സംസ്ഥാനത്തെ മഴക്കെടുതിയില്‍ ട്രെയിന്‍ ഗതാഗതം താറുമാറില്‍... ആലപ്പുഴ വഴിയുള്ള ദീര്‍ഘദൂര എക്‌സ്പ്രസ് ട്രെയിനുകള്‍ സര്‍വീസ് റദ്ദാക്കി

സംസ്ഥാനത്ത് മഴക്കെടുതിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ട്രെയിന്‍ ഗതാഗതം താറുമാറായി. ആലപ്പുഴ വഴിയുള്ള ദീര്‍ഘദൂര എക്‌സ്പ്രസ് ട്രെയിനുകള്‍ സര്‍വീസ് റദ്ദാക്കി. അതേസമയം, പാസഞ്ചര്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തും.
എറണാകുളം തിരുവനന്തപുരം ഇന്റര്‍സിറ്റി എക്‌സ്പ്രസ്, നാഗര്‍കോവില്‍മംഗലാപുരം ഏറനാട് എക്‌സ്പ്രസ്(വടക്കാഞ്ചേരി വരെ), കായംകുളംഎറണാകുളം പാസഞ്ചര്‍, ആലപ്പുഴഎറണാകുളം പാസഞ്ചര്‍ എന്നിവയാണ് സര്‍വീസ് നടത്തുന്നത്. കണ്ണൂര്‍ആലപ്പുഴ എക്‌സ്പ്രസ്, പുതുച്ചേരിമംഗളൂരു എക്‌സ്പ്രസ്, കോയമ്ബത്തൂര്‍മംഗളൂരു ഇന്റര്‍സിറ്റി എക്‌സ്പ്രസ്, മംഗലാപുരംകോയമ്ബത്തൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ്, കണ്ണൂര്‍കോയമ്ബത്തൂര്‍ പാസഞ്ചര്‍, കോഴിക്കോട്‌ഷൊര്‍ണൂര്‍ പാസഞ്ചര്‍, കോഴിക്കോട്തൃശൂര്‍ പാസഞ്ചര്‍, ഷൊര്‍ണൂര്‍കോയമ്ബത്തൂര്‍ പാസഞ്ചര്‍, പാലക്കാട് ടൗണ്‍കോയമ്ബത്തൂര്‍ പാസഞ്ചര്‍, പാലക്കാട്എറണാകുളം പാസഞ്ചര്‍, കോയമ്ബത്തൂര്‍മംഗളൂരു പാസഞ്ചര്‍, തൃശൂര്‍കണ്ണൂര്‍ പാസഞ്ചര്‍ എന്നീ ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി.
https://www.facebook.com/Malayalivartha


























