Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .

യുവാവ് ശരീരത്ത് സ്‌ഫോടക വസ്തുക്കള്‍ വെച്ചുകെട്ടി മറ്റൊരു വീട്ടില്‍ കയറി പൊട്ടിത്തെറിച്ചു, വീട്ടമ്മയും യുവാവും കൊല്ലപ്പെട്ടു.

26 APRIL 2019 05:01 PM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് നടക്കും... ഏഴ് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ രാജപ്രമുഖൻ ട്രോഫിക്കായി ഓളപ്പരപ്പിൽ പോരാട്ടത്തിന് ഇറങ്ങുക

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...

ലോട്ടറി ഭാഗ്യവും ബാല്യകാല സുഹൃത്തുക്കളുടെ കണ്ടുമുട്ടലും! ധനു രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

കണ്ണീർക്കാഴ്ചയായി... പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു....

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക

യുവാവ് ശരീരത്ത് സ്‌ഫോടക വസ്തുക്കള്‍ വെച്ചുകെട്ടി മറ്റൊരു വീട്ടില്‍ കയറി പൊട്ടിത്തെറിച്ചു. വീട്ടമ്മയും യുവാവും കൊല്ലപ്പെട്ടു. വയനാട് സ്വദേശികളായ ബെന്നിയും അംലയുമാണ് കൊല്ലപ്പെട്ടത്. നായ്ക്കട്ടി സ്വദേശിയായ ബെന്നിയാണ് സ്‌ഫോടക വസ്തുക്കള്‍ ശരീരത്ത് വെച്ച്‌കെട്ടി എളവന്‍ നാസറിന്റെ വീട്ടില്‍ പാഞ്ഞ് കയറിയത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഉഗ്രസ്‌ഫോടന ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിക്കുടി. നാട്ടുകാര്‍ അറിയിച്ചതിെ തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വീടിന്റെ ഒരു ഭാഗം തകര്‍ന്നിട്ടുണ്ട്. അവിടേക്കുള്ള പ്രവേശനം നിയന്ത്രിച്ചിരിക്കുകയാണ്. സംഭവത്തെ കുറിച്ച് പ്രദേശവാസികളോട് ഉള്‍പ്പെടെ പൊലീസ് അന്വേഷിച്ച് വരുകയാണ്. 

രാജ്യത്തെ മറ്റ് ചില സംസ്ഥാനങ്ങളില്‍ ചാവേര്‍ ആക്രമണങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും അത് ഏതെങ്കിലും തീവ്രവാദ സംഘടനകളാണ് അതൊക്കെ നടത്തിയിരുന്നത്. എന്നാല്‍ ഒരു വ്യക്തി പക വീട്ടാന്‍ ഇത്തരത്തില്‍ ആക്രമണം നടത്തുന്നത് ആദ്യമായാണ്. മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന വയനാട്ടില്‍ ഇത്തരത്തിലൊരു ആക്രമണം നടന്നത് സംസ്ഥാന പൊലീസിനെ ഞെട്ടിച്ചിട്ടുണ്ട്. സ്‌ഫോടക വസ്തുക്കള്‍ എവിടെ നിന്ന് സമാഹരിച്ചെന്നും അന്വേഷണം നടത്തിവരുകയാണ്. നിരവധി ക്വാറികളുള്ള പ്രദേശമാണ് വയനാട്. അതിനാല്‍ ആ രീതിയിലും അന്വേഷണം നടക്കുന്നുണ്ട്. 

മീന്‍ പിടിക്കാന്‍ പുഴകളില്‍ എറിയുന്ന തോട്ടയോ പടക്കമോ ആണ് സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്ന് പൊലീസ് പറയുന്നു. കോഴിക്കോട് മൈസൂര്‍ ദേശീയപാതയ്ക്ക് അരികിലാണ് സ്‌ഫോടനം നടന്ന വീട്. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. വിവരമറിഞ്ഞ് നാട്ടിലുള്ളവരെല്ലാം ഇവിടെ തമ്പടിച്ചിട്ടുണ്ട്. അംലയുടെയും ബെന്നിയുടെയും മൃതദേഹം ചിന്നിച്ചിതറിയ നിലയിലാണെന്ന് നാട്ടുകാരില്‍ ചിലര്‍ പറയുന്നു. ഫര്‍ണിച്ചര്‍ കട നടത്തിവരുകയായിരുന്നു ബെന്നിയെന്ന് നാട്ടുകാര്‍ പറയുന്നു. മൂന്ന് കിലോമീറ്റര്‍ അകലെ താമസിക്കുന്ന എര്‍ലോട്ട് ക്കുന്ന് പെരിങ്ങാട്ടേല്‍ ബെന്നി നൂല്‍പ്പുഴ പഞ്ചായത്ത് ഓഫീസിന് സമീപം താമസിക്കുന്ന എളവന്‍ നാസറിന്റെ വീട്ടില്‍ വന്ന് ചാവേര്‍ ആകാനുള്ളതിന്റെ കാരണം ഇതുവരെ വ്യക്തമല്ല. അതേസമയം ഇരുവരും ശരീരത്തില്‍ തോട്ട കെട്ടിവെച്ച് ആത്മഹത്യ ചെയ്തതാണെന്നും അറിയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് നടക്കും... ഏഴ് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ രാജപ്രമുഖൻ ട്രോഫിക്കായി ഓളപ്പരപ്പിൽ പോരാട്ടത്തിന് ഇറങ്ങുക  (27 minutes ago)

ദക്ഷിണാഫ്രിക്കയെ ഒറ്റ ഗോളിന്‌ കീഴടക്കി കാനഡ ലോകകപ്പ്‌ ഫുട്‌ബോൾ പ്രീ ക്വാർട്ടറിൽ...  (43 minutes ago)

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (1 hour ago)

കലാകാരന്മാർക്ക് പേരും പ്രശസ്തിയും വാഹന ഭാഗ്യവും! മിഥുനം, കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

കണ്ണീർക്കാഴ്ചയായി... പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു....  (1 hour ago)

ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം  (1 hour ago)

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക  (2 hours ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (10 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (10 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (11 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (11 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (11 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (11 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (11 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (11 hours ago)

Malayali Vartha Recommends