Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാലാരിവട്ടത്ത് ഒരുക്കിയ അത്തപ്പൂക്കളം നശിപ്പിച്ച സംഭവം..ഒടുവിൽ മാപ്പുമായി പെൺകുട്ടി... ഹിന്ദു സമൂഹത്തോടും എല്ലാവരോടും മാപ്പ് ചോദിക്കുന്നു...എന്റെ ഫ്രസ്‌ട്രേഷന്‍ കൊണ്ട് എനിക്ക് അറിയാണ്ട് പറ്റിപ്പോയത്..


പൊലീസ് സ്റ്റേഷൻ ദത്തെടുക്കാൻ തീരുമാനിച്ചത്..വിവാദമായതോടെ ഉത്തരവ് പിൻവലിച്ചു.. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ചെക്ക്..ഭരിക്കുന്നത് പിണറായിയാണെന്ന് കരുതിയാണ് ഡി ജി പി വിവാദ തീരുമാനമെടുത്തത്..


പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്


ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...

പ്രക്ഷോഭത്തിന് ഒരുങ്ങി ബി ജെ പി; ക്ഷേത്രത്തിനകത്ത് ഷർട്ട് ധരിച്ച് കയറാൻ അനുമതി തേടി തൃശ്ശൂർ സ്വദേശി അഭിലാഷ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് നൽകിയ നിവേദനത്തിൻ മേൽ തുടർനടപടികൾക്കായി ദേവസ്വം ബോർഡ് അയച്ച അപേക്ഷയിൽ പ്രക്ഷോഭത്തിന് ഒരുങ്ങി ബി ജെ പി

26 APRIL 2019 08:29 PM IST
മലയാളി വാര്‍ത്ത

More Stories...

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....

ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി

രാജ്യത്തെ ഏറ്റവും അത്യാധുനികമായ മെട്രോയാണ് തിരുവനന്തപുരത്തിനായി വിഭാവനം ചെയ്യുന്നതെന്ന് കെഎംആർഎൽ...

പാലാരിവട്ടത്ത് ഒരുക്കിയ അത്തപ്പൂക്കളം നശിപ്പിച്ച സംഭവം..ഒടുവിൽ മാപ്പുമായി പെൺകുട്ടി... ഹിന്ദു സമൂഹത്തോടും എല്ലാവരോടും മാപ്പ് ചോദിക്കുന്നു...എന്റെ ഫ്രസ്‌ട്രേഷന്‍ കൊണ്ട് എനിക്ക് അറിയാണ്ട് പറ്റിപ്പോയത്..

അട്ടപ്പാടി മധു കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ

ക്ഷേത്രത്തിനകത്ത് ഷർട്ട് ധരിച്ച് കയറാൻ അനുമതി തേടി തൃശ്ശൂർ സ്വദേശി അഭിലാഷ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് നൽകിയ നിവേദനത്തിൻ മേൽ തുടർനടപടികൾക്കായി ദേവസ്വം ബോർഡ് അയച്ച അപേക്ഷയിൽ പ്രക്ഷോഭത്തിന് ഒരുങ്ങി ബി ജെ പി .

പുരുഷൻമാർ ക്ഷേത്ര കോവിലിനുള്ളിൽ ഷർട്ട് ധരിച്ച് പ്രവേശിപ്പിക്കുന്നതിനുള്ള അനുമതി തേടി സമർപ്പിച്ച നിവേദനത്തിൻമേൽ തന്ത്രിമാരുടെ അഭിപ്രായം ശേഖരിച്ച് റിപ്പോർട്ട് നൽകണം എന്നാണ് കത്തിന്റെ ഉള്ളടക്കം.

