Widgets Magazine
20
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


19-ാം നമ്പർ സ്കൂൾ ബസ്..കുഞ്ഞു ഹെയ്‌സലിന്റെ ജീവനെടുത്തു.. സ്‌കൂളിലേക്ക് പറഞ്ഞുവിട്ട മുത്തശ്ശി ഒരു മണിക്കൂറിനുള്ളില്‍ കേട്ടത് ദുരന്തവാര്‍ത്ത.. ചതഞ്ഞരഞ്ഞ ഒരു കുഞ്ഞുചെരിപ്പും സ്കൂൾ മുറ്റത്തുകിടന്നു...


അൽ-ഫലാഹ് യൂണിവേഴ്സിറ്റി ചെയർമാൻ ജാവേദ് അഹമ്മദ് സിദ്ദിഖിയുടെ പ്രശ്‌നങ്ങൾ അവസാനിക്കുന്നില്ല...മൂന്ന് നില കെട്ടിടം പൊളിക്കാൻ അധികൃതർ..ഇത് ഇന്ത്യയാണ് ഇവിടെ ഒരു ഭീകരനും സ്ഥാനമില്ല..കുടുംബ വീട് തകർക്കും..


ഇന്നും വൻ ഭക്തജനതിരക്ക് .... ശബരിമലയിൽ തീർത്ഥാടകർക്ക് കൂടുതൽ നിയന്ത്രണം വരുന്നു, സ്പോട്ട് ബുക്കിംഗ് 5,000 മായി കുറക്കണം, വെർച്വൽ ക്യു ബുക്കിംഗ് കർശനമായി നടപ്പാക്കണം... ഒരു ദിവസത്തെ ഭക്തരുടെ എണ്ണം 75,000 മായി ക്രമീകരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം


മിൽമയിൽ ജോലി 24 തസ്തികകൾ 338 ഒഴിവുകള്‍; നവംബർ 27 വരെ അപേക്ഷകൾ സ്വീകരിക്കും.

കൂടത്തായി കൊലക്കേസിലെ ഒളിപ്പിച്ചുവെച്ച രഹസ്യങ്ങൾ പുറത്തുവരുമ്പോൾ വിശ്വസിക്കാനാകാതെ ജനം .....ജോളി 17 വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ ചെ​ല​വ​ഴി​ച്ച​ത് കോ​ടി​ക​ള്‍...കൊലപാതകങ്ങൾ പലതും ഷാജുവിന്റെ അറിവോടെ...എന്നാൽ അവസാനം കൊല്ലാൻ പദ്ധതിയിട്ടത് ഷാജുവിനെത്തന്നെ...പിന്തുണയായി നിന്നത് ബി എസ് എൻ എൽ ജീവനക്കാരൻ?

16 OCTOBER 2019 04:01 PM IST
മലയാളി വാര്‍ത്ത

More Stories...

പട്ടടയിലേക്ക് എടുക്കും വരെ ഞാൻ കോൺഗ്രസിന് വേണ്ടി കയറി ഇറങ്ങും ഉറപ്പിച്ച് രാഹുൽ...! ചൊറിയാൻ ചെന്നവർക്ക് കിട്ടി

കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടം... മെഡിക്കൽ ഷോപ്പ് ജീവനക്കാരിയായ യുവതിക്ക് ദാരുണാന്ത്യം

19-ാം നമ്പർ സ്കൂൾ ബസ്..കുഞ്ഞു ഹെയ്‌സലിന്റെ ജീവനെടുത്തു.. സ്‌കൂളിലേക്ക് പറഞ്ഞുവിട്ട മുത്തശ്ശി ഒരു മണിക്കൂറിനുള്ളില്‍ കേട്ടത് ദുരന്തവാര്‍ത്ത.. ചതഞ്ഞരഞ്ഞ ഒരു കുഞ്ഞുചെരിപ്പും സ്കൂൾ മുറ്റത്തുകിടന്നു...

ബീഹാര്‍ മുഖ്യമന്ത്രിയായി പത്താം തവണയും നിതീഷ് കുമാര്‍ അധികാരമേറ്റു.... ബീഹാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്

നിന്റെയൊക്കെ പൂതി നടക്കില്ല നടുറോഡിൽ ഇറങ്ങി ദേവൻ രാമചന്ദ്രൻ ...! മുട്ട് വിറച്ച് പിണറായി

കൂടത്തായി കൊലക്കേസിലെ ഒളിപ്പിച്ചുവെച്ച രഹസ്യങ്ങൾ പുറത്തുവരുമ്പോൾ വിശ്വസിക്കാനാകാതെ ജനം .... അന്നമ്മയുടേയും ടോംതോമസിന്റേയും റിട്ട.ആനുകൂല്യം ‘മുക്കി’; സ്ഥലം വിറ്റ് ടോംതോമസ് നല്‍കിയ 16 ലക്ഷവും ധൂര്‍ത്തടിച്ചു....ഇതെല്ലം ഷാജുവിന്റെ അറിവോടെ ആയിരുന്നു എന്നാണു ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്

