മലപ്പുറം ജില്ലയിലെ വാണിയൻപാലം മുണ്ടേരി വനമേഖലയില്‍ ഇരുന്നൂറോളം പേര്‍ കുടുങ്ങിക്കിടക്കുന്നു; ഹെലികോപ്റ്റര്‍ ഉപയോഗിച്ച് ഭക്ഷണം എത്തിക്കുമെന്ന് മുഖ്യമന്ത്രി

മലപ്പുറം ജില്ലയിലെ വാണിയന്പലം മുണ്ടേരി വനമേഖലയില്‍ ഇരുന്നൂറോളം പേര്‍ കുടുങ്ങിക്കിടക്കുന്നു. മണ്ണിടിഞ്ഞതിനാലും പുഴയിലെ ഒഴുക്ക് ശക്തമായതിനാലും രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇവിടെ എത്താന്‍ സാധിച്ചിട്ടില്ല. പ്രദേശത്ത് ഒറ്റപ്പെട്ടിരിക്കുന്നവര്‍ക്ക് ഭക്ഷണത്തിന് തടസം നേരിടാന്‍ സാധ്യതയുള്ളതിനാല്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് ഭക്ഷണം എത്തിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha
























