Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .

ലോക്‌സഭാ തിരഞ്ഞെടുപ്പ് ദിവസം തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ സി ദിവാകരന്റെ പേരില്‍ അന്നദാനം നടത്തിയത് ഭഗവാനുള്ള കുടുംബത്തിന്റെ പ്രത്യുപകാരം; തിരുവനന്തപുരം പാർലെമെന്റിലെ ഇടതു സ്ഥാനാർത്ഥി സി.ദിവാകരന്റെ കുടുംബം തികഞ്ഞ വിജയപ്രതീക്ഷയിൽ

26 APRIL 2019 07:02 PM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് നടക്കും... ഏഴ് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ രാജപ്രമുഖൻ ട്രോഫിക്കായി ഓളപ്പരപ്പിൽ പോരാട്ടത്തിന് ഇറങ്ങുക

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...

ലോട്ടറി ഭാഗ്യവും ബാല്യകാല സുഹൃത്തുക്കളുടെ കണ്ടുമുട്ടലും! ധനു രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

കണ്ണീർക്കാഴ്ചയായി... പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു....

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക

തിരുവനന്തപുരം പാർലെമെന്റിലെ ഇടതു സ്ഥാനാർത്ഥി സി.ദിവാകരന്റെ കുടുംബം തികഞ്ഞ വിജയപ്രതീക്ഷയിൽ. 10,000 വോട്ടിനെങ്കിലും ദിവാകരൻ ജയിക്കുമെന്നാണ് അദ്ദേഹത്തിന്റെ കുടുംബം വിശ്വസിക്കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് ദിവസം തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ സി ദിവാകരന്റെ പേരില്‍ അന്നദാനം നടത്തിയത് ഭഗവാനുള്ള കുടുംബത്തിന്റെ പ്രത്യുപകാരമായി കരുതുന്നു. അതേ സമയം അന്നദാനത്തിന്റെ പേരിൽ സി പി ഐ യിൽ അമർഷം പുകഞ്ഞു തുടങ്ങി.

സിപിഐ നേതാവിനായി ഭാര്യ ഹേമലതയാണ് അന്നദാനം വഴിപാടായി ചീട്ടാക്കിയത്. പിന്നീട് ക്ഷേത്ര നോട്ടീസ് ബോര്‍ഡില്‍ വഴിപാട് സംഭാവനം ചെയ്ത സി ദിവാകരന്‍ എന്ന പേരില്‍ പതിക്കുകയും ചെയ്തു.

സി ദിവാകരന്‍ മകയിരം നക്ഷത്രമെന്ന പേരിലാണ് അന്നദാനം നടത്തിയത്. 20000 രൂപയാണ് ക്ഷേത്രം ഈടാക്കിയത്. സ്ഥാനാര്‍ത്ഥിയുടെ കുടുംബം പഴവങ്ങാടി ഗണപതി ക്ഷേത്രത്തില്‍ തേങ്ങയുടയ്ക്കുകയും ചെയ്തിരുന്നു. പ്രചാരണ കാലത്ത് ക്ഷേത്രത്തിലെ പൊങ്കാല ഉള്‍പ്പെടെ ചടങ്ങുകളില്‍ ദിവാകരന്‍ പങ്കെടുത്തത് വാര്‍ത്തയായിരുന്നു.

ദിവാകരൻ പണ്ടേ ഈശ്വര വിശ്വാസിയായിരുന്നു. എന്നാൽ കമ്യൂണിസ്റ്റുകാരൻ വിശ്വാസിയാകാൻ പാടില്ലെന്ന ധാരണ പുലരുന്നതു കാരണം തന്റെ വിശ്വാസ രഹസ്യം അദ്ദേഹം പുറത്തു പറഞ്ഞില്ല. ദിവാകരന്റെ കുടുംബത്തിന് വിശ്വസിക്കാൻ തടസമില്ല. നായനാരുടെയും കോടിയേരിയുടെയും കുടുംബം വിശ്വാസം പിന്തുടർന്നത് പലവട്ടം വാർത്തയായിരുന്നു. എന്നാൽ തങ്ങളുടെ വിശ്വാസത്തെ കുടുംബത്തിന്റെ വിശ്വാസവുമായി കൂട്ടികുഴയ്ക്കേണ്ടതില്ലെന്നായിരുന്നു നേതാക്കളുടെ വാദം.