മു​ഖ്യ​പ്ര​തി എന്നു വിശേഷിപ്പിക്കുന്ന ​ജോളി 17 വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ ചെ​ല​വ​ഴി​ച്ച​ത് കോ​ടി​ക​ള്‍. കൊ​ല​പാ​ത​ക വി​വ​ര​ങ്ങ​ള്‍ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കു​ന്ന​തി​നും വ്യാ​ജ ഒ​സ്യ​ത്ത് ത​യാ​റാ​ക്കു​ന്ന​തി​നു​മു​ള്‍​പ്പെ​ടെ ല​ക്ഷ​ങ്ങ​ള്‍ ചെ​ല​വ​ഴി​ച്ചി​രു​ന്ന​താ​യാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്തി​യ വി​വ​രം. ജോ​ലി​യൊ​ന്നു​മി​ല്ലാ​തി​രു​ന്ന ജോ​ളി​യു​ടെ സാ​മ്പ​ത്തി​ക സ്രോ​ത​സി​നെ കു​റി​ച്ചും പ​ണ​മി​ട​പാ​ടു​ക​ളെ കു​റി​ച്ചും വി​ശ​ദ​മാ​യി ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

അതേസമയം കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര കേ​സിലെ സ​ത്യ​ങ്ങ​ള്‍ ചു​രു​ള​ഴി​യു​ക​യാ​ണെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ല്‍ പൂ​ര്‍​ണ​തൃ​പ്തി​യു​ണ്ടെ​ന്നും മ​രി​ച്ച റോ​യി​യു​ടെ സ​ഹോ​ദ​ര​ൻ റോ​ജോ പ​റ​ഞ്ഞു. ഒ​ൻ​പ​ത് മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ന്ന മൊ​ഴി​യെ​ടു​ക്ക​ലി​ന് ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. റോജോക്ക് ഉണ്ടായിരുന്ന നേരിയ സംശയമാണ് ഈ കൊലപാതകങ്ങളുടെ ചുരുളഴിയാണ് കാരണമായത്

സ​ര്‍​ക്കാ​ര്‍ സ​ര്‍​വീ​സി​ല്‍ നി​ന്ന് വി​ര​മി​ച്ച അ​ന്ന​മ്മ​യു​ടേ​യും ടോം​തോ​മ​സി​ന്‍റെ​യും റി​ട്ട​യ​ർ​മെ​ന്‍റ് ആ​നു​കൂ​ല്യ​ങ്ങ​ളെ കു​റി​ച്ച് റോ​ജോ​യ്ക്കും റെ​ഞ്ചി​ക്കും വ്യ​ക്ത​മാ​യി അ​റി​വി​ല്ല. ഈ ​പ​ണ​മെ​ല്ലാം ജോ​ളി കൈ​ക്ക​ലാ​ക്കി​യി​ട്ടു​ണ്ടാ​വു​മെ​ന്നാ​ണ് ഇവർ വിശ്വസിക്കുന്നത് . റോ​യ്‌​തോ​മ​സി​ന്‍റെ ബി​സി​ന​സ് ആ​വ​ശ്യാ​ര്‍​ഥം എ​ന്ന പേ​രിൽ ജോളി പലപ്പോഴും ഇ​രു​വ​രി​ല്‍ നി​ന്ന് പ​ണം ആ​വ​ശ്യ​പ്പെ​ട്ടി​രുന്നു എന്ന സംശയവും ഉയരുന്നുണ്ട് .

അ​ന്ന​മ്മ​യു​ടെ മ​ര​ണ​ശേ​ഷം പൊ​ന്നാ​മ​റ്റ​ത്ത് വീ​ട്ടി​ല്‍ അ​ന്ന​മ്മ​യു​ടെ അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ച എ​ട്ട് വ​ള​ക​ളും കാ​ണാ​താ​യി​രു​ന്നു. ഇ​തേ​ക്കുറി​ച്ച് ജോ​ളി യാ​തൊ​രു കാ​ര്യ​വും വ്യ​ക്ത​മാ​ക്കി​യി​രു​ന്നി​ല്ല. ടോം​തോ​മ​സ് മ​രി​ക്കു​മ്പോ​ള്‍ 22,000 രൂ​പ​മാ​ത്ര​മേ ബാ​ങ്ക് അ​ക്കൗ​ണ്ടി​ല്‍ അ​വ​ശേ​ഷി​ച്ചി​രു​ന്നു​ള്ളൂ. ബാ​ക്കി തു​ക​യെ​ല്ലാം എ​ന്തു​ചെ​യ്തു​വെ​ന്ന​തി​നെ കു​റി​ച്ച് ആ​ര്‍​ക്കും അ​റി​വി​ല്ല.​റി‌​ട്ട​യ​ർ ചെ​യ്ത​പ്പോ​ൾ പി​എ​ഫ്, ഗ്രാ​റ്റു​വി​റ്റി അ​ട​ക്കം ഇ​രു​വ​ർ​ക്കും ല​ക്ഷ​ങ്ങ​ൾ ല​ഭി​ച്ച​താ​യി ബാ​ങ്ക് രേ​ഖ​ക​ളി​ലു​ണ്ട്.

