Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുല്ലപെരിയാർ വിഷയം വീണ്ടും..മലയാളികൾക്ക് നെഞ്ചിടിപ്പ് കൂടുന്നു.. അഞ്ചംഗ വിദഗ്‌ധ സംഘം പരിശോധന തുടരുന്നു.. ഇന്ന് നിര്‍ണ്ണായക ചര്‍ച്ചകള്‍ നടത്തും...


പാലാരിവട്ടത്ത് ഒരുക്കിയ അത്തപ്പൂക്കളം നശിപ്പിച്ച സംഭവം..ഒടുവിൽ മാപ്പുമായി പെൺകുട്ടി... ഹിന്ദു സമൂഹത്തോടും എല്ലാവരോടും മാപ്പ് ചോദിക്കുന്നു...എന്റെ ഫ്രസ്‌ട്രേഷന്‍ കൊണ്ട് എനിക്ക് അറിയാണ്ട് പറ്റിപ്പോയത്..


പൊലീസ് സ്റ്റേഷൻ ദത്തെടുക്കാൻ തീരുമാനിച്ചത്..വിവാദമായതോടെ ഉത്തരവ് പിൻവലിച്ചു.. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ചെക്ക്..ഭരിക്കുന്നത് പിണറായിയാണെന്ന് കരുതിയാണ് ഡി ജി പി വിവാദ തീരുമാനമെടുത്തത്..


പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ഞെട്ടലോടെ സിപിഎം... കള്ളവോട്ട് ദൃശ്യങ്ങള്‍ സത്യമാണെന്ന് കളക്ടര്‍മാരുടെ പ്രാഥമിക റിപ്പോര്‍ട്ട് വന്നതോടെ കൂടുതല്‍ പ്രതിരോധത്തിലായി സിപിഎം; ഓപ്പണ്‍ വോട്ടെന്ന് പറഞ്ഞ് തള്ളുമ്പോഴും അതിലും വാദിച്ച് ജയിക്കാനാകാതെ നേതാക്കള്‍

29 APRIL 2019 10:11 AM IST
മലയാളി വാര്‍ത്ത

More Stories...

ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്‍പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ കൂട്ടത്തിൽ മലയാളി വീട്ടമ്മയും

മുല്ലപെരിയാർ വിഷയം വീണ്ടും..മലയാളികൾക്ക് നെഞ്ചിടിപ്പ് കൂടുന്നു.. അഞ്ചംഗ വിദഗ്‌ധ സംഘം പരിശോധന തുടരുന്നു.. ഇന്ന് നിര്‍ണ്ണായക ചര്‍ച്ചകള്‍ നടത്തും...

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....

ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി

കള്ളവോട്ടും ഓപ്പണ്‍ വോട്ടുമാണ് കേരളം മൊത്തത്തില്‍ ചര്‍ച്ചചെയ്യുന്നത്. അതിനിടെ സിപിഎം വല്ലാത്തൊരു പ്രതിരോധത്തിലേക്ക് പോകുകയാണ്. കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ ഉള്‍പ്പെട്ട കാസര്‍കോഡ് ലോക്‌സഭാ മണ്ഡലത്തില്‍ കള്ളവോട്ട് നടന്നതായി കളക്ടര്‍മാരുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചെന്ന് അറിയുന്നു. റിപ്പോര്‍ട്ടുകള്‍ ഇന്നലെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്ക് സമര്‍പ്പിച്ചു. ആരോപണത്തില്‍ പറയുന്ന വിഡിയോദൃശ്യങ്ങള്‍ വ്യാജമല്ലെന്നാണ് പ്രാഥമിക പരിശോധനയില്‍ മനസിലായതെന്ന് റിപ്പോര്‍ട്ടിലുണ്ട്. കള്ളവോട്ട് നടന്നെന്ന് സ്ഥിരീകരിച്ച സാഹചര്യത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ കളക്ടര്‍മാരോട് നിര്‍ദ്ദേശിച്ചു.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ നേതൃത്വത്തില്‍ പൊതുമേഖലാസ്ഥാപനമായ കെല്‍ട്രണ്‍ ആണ് സി.സി.ടി.വി. സ്ഥാപിച്ചത്. ഇതിന്റെ ഫുട്ടേജുകള്‍ രഹസ്യമല്ല. സ്ഥാനാര്‍ത്ഥികള്‍ക്കും നടപടിക്രമങ്ങള്‍ പാലിച്ച് ഇതിന്റെ പകര്‍പ്പ് ലഭ്യമാക്കാന്‍ അവകാശമുണ്ട്. ഈ ഫുട്ടേജുകള്‍ പരിശോധിച്ചും പ്രിസൈഡിംഗ് ഓഫീസര്‍മാര്‍,പോളിംഗ് ഓഫീസര്‍മാര്‍ എന്നിവരില്‍ നിന്ന് തെളിവെടുത്തുമാണ് കളക്ടര്‍മാര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. വിശദ റിപ്പോര്‍ട്ട് തേടി എത്ര കള്ളവോട്ട് നടന്നു, എങ്ങിനെ നടന്നു, ആരൊക്കെയാണ് ഉത്തരവാദികള്‍, ഉദ്യോഗസ്ഥര്‍ക്ക് നേരിട്ട് പങ്കുണ്ടോ, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ പങ്കാളിത്തം, സാന്നിദ്ധ്യം, ഭീഷണി, സുരക്ഷാവീഴ്ച എന്നിവയൊക്കെ ഉള്‍പ്പെടുത്തിയുള്ള വിശദമായ റിപ്പോര്‍ട്ടാണ് തേടിയത്. വിശദമായ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം അന്തിമ തീരുമാനമുണ്ടാകുമെന്ന് ടിക്കാറാം മീണ പറഞ്ഞു.

കള്ളവോട്ട് തെളിഞ്ഞാല്‍ ജയിലും പിഴയും. കള്ളവോട്ട് ചെയ്തവരെ തിരഞ്ഞെടുപ്പ് നിയമത്തിലെ ചട്ടം 32 അനുസരിച്ച് പ്രോസിക്യൂട്ട് ചെയ്യാം. രണ്ടുവര്‍ഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കും. കൂടാതെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 171 സി. ഡി, എഫ്. വകുപ്പുകളനുസരിച്ച് ആള്‍മറാട്ടം, വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ച് ക്രിമിനല്‍ കേസെടുക്കാം. ഒരു വര്‍ഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കും.കള്ളവോട്ട് പ്രാഥമികമായി കണ്ടെത്തിയ സാഹചര്യത്തില്‍ പൊലീസ് നടപടികള്‍ ആരംഭിക്കേണ്ടതാണ്.

കള്ളവോട്ടില്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ 1951 ലെ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് നിയമത്തിലെ ചട്ടം 134 അനുസരിച്ച് കൃത്യവിലോപം, തിരഞ്ഞെടുപ്പ് നടപടികള്‍ തടസപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി പ്രോസിക്യൂട്ട് ചെയ്യാം.റീപോളിംഗ്കള്ളവോട്ട് നടന്നതായി തെളിഞ്ഞാലും മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കാന്‍ കമ്മിഷന് കഴിയില്ല.തിരഞ്ഞെടുപ്പ് റദ്ദാക്കാന്‍ കോടതിക്കാണ് അധികാരം.വോട്ടെണ്ണുന്നതിന് മുമ്പ് കള്ളവോട്ട് തെളിഞ്ഞാല്‍ തിരഞ്ഞെടുപ്പ് കമ്മിഷന് ഈ ബൂത്തുകളില്‍ റീപോളിംഗ് നടത്താം.

അതേസമയം കണ്ണൂര്‍,കാസര്‍കോട് ജില്ലകളിലെ ചില ബൂത്തുകളില്‍ വ്യാപകമായ കള്ളവോട്ട് നടന്നുവെന്ന വീഡിയോതെളിവ് സഹിതം വാര്‍ത്ത പുറത്തുവന്നതോടെ പ്രതിരോധിക്കാന്‍ ഇടതുമുന്നണി പറഞ്ഞ ഓപ്പണ്‍ വോട്ട് വാദം അബദ്ധം. രാജ്യത്തെ തിരഞ്ഞെടുപ്പ് നിയമം അനുസരിച്ച് പൊതുതിരഞ്ഞെടുപ്പില്‍ ഓപ്പണ്‍വോട്ട് എന്ന സംവിധാനമില്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വ്യക്തമാക്കി.

