Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!


ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്‍പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..


മുല്ലപെരിയാർ വിഷയം വീണ്ടും..മലയാളികൾക്ക് നെഞ്ചിടിപ്പ് കൂടുന്നു.. അഞ്ചംഗ വിദഗ്‌ധ സംഘം പരിശോധന തുടരുന്നു.. ഇന്ന് നിര്‍ണ്ണായക ചര്‍ച്ചകള്‍ നടത്തും...


പാലാരിവട്ടത്ത് ഒരുക്കിയ അത്തപ്പൂക്കളം നശിപ്പിച്ച സംഭവം..ഒടുവിൽ മാപ്പുമായി പെൺകുട്ടി... ഹിന്ദു സമൂഹത്തോടും എല്ലാവരോടും മാപ്പ് ചോദിക്കുന്നു...എന്റെ ഫ്രസ്‌ട്രേഷന്‍ കൊണ്ട് എനിക്ക് അറിയാണ്ട് പറ്റിപ്പോയത്..


പൊലീസ് സ്റ്റേഷൻ ദത്തെടുക്കാൻ തീരുമാനിച്ചത്..വിവാദമായതോടെ ഉത്തരവ് പിൻവലിച്ചു.. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ചെക്ക്..ഭരിക്കുന്നത് പിണറായിയാണെന്ന് കരുതിയാണ് ഡി ജി പി വിവാദ തീരുമാനമെടുത്തത്..

ഉത്തരകേരളത്തിലെ പല ബൂത്തുകളിലും സി.പി.എം കള്ളവോട്ട് ചെയ്‌തെന്ന ആരോപണം വിവാദമായതിന് പിന്നാലെ മുസ്ലിംലീഗും കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചെന്ന്

29 APRIL 2019 03:31 PM IST
മലയാളി വാര്‍ത്ത

More Stories...

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്‍പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ കൂട്ടത്തിൽ മലയാളി വീട്ടമ്മയും

മുല്ലപെരിയാർ വിഷയം വീണ്ടും..മലയാളികൾക്ക് നെഞ്ചിടിപ്പ് കൂടുന്നു.. അഞ്ചംഗ വിദഗ്‌ധ സംഘം പരിശോധന തുടരുന്നു.. ഇന്ന് നിര്‍ണ്ണായക ചര്‍ച്ചകള്‍ നടത്തും...

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....

ഉത്തരകേരളത്തിലെ പല ബൂത്തുകളിലും സി.പി.എം കള്ളവോട്ട് ചെയ്‌തെന്ന ആരോപണം വിവാദമായതിന് പിന്നാലെ മുസ്ലിംലീഗും കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചെന്നും തടയാന്‍ ശ്രമിച്ച പ്രിസൈഡിംഗ് ഓഫീസറെയും പൊളിംഗ് ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തിയെന്നും ആക്ഷേപം. ഇത് സംബന്ധിച്ച വീഡിയോ സി.പി.എം പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വിട്ടു. ഉദുമ മണ്ഡലത്തിലെ പള്ളിക്കരയിലെ 126 നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് തടഞ്ഞ പ്രിസൈഡിങ്ങ് ഓഫീസറെയും, പോളിങ്ങ് ഉദ്യോഗസ്ഥരെയുമാണ് ലീഗിന്റെ നേതാക്കള്‍ ഭീഷണിപ്പെടുത്തിയത്. ഗള്‍ഫിലുള്ള അനിയന്റെ വോട്ട് ചെയ്യാന്‍ ജ്യേഷ്ഠന്‍ വന്നപ്പോഴാണ് പിടിക്കപ്പെട്ടത്. ഇതു പോലെ ആയിരക്കണക്കിന് വോട്ടാണ് കാസര്‍ഗോഡ് ലീഗ് നടത്തിയതെന്ന് ഇടത്പക്ഷം ആരോപിക്കുന്നു.

ഉംറക്ക് പോയവരുടെയും ഗള്‍ഫില്‍ വെക്കേഷന്‍ ടൂര്‍ പോയവരുടെയും ജോലി ചെയ്യുന്നവരുടെയും ഉള്‍പ്പെടെയുള്ള വോട്ടുകള്‍ ഇതു പോലെ കള്ളവോട്ടായി ചെയ്തിട്ടുണ്ട്. ഇതൊക്കെ പുറത്ത് വരുമെന്ന് ഭയന്നതുകൊണ്ടാണ് കാസര്‍കോട്ടെ വ്യവസായിയും ലീഗ് നേതാവുമായ ആളുടെ പണം വാങ്ങി ഓപ്പണ്‍ വോട്ട് കള്ളവോട്ടാക്കി ചില മാധ്യമങ്ങള്‍ പുറത്ത് വിട്ടതെന്ന് ഇടത്പ്രവര്‍ത്തകര്‍ ആരോപിച്ചു. മാധ്യമങ്ങള്‍ ഈ വാര്‍ത്ത നല്‍കിയില്ലെങ്കിലും ലീഗിന്റെ ബൂത്ത് പിടുത്തം നമ്മള്‍ തുറന്നു കാണിക്കുമെന്നും അവര്‍ വ്യക്തമാക്കി. മുസ്്‌ലിം ലീഗ് നേതാവ് സിദ്ദിഖ് പ്രിസൈഡിങ് ഓഫീസറോട് കയര്‍ത്തു സംസാരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിട്ടുണ്ട്. ഇയാളുടെ 
നേതൃത്വത്തില്‍ നാട്ടിലില്ലാത്തവരുടെ വോട്ടുകള്‍ രേഖപ്പെടുത്തിയെന്നാണ് ആക്ഷേപം. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ടോ എന്ന് ഇടത്പക്ഷം വ്യക്തമാക്കിയിട്ടില്ല.

