‌നോളജി സെന്റർ നൈപുണ്യവികസന കേന്ദ്രം, ചെറുകിട സംരംഭക സഹായ കേന്ദ്രം എന്നീ നിലകളില്‍ ഏറെ പ്രധാനപ്പെട്ടതാണ്. 2014ല്‍ തറക്കല്ലിട്ടശേഷം മുടങ്ങിക്കിടന്ന കൊരട്ടി ഇ.എസ്.ഐ ഡിസ്‌പെന്‍സറിയും ആലുവ ഇ.എസ്.ഐ ബ്രാഞ്ച് ഓഫിസും നിര്‍മാണ ഘട്ടത്തിലാണ്. നിര്‍മാണ ചുമതലയുണ്ടായിരുന്ന എച്ച്.എല്‍.എല്‍ തുടര്‍ പ്രവര്‍ത്തനം ഉപേക്ഷിച്ചതിനെ തുടര്‍ന്ന് രണ്ട് പ്രവൃത്തികളും ഉപേക്ഷിക്കപ്പെട്ടിരുന്നു. കേന്ദ്ര സര്‍ക്കാറിലും ഇ.എസ്.ഐയിലും നടത്തിയ ഇടപെടലുകളെ തുടര്‍ന്ന് നിര്‍മാണച്ചുമതല സി.പി.ഡബ്ലിയു.ഡിക്ക് കൈമാറി. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ പ്രസാദ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മലയാറ്റൂര്‍ പള്ളി വികസന പദ്ധതിക്ക് അനുമതി ഉടനെ ലഭിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കിയത്. ഈ പദ്ധതിയില്‍ തന്നെ ഉള്‍പ്പെടുത്തി കൊടുങ്ങല്ലൂര്‍ ചേരമാന്‍ മസ്ജിദ് പദ്ധതിക്കും ഉടനെ കേന്ദ്രാനുമതിയാകും.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൂര്യയും മമിതാ ബൈജൂവും കേന്ദ്ര കഥാപാത്രങ്ങളാകുന്ന വിശ്വനാഥന്‍ ആന്റ് സണ്‍സ് ആഗസ്റ്റ് പതിന്നാലിന്  (33 minutes ago)

മെഡിക്കല്‍ കോളജില്‍ രോഗികള്‍ തറയില്‍ കിടക്കുന്നത് ഒഴിവാക്കാന്‍ ഇടപെടലുമായി ആരോഗ്യവകുപ്പ്  (47 minutes ago)

വിജയനും ഗോവിന്ദനും വേണ്ട പാര്‍ട്ടിയെ തിരിച്ചു പിടിക്കണം ! CPMല്‍ പുതുവിഭാഗം തലപൊക്കി ബേബിയുടെ പിന്തുണ; വന്‍ ട്വിസ്റ്റ്  (1 hour ago)

കണ്ണീര്‍കാഴ്ചയായി ഖമനേയിയുടെ മൃതദേഹത്തിനരികെ 14 മാസം മാത്രം പ്രായമുള്ള കൊച്ചുമകളുടെ കുഞ്ഞ് ശവപ്പെട്ടി  (1 hour ago)

കമ്മിണി ഗീനാ കുമാരി വക്കീല്‍ കുപ്പായം അഴിച്ചുവെച്ചോ ! EDയെ തൊട്ട CPM ഗുണ്ടകളെ താങ്ങിയവരെ തൂക്കാന്‍ കേന്ദ്രം ?  (1 hour ago)

തെറ്റ് തിരുത്തിയാല്‍ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാര്‍ട്ടിയില്‍ വരുന്നതില്‍ തടസ്സമില്ലെന്ന് എം വി ജയരാജന്‍  (1 hour ago)

നിയമസഭയിലോട്ട് ഇനിയില്ല ? ഒരു വിലയുമില്ല, കൂടെയുള്ളവരും ആട്ടുന്നു ! സമനിലതെറ്റി വിജയന്‍ VD-ചെന്നിത്തല കൂട്ടച്ചിരി  (1 hour ago)

കണ്ടാൽ മാന്യന്മാർ, ചെറുപ്പക്കാർ; കാക്കി കണ്ടതും ഓടി... പിന്നാലെ പോലിസും , ഒടുവിൽ അറസ്റ്റിലായത് ചെറുപ്പക്കാരികളടക്കമുള്ള ലഹരി മാഫിയ സംഘത്തെ  (1 hour ago)

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും, അദാനിയുടെ ആളുകളും അവിടെ ഉണ്ടായിരുന്നു; അവരുമായി തയ്യാറാക്കിയ ഡീലാണ് ഇപ്പോൾ പുറത്തു വരുന്നത്, വിഴിഞ്ഞത്തെ MSCക്ക് വിൽക്കാൻ അനുവദിക്കില്ല; എം വി ​ഗോവിന്ദൻ  (1 hour ago)

ഇടനിലക്കാരെ വെച്ച് കോടികൾ കൊടുത്ത് ആരെയും വശത്താക്കേണ്ട ഗതികേട് പാർട്ടിക്ക് ഇല്ല, സിനിമ വേഷധാരികളായ ചില രാഷ്ട്രീയക്കാർ ബിജെപിയെ വലിച്ചിഴയ്ക്കും; അമ്മ സംഘടന വിവാദത്തിൽ ഇടപെടാനില്ലെന്ന് എസ് സുരേഷ്  (1 hour ago)

തിരുവനന്തപുരം ആര്യനാട് പൊലീസിനെ ആക്രമിച്ചത് സോഷ്യൽ മീഡിയ താരം.  (2 hours ago)

"ഇവിടം തങ്ങളുടെ ജലാതിർത്തി" ഹോർമൂസിൽ ഇറാന്റെ ആ നീക്കം നടപ്പായാൽ വീണ്ടും യുദ്ധം!!!  (2 hours ago)

കൈയ്യും കാലും പിടിച്ച് കെട്ടി ആസിഡ് കുടിപ്പിച്ച് കൊന്നു; ഭാര്യ നോക്കി നിൽക്കെ 23കാരനോട് മാതാപിതാക്കളുടെ കൊടുംക്രൂരത  (2 hours ago)

അബാക്കസ് അന്താരാഷ്ട്ര ഒളിമ്പ്യാഡിന്റെ ചരിത്രത്തിൽ ഇന്ത്യയ്ക്ക് പൊൻതിളക്കമേകി മലയാളി; അഭിമന്യു എസ്. ടി.  (2 hours ago)

അവരെന്നെ ആക്രമിച്ചു; സ്കൂളിൽ നടന്ന കൗൺസിലിങിനിടെ 13 വയസ്സുകാരിയുടെ പരാതി.. 6 പേർ കസ്റ്റഡിയിൽ.. വൈദ പരിശോധന ഫലം വന്നപ്പോൾ ട്വിസ്റ്റ്... പീഢന കഥ കാമുകനോട് കലിപ്പ് തീർക്കാൻ  (3 hours ago)

Malayali Vartha Recommends