ഇവിടെ ശ്രദ്ധേയമായതും ഗൗരവമേറിയതുമായ വിഷയം ദേവസ്വം ബോർഡിന്റെ കത്തിലേ ക്ഷേത്ര കോവിൽ എന്ന വാക്കാണ്. ഒറ്റ നോട്ടത്തിൽ അസ്വാഭാവികതയൊന്നുമില്ല എന്ന് തോന്നുമെങ്കിലും അതിൽ പതിയിരിക്കുന്ന അപകടം മനസിലാകണമെങ്കിൽ അഭിലാഷിന്റെ നിവേദനം കൂടി വായിച്ച് നോക്കേണ്ടതുണ്ട്. അത് അവസാനിപ്പിക്കുന്നത് ഇങ്ങിനെയാണ് "I humbly request devaswam department to issue an order with immediate effect with in 30 days from receive this letter, instructing all temple administration under devaswam department to allow gents and boys
to ware shirt fully while entering temples and "Sreekovil". (ഈ എഴുത്ത് കിട്ടി മുപ്പത് ദിവസത്തിനകം ക്ഷേത്രങ്ങളിലും "ശ്രീകോവിലുകളിലും" ഷർട്ട് ധരിച്ച് പ്രവേശിക്കാൻ അനുവാദം കൊടുക്കാൻ ദേവസ്വം വകുപ്പിന് കീഴിലുള്ള ക്ഷേത്ര ഭരണാധികാരികൾക്ക് ഉത്തരവ് നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.)

ഇതാണ് PG അഭിലാഷിന്റെ നിവേദനത്തിലെ ഏറ്റവും കാതലായ ഭാഗം. ദേവസ്വം ബോർഡിന്റെ കത്തിലെ "ക്ഷേത്ര കോവിൽ" എന്ന വാക്കിന്റെ യഥാർത്ഥ തലം എന്തെന്ന് ഇതിൽ നിന്ന് സ്പഷ്ടമാണ്..

കോടതികളിലിന്നും ബ്രിട്ടീഷ് ആചാര ഗൗണുകൾ ഉപേക്ഷിച്ചിട്ടില്ല. വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങുകളിൽ ഗൗണും തൊപ്പിയുമൊക്കെ ധരിക്കുന്നത് വിലക്കിയിട്ടില്ല.

കാലികമല്ലാത്ത അത്തരം ആചാരങ്ങൾ തുടരുമ്പോളും ക്ഷേത്രാരാധന സമ്പ്രദായത്തിന്റെ സ്വത്വമായ ചില ആചാരങ്ങളെ മാത്രം ലക്ഷ്യം വയ്ക്കുന്നത് കൃത്യമായ അജണ്ടയോടെയാണ്.
ആചാരമില്ലാതെയാക്കുക എന്നാൽ സ്വത്വം ഇല്ലാതെയാക്കലാണ് എന്ന സത്യം ഇനിയും മനസിലായിട്ടില്ലാത്ത ഒരു സമൂഹമാണ് ഹിന്ദുക്കളുടേതെന്ന് സംഭവം വിവാദമാക്കിയ ബി ജെ പി വാട്ട്സ് ആപ്പ് ഗ്രൂപ്പുകൾ പറയുന്നു.

ചെറുതും വലുതുമായ, ദേവസ്വം ബോർഡുകൾക്ക് കീഴിലും അല്ലാതെയുമായി ഏതാണ്ട് നാൽപ്പതിനായിരത്തോളം ക്ഷേത്രങ്ങളുണ്ട് കേരളത്തിൽ. തികച്ചും കേരളീയമായതും വ്യതിരിക്തവുമായ ആചാര പദ്ധതികൾ പിന്തുടരുന്നവയാണ് ആ ക്ഷേത്രങ്ങൾ. അവിടങ്ങളിലെ വൈവിധ്യപൂർണ്ണമായ ആചാരങ്ങളെ ബാധിക്കുന്നതാണ് പ്രസ്തുത വിഷയം. അതിനാൽ ഇക്കാര്യത്തിൽ ശബരിമല മോഡൽ നവോത്ഥാനത്തിന് പുറപ്പെട്ട് ആചാരങ്ങളുടെ പവിത്രതയും, ക്ഷേത്രങ്ങളുടെ സ്വത്വവും നശിപ്പിക്കരുത് എന്നാണ് വിനീതമായ അഭ്യർത്ഥനയെന്ന് ഹിന്ദു സംഘടനകൾ വാദിക്കുന്നു.