മൂന്നു ദിവസം മുമ്പ് തന്നെ സി.ദിവാകരന്റെ നേർച്ച ബിജെപി അനുകൂല ഗ്രൂപ്പുകളിൽ സജീവമായി ചർച്ച ചെയ്തിരുന്നു. ഇക്കാര്യം സാമൂഹ്യ മാധ്യമങ്ങളും ഏറ്റെടുത്തു. എന്നാൽ ദിവാകരൻ വാർത്തകൾ നിഷേധിച്ചില്ല.തന്റെ കുടുംബം വിശ്വാസികളാണെന്ന് ദിവാകരനുമായി ബന്ധപ്പെട്ടവർ പറയുന്നു.

സി പി ഐ യിലെ നേതാക്കളാരും വിശ്വാസികളല്ല. അവർ സി പി എമ്മുകാരെക്കാളും അവിശ്വാസികളാണ്. ദൈവത്തിൽ വിശ്വസിക്കുന്നവർ കമ്യൂണിസ്റ്റുകളല്ല എന്നാണ് സി പി ഐ ക്കാരുടെ വിശ്വാസം. സി പി ഐയാണ് യഥാർത്ഥ കമ്യൂണിസ്റ്റ് പാർട്ടി.

അതിനിടെ ഇടതു മുന്നണിയും ദിവാകരൻ ജയിക്കുമെന്നു തന്നെയാണ് വിശ്വസിക്കുന്നത്. ശശി തരൂരിന് ലഭിക്കേണ്ട വോട്ടുകൾ കുമ്മനത്തിന് മറിഞ്ഞതായും ഇടത് വോട്ടുകൾ തങ്ങൾക്ക് തന്നെ ലഭിച്ചതായും അവർ കരുതുന്നു. ചുരുങ്ങിയത് പതിനായിരം വോട്ടിനെങ്കിലും ജയിക്കുമെന്ന് തന്നെയാണ് ഇടത് മുന്നണിയും വിശ്വസിക്കുന്നത്. മലപ്പുറത്തും വയനാട്ടിലും ഒഴികെ ബാക്കിയെല്ലാ സീറ്റുകളിലും തങ്ങൾ ജയിക്കുമെന്നാണ് അവരുടെ പ്രതീക്ഷ. അപ്പോൾ ദിവാകരന്റെ കുടുംബത്തെ എങ്ങനെയാണ് കുറ്റം പറയുക?

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് നടക്കും... ഏഴ് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ രാജപ്രമുഖൻ ട്രോഫിക്കായി ഓളപ്പരപ്പിൽ പോരാട്ടത്തിന് ഇറങ്ങുക  (25 minutes ago)

ദക്ഷിണാഫ്രിക്കയെ ഒറ്റ ഗോളിന്‌ കീഴടക്കി കാനഡ ലോകകപ്പ്‌ ഫുട്‌ബോൾ പ്രീ ക്വാർട്ടറിൽ...  (41 minutes ago)

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (59 minutes ago)

കലാകാരന്മാർക്ക് പേരും പ്രശസ്തിയും വാഹന ഭാഗ്യവും! മിഥുനം, കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

കണ്ണീർക്കാഴ്ചയായി... പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു....  (1 hour ago)

ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം  (1 hour ago)

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക  (2 hours ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (10 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (10 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (11 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (11 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (11 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (11 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (11 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (11 hours ago)

Malayali Vartha Recommends