ഇടുക്കി ജില്ലയിലേക്കുള്ള വിനോദ സഞ്ചാരത്തിന് നിരോധനം ഏര്‍പ്പെടുത്തി.

ഇടുക്കി ജില്ലയിലേക്കുള്ള വിനോദ സഞ്ചാരത്തിന് നിരോധനം ഏര്‍പ്പെടുത്തി. മൂന്നാറിലേക്കുള്ള ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും വഴികളെല്ലാം മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണ്.
എന്നാലിത് ലംഘിച്ചു സന്ദര്‍ശകര്‍ എത്തുന്നത് അപകടം വിളിച്ചു വരുത്തുമെന്നും ഇടുക്കിയുടെ മലയോര മേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും ജില്ലാഭരണകൂടം മുന്നറിയിപ്പ് നല്‍കുന്നു
https://www.facebook.com/Malayalivartha
























