Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ഒരു ജനതയുടെ ആവേശമാണ്, വിശ്വാസമാണ് തെക്കേഗോപുര നടയില്‍ രാമന്‍ ഉണ്ടാവണം, ദയവ് ചെയ്ത് വിലക്ക് നീക്കണം... ഗജരാജന്‍ തെച്ചിക്കോട്ട്കാവ് രാമചന്ദ്രനുള്ള വിലക്ക് തുടരുന്നതിനെതിരെ തൃശൂര്‍ ജില്ലാ കളക്ടര്‍ ടി.വി.അനുപമയുടെ ഫെയ്‌സ്ബുക്ക് പേജില്‍ സേവ് രാമന്‍ പ്രതിഷേധം ശക്തം

27 APRIL 2019 04:21 PM IST
മലയാളി വാര്‍ത്ത

തെച്ചിക്കോട്ട്കാവ് രാമചന്ദ്രനുള്ള വിലക്ക് തുടരുമെന്ന് തൃശൂർ ജില്ലാ കളക്ടർ അറിയിച്ചതിന് പിന്നാലെ തൃശൂര്‍ ജില്ലാ കളക്ടര്‍ ടി.വി.അനുപമയുടെ ഫെയ്‌സ്ബുക്ക് പേജില്‍ സേവ് രാമന്‍ പ്രതിഷേധം. തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ പൂരം എഴുന്നള്ളത്തിന്‌ വിട്ട് തരണമെന്നാവശ്യപ്പെട്ട് ആനപ്രേമികളെന്ന് അവകാശപ്പെടുന്ന നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.

ഒരു ജനതയുടെ ആവേശമാണ്, വിശ്വാസമാണ് തെക്കേഗോപുര നടയില്‍ രാമന്‍ ഉണ്ടാവണം, ദയവ് ചെയ്ത് വിലക്ക് നീക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഇവര്‍ ഉന്നയിക്കുന്നത്. അതേ സമയം രാമനെ വിലക്കുക, ജനങ്ങളെ രക്ഷിക്കുക എന്ന ഹാഷ്ടാഗോടെ ഇതിനെതിരെ മറുവിഭാഗവും രംഗത്തെത്തിയിട്ടുണ്ട്.

ഫെബ്രുവരിയില്‍ ഗുരുവായൂരില്‍ ഗൃഹപ്രവേശനത്തിനെത്തിച്ച തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍ ഇടഞ്ഞത് രണ്ട് പേരുടെ മരണത്തിനിടയാക്കിയിരുന്നു. തുടര്‍ന്നാണ് എഴുന്നുള്ളിപ്പിന് ആനയ്ക്ക്‌ താത്ക്കാലിക വിലക്കേര്‍പ്പെടുത്തിയത്. തുടര്‍ന്ന് ഓരോ പതിനഞ്ച് ദിവസം കൂടുമ്പോഴും പരിശോധനക്ക് ശേഷം വിലക്ക് നീട്ടുകയാണ് ചെയ്തിരുന്നത്. തൃശൂര്‍ പൂരത്തിന് എഴുന്നുള്ളിക്കാനാകുന്ന സാഹചര്യമല്ലെന്നും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനുള്ള വിലക്ക് തുടരുമെന്നും കളക്ടര്‍ അനുപമ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിനെതിരെയാണ് ഒരു വിഭാഗം ആളുകളുടെ പ്രതിഷേധം.

വിലക്ക് നീക്കിയില്ലെങ്കില്‍ പൂരത്തില്‍ നിന്ന് മുഴുവന്‍ ആനകളെയും പിന്‍വലിക്കുമെന്ന് ആനയുടമകള്‍ നിലപാടെടുത്തിരിക്കുകയാണ്‌. നിയമവശങ്ങള്‍ പരിശോധിച്ച് ഉടന്‍ നടപടിയെടുക്കുമെന്നാണ് മന്ത്രി വി എസ് സുനില്‍കുമാര്‍ വ്യക്തമാക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (7 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (7 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (8 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (8 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (8 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (8 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (8 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (8 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (9 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (9 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (9 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (9 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (9 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (13 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (13 hours ago)

Malayali Vartha Recommends