Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

പിണറായി പൊളിച്ചു ; കടലിന്റെ മക്കൾക്ക് സൗജന്യ റേഷൻ; തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഒ​രു മാ​സ​ത്തെ സൗ​ജ​ന്യ​റേ​ഷ​ന് മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം

26 APRIL 2019 01:52 PM IST
മലയാളി വാര്‍ത്ത

തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഒ​രു മാ​സ​ത്തെ സൗ​ജ​ന്യ റേ​ഷ​ന്‍ അ​നു​വ​ദി​ക്കാ​ന്‍ മ​ന്ത്രി​സ​ഭാ​യോ​ഗം തീ​രു​മാ​നി​ച്ചു. ക​ട​ല്‍​ക്ഷോ​ഭം മൂ​ലം ക​ട​ലി​ല്‍ പോ​ക​രു​തെ​ന്ന് മ​ല്‍​സ്യ​തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് പു​റ​പ്പെ​ടു​വി​ച്ച​തി​ന്‍റെ​യും ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക​ട​ലി​ല്‍ പോ​യ​വ​ര്‍ മ​ട​ങ്ങി​വ​ര​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സൗ​ജ​ന്യ റേ​ഷ​ന്‍ അ​നു​വ​ദി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

ശ​ക്ത​മാ​യ ക​ട​ല്‍​ക്ഷോ​ഭ​ത്തെ​ തു​ട​ര്‍​ന്ന് ജി​ല്ല​യു​ടെ തീ​ര​മേ​ഖ​ല​ക​ളി​ല്‍​നി​ന്ന് 19 കു​ടും​ബ​ങ്ങ​ളെ സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു മാ​റ്റി​പാ​ര്‍​പ്പി​ച്ചു. ക​ട​ല്‍​ക്ഷോ​ഭം രൂ​ക്ഷ​മാ​യ വ​ലി​യ​തു​റ മേ​ഖ​ല​യി​ൽ ഒ​മ്പ​തു വീ​ടു​ക​ള്‍ പൂ​ര്‍​ണ​മാ​യി ത​ക​ര്‍​ന്നു. വ​ലി​യ​തു​റ ബ​ഡ്സ് യു​പി സ്കൂ​ള്‍, വ​ലി​യ​തു​റ ഗ​വ​ണ്‍​മെ​ന്‍റ് യു​പി സ്കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണു ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ള്‍ തു​റ​ന്ന​ത്. ബ​ഡ്സ് യു​പി സ്കൂ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ല്‍ എ​ട്ടു കു​ടും​ബ​ങ്ങ​ളി​ലെ 34 പേ​രും വ​ലി​യ​തു​റ യു​പി​എ​സി​ല്‍ 11 കു​ടും​ബ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള 35 പേ​രും താ​മ​സി​ക്കു​ന്നു​ണ്ട്. ഇ​വ​ര്‍​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഇ​വി​ടെ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​കെ. വാ​സു​കി പ​റ​ഞ്ഞു. തെ​ക്കു-കി​ഴ​ക്ക​ന്‍ ശ്രീ​ല​ങ്ക​യോ​ടു ചേ​ര്‍​ന്നു​ള്ള സ​മു​ദ്ര ഭാ​ഗ​ത്ത് ശനിയാഴ്ചയോടെ ന്യൂ​ന​മ​ര്‍​ദം രൂ​പ​പ്പെ​ടാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ കേ​ര​ളാ തീ​ര​ത്ത് ക​ട​ല്‍ പ്ര​ക്ഷു​ബ്ധ​മാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​തു മു​ന്‍​നി​ര്‍​ത്തി ക​ട​ലി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​യി​ട്ടു​ള്ള എ​ല്ലാ​വ​രും ഇ​ന്ന് ‌പുലർച്ചെ തന്നെ മടങ്ങിയെത്തണമെന്നായിരുന്നു അധികൃതരുടെ നിർദ്ദേശം. ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ മു​ന്ന​റി​യി​പ്പു​ക​ള്‍ പൊ​തു​ജ​ന​ങ്ങ​ള്‍ കൃ​ത്യ​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും ​ക​ള​ക്ട​ര്‍ അഭ്യര്‍​ഥി​ച്ചു

അതേസമയം സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്കും പെ​ന്‍​ഷ​ന്‍​കാ​ര്‍​ക്കു​മു​ള്ള ആ​രോ​ഗ്യ ഇ​ന്‍​ഷു​റ​ന്‍​സ് പ​ദ്ധ​തി​ക്കും മ​ന്ത്രി​സ​ഭാ​യോ​ഗം അം​ഗീ​കാ​രം ന​ല്‍​കി. സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ ഇ​ന്‍​ഷു​റ​ന്‍​സ് പ​രി​ര​ക്ഷ ആ​റു​ല​ക്ഷം രൂ​പ​യാ​ക്കാ​നാ​ണ് തീ​രു​മാ​നം.

ജീ​വ​ന​ക്കാ​ര​നും ആ​ശ്രി​ത​രും ഇ​ന്‍​ഷു​റ​ന്‍​സ് പ​രി​ധി​യി​ല്‍ വ​രും. സാ​ധാ​ര​ണ രോ​ഗ​ങ്ങ​ള്‍​ക്ക് ഒ​രാ​ള്‍​ക്കു ര​ണ്ട് ല​ക്ഷം രൂ​പ​വ​രെ ല​ഭി​ക്കും. ഹൃ​ദ​യം, വൃ​ക്ക തു​ട​ങ്ങി​യ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട രോ​ഗ​ങ്ങ​ള്‍​ക്ക് അ​ഞ്ച് ല​ക്ഷം വ​രെ​യാ​ണു ല​ഭി​ക്കു​ക. അ​വ​യ​വം മാ​റ്റി​വ​യ്ക്ക​ലി​നും മ​റ്റും സ​ഹാ​യി​ക്കു​ന്ന​തി​നു ധ​ന സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 25 കോ​ടി​യു​ടെ പ്ര​ത്യേ​ക നി​ധി ഉ​ണ്ടാ​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. ചീ​മേ​നി ജ​യി​ലി​ലു​ള്ള നാ​ല് ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കാ​നു​ള്ള ശി​പാ​ര്‍​ശ​യ്ക്കും മ​ന്ത്രി​സ​ഭാ യോ​ഗം അം​ഗീ​കാ​രം ന​ല്‍​കി. 14 വ​ര്‍​ഷം ത​ട​വ് പി​ന്നി​ട്ട 70 വ​യ​സ്സ് ക​ഴി​ഞ്ഞ ത​ട​വു​കാ​രെ​യാ​ണ് മോ​ചി​പ്പി​ക്കു​ന്ന​ത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (52 minutes ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (1 hour ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (1 hour ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (1 hour ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (1 hour ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (2 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (2 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (2 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (3 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (3 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (3 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (3 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (4 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (4 hours ago)

Malayali Vartha Recommends