മുസ്്‌ലിംലീഗിനെതിരെ മുമ്പും കള്ളവോട്ട് ആരോപണവും പരാതിയും ഉയര്‍ന്നിട്ടുണ്ട്. ഇത് സംബന്ധിച്ച കേസ് ഹൈക്കോടതി വരെ എത്തിയിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ മുസ്്‌ലിംലീഗ് കള്ളവോട്ട് ചെയ്ത് തന്നെ പരാജയപ്പെടുത്തിയെന്ന് ആരോപിച്ച് ബി ജെ പി സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍ കോടതിയെ സമീപിച്ചിരുന്നു. കേവലം 89 വോട്ടിനായിരുന്നു സുരേന്ദ്രന്റെ തോല്‍വി. മരിച്ചുപോയവരുടെയും നാട്ടില്‍ ഇല്ലാത്തവരുടെയും വോട്ട് രേഖപ്പെടുത്തിയാണ് മുസ്ലിം ലീഗ് സ്ഥാനാര്‍ഥി പി ബി അബ്ദുല്‍ റസാഖ് വിജയിച്ചതെന്നായിരുന്നു ആരോപണം. അബ്ദുല്‍ റസാഖിന്റെ നിര്യാണത്തെ തുടര്‍ന്ന് കേസ് തീര്‍പ്പാക്കാക്കാന്‍ കെ. സുരേന്ദ്രന്‍ തയ്യാറായി. അപ്പോഴും കോടതി മുന്‍പാകെ സുരേന്ദ്രന്‍ പറഞ്ഞത് സാക്ഷികളെ ഹാജരാക്കാന്‍ ലീഗും കോണ്‍ഗ്രസ്സും തടസ്സം നില്‍ക്കുന്നെന്നാണ് പറഞ്ഞത്. 

89 വോട്ടുകളുടെ വ്യത്യാസമാണ് സുരേന്ദ്രനും അബ്ദുള്‍ റസാഖും തമ്മിലുണ്ടായിരുന്നത്. 259 പേര് കള്ളവോട്ടു ചെയതെന്നാണ് സുരേന്ദ്രന്റെ പരാതി. അവരുടെ പേര്, പ്രായം, വിലാസം തുടങ്ങിയ എല്ലാ രേഖകളും സുരേന്ദ്രന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതിന്റെ വിശദ പരിശോധന നടക്കുന്നതിനിടെയാണ് അബ്ദുള്‍ റസാഖ് മരിച്ചത്. എന്നാല്‍ കള്ളവോട്ട് ചെയ്തവര്‍ക്ക് നോട്ടീസ് അയച്ചിട്ടും അവരെ ഹാജരാക്കാന്‍ മുസ്്‌ലിംലീഗ് , കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തയ്യാറായില്ല. കോടതിക്ക് ഇവരെ വിളിച്ച് വരുത്തുന്നതിന് പരിമിതികളുണ്ട്. മാത്രമല്ല കള്ളവോട്ട് ചെയ്‌തെന്ന് തളിഞ്ഞാല്‍ ആയിരം രൂപ പിഴയും ഒരു വര്‍ഷം തടവും മാത്രമേ ലഭിക്കുകയുള്ളൂ.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..  (1 minute ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!  (6 minutes ago)

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്  (19 minutes ago)

ഭീകരവാദത്തെ നയതന്ത്ര ഉപാധിയായി ഉപയോഗിക്കുകയും ഭീകരർക്ക് സുരക്ഷിത താവളവും പിന്തുണയും നൽകുകയും ചെയ്യുന്ന രാജ്യങ്ങൾക്ക് ശക്തമായ സന്ദേശം നാം നൽകണം; ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (26 minutes ago)

PINARAYI VIJAYAN നിയമസഭയിലെ നാടകം അടപടലം പൊളിഞ്ഞു  (29 minutes ago)

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ  (33 minutes ago)

മുല്ലപ്പെരിയാറില്‍ വീണ്ടും ആശങ്ക  (35 minutes ago)

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....  (1 hour ago)

ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി  (1 hour ago)

വനിതാ സംരംഭകർ സങ്കടക്കടലിൽ.... ഓ​ണ​ത്തി​നൊ​രു​ക്കി​യ ചെ​ണ്ടു​മ​ല്ലി കൃ​ഷി ന​ഷ്ട​ത്തിൽ  (1 hour ago)

ദീർഘകാല ഖത്തർ പ്രവാസി ഹൃദയാഘാതം മൂലം ദോഹയിൽ നിര്യാതനായി  (1 hour ago)

രാജ്യത്തെ ഏറ്റവും അത്യാധുനികമായ മെട്രോയാണ് തിരുവനന്തപുരത്തിനായി വിഭാവനം ചെയ്യുന്നതെന്ന് കെഎംആർഎൽ...  (1 hour ago)

ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...  (1 hour ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം... പലയിടങ്ങളിലും വീടുകളിൽ വെള്ളംകയറി, ജനങ്ങൾ ദുരിതത്തിൽ...  (2 hours ago)

വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി  (2 hours ago)

Malayali Vartha Recommends