Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .

വോട്ടെടുപ്പ് ദിവസം തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ സി.ദിവാകരന്റെ പേരില്‍ ഭാര്യ ഹേമലത വഴിപാട് നടത്തി, ക്ഷേത്രത്തിലെ നോട്ടീസ് ബോര്‍ഡില്‍ വഴിപാടും പേരും നക്ഷത്രവും പ്രദര്‍ശിപ്പിച്ചപ്പോഴാണ് വിവരം പുറത്തായത്

26 APRIL 2019 03:38 PM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് നടക്കും... ഏഴ് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ രാജപ്രമുഖൻ ട്രോഫിക്കായി ഓളപ്പരപ്പിൽ പോരാട്ടത്തിന് ഇറങ്ങുക

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...

ലോട്ടറി ഭാഗ്യവും ബാല്യകാല സുഹൃത്തുക്കളുടെ കണ്ടുമുട്ടലും! ധനു രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

കണ്ണീർക്കാഴ്ചയായി... പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു....

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക

കമ്മ്യൂണിസ്റ്റാണ്, മത വിശ്വാസങ്ങളില്‍ വിശ്വാസമില്ലെങ്കിലും തെരഞ്ഞെടുപ്പ് വിജയിക്കാന്‍ ഏത് വിശ്വാസത്തിന്റെയും അന്ധവിശ്വാസത്തിന്റെയും പുറകേ പോകും. അതാണ് നവലിബറല്‍ കമ്മ്യൂണിസ്റ്റ് ലൈന്‍. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.ദിവാകരന്‍ തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങിയത് തന്നെ പ്രശസ്തമായ ആറ്റുകാല്‍ ക്ഷേത്രത്തിന് അടുത്തുള്ള കൊഞ്ചിറവിള ദേവീക്ഷേത്രത്തില്‍ നിന്നാണ്. അന്നേ ദിവാകരന്‍ പറഞ്ഞു, വിശ്വാസം രക്ഷിക്കും. അത് വോട്ടെടുപ്പിന്റെ അന്ന് വരെ തുടര്‍ന്നു. വോട്ടെടുപ്പ് ദിവസം തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ സി.ദിവാകരന്റെ പേരില്‍ ഭാര്യ ഹേമലത വഴിപാട് നടത്തി. ക്ഷേത്രത്തിലെ നോട്ടീസ് ബോര്‍ഡില്‍ വഴിപാടും പേരും നക്ഷത്രവും പ്രദര്‍ശിപ്പിച്ചപ്പോഴാണ് വിവരം പുറത്തായത്. 

സി. ദിവാകരന്‍, മകയിരം നക്ഷത്രം. അന്നദാനം. 20000 രൂപ. പഴവങ്ങാടി ഗണപതി ക്ഷേത്രത്തില്‍ തേങ്ങയുടയ്ക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് പൊങ്കാല ഉള്‍പ്പെടെയുള്ള ചടങ്ങുകളില്‍ സി. ദിവാകരന്‍ പങ്കെടുത്തത് വലിയ വാര്‍ത്തയായിരുന്നു. ശബരിമല യുവതീപ്രവേശനം അനുവദിച്ചപ്പോഴും മണ്ഡലകാലത്ത് യുവതികള്‍ പ്രവേശിച്ചപ്പോഴും സി.ദിവാകരന്‍ യാതൊരു തരത്തിലുമുള്ള പ്രതികരണങ്ങളും നടത്തിയിരുന്നില്ല. ഇടത്പക്ഷത്തുള്ളവരില്‍ കൂടുതലും വിശ്വാസികളാണെന്നാണ് ദിവാകരന്‍ പറയുന്നത്. മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹം ക്ഷേത്രങ്ങളില്‍ പോയിട്ടുണ്ട്. ഭാര്യ ഹേമലത വലിയ ഭക്തയാണ്. അവര്‍ വഴിപാട് നടത്തിയതിന് പാര്‍ട്ടിക്കോ, മുന്നണിക്കോ യാതൊരു ബന്ധവുമില്ലെന്നാണ് സി.പി.ഐ, എല്‍.ഡി.എഫ് വൃത്തങ്ങള്‍ പറയുന്നത്. ഭാര്യ എന്ന നിലയില്‍ ഹേമലതയ്ക്ക് വഴിപാട് നടത്താന്‍ അവകാശമുണ്ടെന്നും അതിനെ എതിര്‍ക്കാനാവില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