പൊതുതിരഞ്ഞെടുപ്പില്‍ ഓപ്പണ്‍വോട്ട് സമ്പ്രദായം നിയമവിധേയമല്ല. രഹസ്യബാലറ്റ് സംവിധാനമാണ് രാജ്യത്തുള്ളത്. അതേസമയം കംപാനിയന്‍വോട്ട് ,പ്രോക്‌സിവോട്ട്, പോസ്റ്റല്‍വോട്ട്, ടെണ്ടേര്‍ഡ് വോട്ട് സംവിധാനങ്ങളുണ്ട്. പോസ്റ്റല്‍ വോട്ട് തിരഞ്ഞെടുപ്പ് ജോലികള്‍ക്ക് നിയോഗിക്കപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വോട്ടവകാശം വിനിയോഗിക്കാനുള്ളതാണ്. ഇതിന് ഫോറം 12 പൂരിപ്പിച്ച് നല്‍കി അനുമതിതേടണം. ടെണ്ടേര്‍ഡ് വോട്ട് കള്ളവോട്ടിന് ഇരയായവര്‍ക്കുള്ളതാണ്. ഏതെങ്കിലും വോട്ടറുടെ വോട്ട് മറ്റൊരാള്‍ ചെയ്തുപോയിട്ടുണ്ടെങ്കില്‍ വോട്ടര്‍ക്ക് ടെണ്ടേര്‍ഡ് വോട്ട് ചെയ്യാന്‍ അവകാശമുണ്ടായിരിക്കും. ഇത് പ്രിസൈഡിംഗ് ഓഫീസറാണ് തീരുമാനിക്കേണ്ടത്. ഈ വോട്ട് പ്രത്യേകം വോട്ടിംഗ് യന്ത്രത്തിലാണ് നടത്തുക. ഇത് പ്രത്യേകം സൂക്ഷിക്കുകയും ചെയ്യും.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

PINARAYI VIJAYAN നിയമസഭയിലെ നാടകം അടപടലം പൊളിഞ്ഞു  (2 minutes ago)

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ  (6 minutes ago)

മുല്ലപ്പെരിയാറില്‍ വീണ്ടും ആശങ്ക  (8 minutes ago)

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....  (41 minutes ago)

ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി  (52 minutes ago)

വനിതാ സംരംഭകർ സങ്കടക്കടലിൽ.... ഓ​ണ​ത്തി​നൊ​രു​ക്കി​യ ചെ​ണ്ടു​മ​ല്ലി കൃ​ഷി ന​ഷ്ട​ത്തിൽ  (59 minutes ago)

ദീർഘകാല ഖത്തർ പ്രവാസി ഹൃദയാഘാതം മൂലം ദോഹയിൽ നിര്യാതനായി  (1 hour ago)

രാജ്യത്തെ ഏറ്റവും അത്യാധുനികമായ മെട്രോയാണ് തിരുവനന്തപുരത്തിനായി വിഭാവനം ചെയ്യുന്നതെന്ന് കെഎംആർഎൽ...  (1 hour ago)

ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...  (1 hour ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം... പലയിടങ്ങളിലും വീടുകളിൽ വെള്ളംകയറി, ജനങ്ങൾ ദുരിതത്തിൽ...  (1 hour ago)

വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി  (1 hour ago)

അട്ടപ്പാടി മധു കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ  (1 hour ago)

RC ഭരിക്കുന്നത് ഇപ്പോഴും പിണറായിയാണെന്ന് കരുതി  (2 hours ago)

പി.എസ്.സി അധ്യാപിക തസ്തികകളിലെ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാൻ മന്ത്രിസഭാ തീരുമാനം  (2 hours ago)

സ്വർണവിലയിൽ ഇന്നും ഇടിവ്... പവന് 2,240 രൂപയുടെ കുറവ്  (2 hours ago)

Malayali Vartha Recommends