എട്ട് കുട്ടികളടക്കം മുപ്പത് പേര്‍ അട്ടപ്പാടിയില്‍ കുടുങ്ങി കിടക്കുന്നു... രക്ഷിച്ചത് ഗര്‍ഭിണിയടക്കം ആറ് പേരെ

അട്ടപ്പാടിയിലെ മുച്ചിക്കടവില്‍ എട്ട് കുട്ടികളടക്കം മുപ്പത് പേര്‍ കുടുങ്ങിക്കിടക്കുന്നു. ഗര്‍ഭിണിയടക്കം ചികിത്സാസഹായം ആവശ്യമുള്ള ആറ് പേരെ നാട്ടുകാര്‍ വനത്തിലൂടെ പുറത്തെത്തിച്ചു. ഊരുമായി ബന്ധിപ്പിക്കുന്ന തൂക്കുപാലം തകര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്കും ഇവിടേക്ക് എത്താനാകുന്നില്ല.
https://www.facebook.com/Malayalivartha


























