ഇടുക്കി ജില്ലയിലെ കുമളി അട്ടപ്പള്ളത്ത് ഉരുള്‍പൊട്ടലില്‍ വ്യാപക കൃഷിനാശം

ഇടുക്കി ജില്ലയിലെ കുമളി അട്ടപ്പള്ളത്ത് ഉരുള്‍പൊട്ടലില്‍ വ്യാപക കൃഷിനാശം. രണ്ടേക്കറിലേറെ സ്ഥലത്തെ കൃഷിനശിച്ചതായാണ് വിവരം.ആളപായം ഒന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഹൈറേഞ്ചില്‍ പലയിടത്തും ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്നതായി ജില്ലാഭരണകൂടത്തിന്റെ മുന്നറിയിപ്പുണ്ട്.
"
https://www.facebook.com/Malayalivartha
























