നാഗര്‍കോവില്‍ ഭാഗത്തേക്കും തിരുവനന്തപുരത്തേക്ക് ഭാഗത്തേക്ക് പോകുന്ന ട്രെയിനുകള്‍ പിടിച്ചിട്ടു!ബാലരാമപുരത്ത് റെയില്‍വേ ട്രാക്കില്‍ മണ്ണിടിച്ചില്‍

പുലര്‍ച്ചെയായിരുന്നു മണ്ണിടിച്ചില്‍ ഉണ്ടായത്. ബാലരാമപുരത്ത് റെയില്‍വേ ട്രാക്കില്‍ മണ്ണിടിച്ചില്‍. റെയില്‍വേ ഗതാഗതം തടസ്സപ്പെട്ടു. റോഡുകളിലെ കുഴികളില്‍ വെള്ളം നിറഞ്ഞുകിടക്കുന്ന കാരണംയാത്രാക്ലേശവും അനുഭവപ്പെടുന്നുണ്ട്. ബാലരാമപുരം റെയില്‍വേ സ്റ്റേഷനു സമീപത്തായിരുന്നു സംഭവം. ഇതേതുടര്‍ന്ന് നാഗര്‍കോവില്‍ ഭാഗത്തേക്കും തിരുവനന്തപുരത്തേക്ക് ഭാഗത്തേക്ക് പോകുന്ന ട്രെയിനുകള്‍ പിടിച്ചിട്ടു.പ്രദേശത്ത് പലയിടങ്ങളിലും വൈദ്യുതിബന്ധം തകരാറിലായിട്ടുണ്ട്.
https://www.facebook.com/Malayalivartha
