ക്ഷേത്ര ആചാരങ്ങളെയും വിശ്വാസങ്ങളെയും പരസ്യമായി തള്ളിക്കളയുകയും രഹസ്യമായി അത് ചെയ്യുകയുമാണ് കമ്മ്യൂണിസ്റ്റ്കാരുടെ രീതിയെന്ന് കോണ്‍ഗ്രസുകാരും ബി.ജെ.പിയും ആരോപിക്കുന്നു. വി.എസ് അച്യൂതാനന്ദന്റെ മകന്‍ പതാവായി ശബരിമല ദര്‍ശനം നടത്താറുണ്ട്. പാര്‍ട്ടികുടുംബങ്ങള്‍ മതാചാരങ്ങളില്‍ പങ്കെടുക്കരുതെന്ന് മുമ്പ് പറഞ്ഞപ്പോഴും അരുണ്‍കുമാര്‍ ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയിരുന്നു. അത് പോലെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ പേരില്‍ കാടാമ്പുഴ ക്ഷേത്രത്തില്‍ പൂ മുടല്‍ നടത്തിയത് വിവാദമായിരുന്നു. കഴിഞ്ഞ മണ്ഡലകാലത്ത് കോടിയേരിയുടെ മകന്‍ ബിനീഷും വി.എസിന്റെ മകന്‍ അരുണ്‍കുമാറും ഒരുമിച്ചാണ് ശബരിമലയില്‍ പോയത്. അത് വലിയ വാര്‍ത്തയായിരുന്നു. ഡിവൈഎഫ്‌ഐ കമ്മിറ്റികളിലെ അംഗമാണ്. 

കണ്ണൂര്‍ ഉള്‍പ്പെടെ സി.പി.എമ്മിന് ശക്തമായ വേരോട്ടമുള്ള പ്രദേശങ്ങളില്‍ അമ്പലക്കമ്മിറ്റികളില്‍ പ്രാദേശികനേതാക്കള്‍ കടന്ന് കൂടണമെന്ന് നേതൃത്വം പലപ്പോഴായി ആവശ്യപ്പെട്ടിട്ടുണ്ട്. ശബരിമല യുവതീപ്രവേശനത്തെ തുടര്‍ന്ന് ഇൗ നിലപാട് ശക്തമാക്കിയിരുന്നു. എന്നാല്‍ ശബരിമല വിഷയത്തില്‍ പാര്‍ട്ടിയും മുന്നണിയും കര്‍ശന നിലപാട് സ്വീകരിച്ചതില്‍ കണ്ണൂരില്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടി കുടുംബങ്ങള്‍ക്ക് ശക്തമായ പ്രതിഷേധം ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് കണ്ണൂരില്‍ വീടുകള്‍ക്ക് മുന്നില്‍ സ്ഥാപിച്ചിരുന്ന പാര്‍ട്ടി പതാക പലരും അഴിച്ച് മാറ്റിയിരുന്നു. തൃശൂര്‍ പൂരത്തിന് വെടിക്കെട്ടിന് നിയന്ത്രണം വേണമെന്ന കോടതി ഉത്തരവ് മറികടനക്കാന്‍ സി.പി.ഐ മന്ത്രിയായ വി.എസ് സുനില്‍കുമാര്‍ ഉള്‍പ്പെടെ ശ്രമിച്ച് വിജയിച്ചിരുന്നു. എന്നാല്‍ ശബരിമല കാര്യത്തില്‍ സി.പി.എമ്മിന്റെ ഭാഗത്ത് നിന്ന് അത്തരമൊരു നീക്കം ഉണ്ടാകാത്തതില്‍ പാര്‍ട്ടി കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് ഉള്‍പ്പെടെ പ്രതിഷേധമുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് നടക്കും... ഏഴ് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ രാജപ്രമുഖൻ ട്രോഫിക്കായി ഓളപ്പരപ്പിൽ പോരാട്ടത്തിന് ഇറങ്ങുക  (29 minutes ago)

ദക്ഷിണാഫ്രിക്കയെ ഒറ്റ ഗോളിന്‌ കീഴടക്കി കാനഡ ലോകകപ്പ്‌ ഫുട്‌ബോൾ പ്രീ ക്വാർട്ടറിൽ...  (45 minutes ago)

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (1 hour ago)

കലാകാരന്മാർക്ക് പേരും പ്രശസ്തിയും വാഹന ഭാഗ്യവും! മിഥുനം, കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

കണ്ണീർക്കാഴ്ചയായി... പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു....  (1 hour ago)

ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം  (1 hour ago)

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക  (2 hours ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (10 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (10 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (11 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (11 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (11 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (11 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (11 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (11 hours ago)

Malayali Vartha Recommends