ക്ഷേത്രങ്ങൾ ഒരിക്കലുമൊരു പിക്നിക് സ്പോട്ട് അല്ല.. ഒരു പ്രയർ ഹാളുമല്ല. ചില പ്രത്യേക സങ്കേതങ്ങളാൽ സംവിധാനം ചെയ്തിരിക്കുന്ന ആരാധനാലയങ്ങൾ ആണ്. അവിടെ നിശ്ചയമായും ചില ചിട്ടകൾ പാലിക്കേണ്ടതുണ്ട്.

ഒന്നുകൂടി പറയട്ടെ ആചാരങ്ങൾ ഇല്ലാതെയാക്കുവാനല്ല, കേരളീയ ആരാധനാക്രമത്തിന്റെ സ്വത്വമായ ആചാരങ്ങളെ നിലനിർത്താൻ പ്രതിജ്ഞാബദ്ധമാണ് കേരളത്തിലെ തന്ത്രി സമൂഹം.

തെരഞ്ഞടുപ്പിൽ ഇടതുപക്ഷം അടിയറവ് പറഞ്ഞാൽ ഒരു പക്ഷേ ഇത്തരം പരിഷ്ക്കാരങ്ങൾ നിർത്തി വയ്ക്കും. ഇല്ലെങ്കിൽ കൂടുതൽ വ്യഗ്രതയോടെ പരിഷ്ക്കാരങ്ങൾ നടപ്പിലാക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....  (3 minutes ago)

ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി  (11 minutes ago)

വനിതാ സംരംഭകർ സങ്കടക്കടലിൽ.... ഓ​ണ​ത്തി​നൊ​രു​ക്കി​യ ചെ​ണ്ടു​മ​ല്ലി കൃ​ഷി ന​ഷ്ട​ത്തിൽ  (18 minutes ago)

ദീർഘകാല ഖത്തർ പ്രവാസി ഹൃദയാഘാതം മൂലം ദോഹയിൽ നിര്യാതനായി  (33 minutes ago)

രാജ്യത്തെ ഏറ്റവും അത്യാധുനികമായ മെട്രോയാണ് തിരുവനന്തപുരത്തിനായി വിഭാവനം ചെയ്യുന്നതെന്ന് കെഎംആർഎൽ...  (38 minutes ago)

ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...  (47 minutes ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം... പലയിടങ്ങളിലും വീടുകളിൽ വെള്ളംകയറി, ജനങ്ങൾ ദുരിതത്തിൽ...  (56 minutes ago)

വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി  (1 hour ago)

അട്ടപ്പാടി മധു കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ  (1 hour ago)

RC ഭരിക്കുന്നത് ഇപ്പോഴും പിണറായിയാണെന്ന് കരുതി  (1 hour ago)

പി.എസ്.സി അധ്യാപിക തസ്തികകളിലെ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാൻ മന്ത്രിസഭാ തീരുമാനം  (1 hour ago)

സ്വർണവിലയിൽ ഇന്നും ഇടിവ്... പവന് 2,240 രൂപയുടെ കുറവ്  (1 hour ago)

  കെ.സി.എൽ രണ്ടാം മത്സരത്തിൽ ആലപ്പി റിപ്പിൾസിന് എതിരെ കൊച്ചി ബ്ളൂ ടൈഗേഴ്സിന്റെ ജോബിൻ ജോബി സെഞ്ച്വറി നേ‌ടി  (2 hours ago)

229 യാത്രക്കാരുമായി പറന്ന് ഉയർന്ന് ഇൻ‍ഡിഗോ വിമാനം ; പൈലറ്റിന്റെ കണ്ണിലുടക്കിയ ആ അപകടം, അടിയന്തരമായി തിരിച്ചിറക്കി  (2 hours ago)

ഓഹരി വിപണിയില്‍ കനത്ത ഇടിവ്.... ബിഎസ്ഇ സെന്‍സെക്‌സ് 600ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (2 hours ago)

Malayali Vartha Recommends