മ​ണി​മു​ണ്ട​യി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് ഏ​ക്ക​ര്‍ സ്ഥ​ലം വി​ല്‍​പ​ന ന​ട​ത്തി ടോം ​തോ​മ​സ് റോ​യി​ക്ക് വീ​ട് വാ​ങ്ങാ​നാ​യി 16 ല​ക്ഷം രൂ​പ ജോ​ളി​യു​ടെ അ​ക്കൗ​ണ്ടി​ൽ നി​ക്ഷേ​പി​ച്ചി​രു​ന്നു. ഈ ​തു​ക എ​ന്ത് ചെ​യ്തു​വെ​ന്നത്തിന്റെ കാര്യത്തിൽ വ്യക്തത ഇല്ല . ടോം ​തോ​മ​സി​ന്‍റെ മ​ര​ണ​ത്തെ തു​ട​ര്‍​ന്ന് വ്യാ​ജ ഒ​സ്യ​ത്ത് ത​യാ​റാ​ക്കു​ന്ന​തി​ന് വേ​ണ്ടി പ​ല​ര്‍​ക്കാ​യി ല​ക്ഷ​ങ്ങ​ള്‍ ജോ​ളി കൈ​ക്കൂ​ലി ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

ഷാ​ജു​വി​നെ വി​വാ​ഹം ചെ​യ്യു​ന്ന​തി​നു മു​മ്പ് സി​ലി​യു​ടെ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും ജോ​ളി കൈ​ക്ക​ലാ​ക്കി​യി​രു​ന്നു. ഇ​ക്കാ​ര്യം ഷാ​ജു​വി​ന് അ​റി​യാ​മാ​യി​രു​ന്നു. എ​ന്നാ​ല്‍ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ജോ​ളി എ​ന്തി​ന് വേ​ണ്ടി ചെ​ല​വ​ഴി​ച്ചു​വെ​ന്ന​തി​നെ കു​റി​ച്ച് ഷാ​ജു​വി​ന് അ​റി​വി​ല്ലാ​യി​രു​ന്നു​വെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. ഈ ​സാ​ഹ​ച​ര്യ​ങ്ങ​ള്‍ നി​ല​നി​ല്‍​ക്കെ​യാ​ണ് ജോ​ളി​യു​ടെ പ​ണ​മി​ട​പാ​ട് സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്ന​ത്.

ആ​രെ​ല്ലാ​മാ​യി ജോ​ളി പ​ണ​പി​ട​പാ​ടു​ക​ള്‍ ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന വി​വ​രം ബാ​ങ്ക് വ​ഴി അ​ന്വേ​ഷ​ണ​സം​ഘം ശേ​ഖ​രി​ക്കും. എ​ത്ര​പ​ണം പി​ന്‍​വ​ലി​ച്ചു​വെ​ന്ന​തും എ​പ്പോ​ഴാ​ണ് പ​ണം പി​ന്‍​വ​ലി​ച്ച​തെ​ന്ന​തും ഈ ​കാ​ല​യ​ള​വി​ല്‍ ആ​റ് കൊ​ല​പാ​ത​ക​ങ്ങ​ളി​ലേ​തെ​ങ്കി​ലും ന​ട​ന്നി​രു​ന്നു​വോ എ​ന്ന​തും അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്. ബി​എ​സ്എ​ൻ​എ​ൽ ജീ​വ​ന​ക്കാ​ര​ൻ ജോ​ൺ​സ​ന​ട​ക്കം നി​ര​വ​ധി സു​ഹൃ​ത്തു​ക്ക​ൾ ത​നി​ക്ക് പ​ണം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് ജോ​ളി മൊ​ഴി​ന​ൽ​കി​യി​ട്ടു​ണ്ട്. അ​ത് എ​ന്തി​നു​വേ​ണ്ടി​യാ​ണെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ക​യാ​ണ്

പോ​ലീ​സി​ന്‍റെ സം​ശ​യ ലി​സ്റ്റി​ലു​ള്ള ആളാണ് ക​ക്ക​യം സ്വ​ദേ​ശി​യാ​യ ബി​എ​സ്എ​ൻ​എ​ൽ ജീ​വ​ന​ക്കാ​ര​ൻ ജോ​ണ്‍​സൻ . ഇദ്ദേഹത്തെ സ്വ​ന്ത​മാ​ക്കാ​നാ​യി ഷാ​ജു​വി​നെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ആ​ഗ്ര​ഹി​ച്ചു എന്നാണു ജോ​ളി​യു​ടെ മൊ​ഴി. അങ്ങിനെ ആണെങ്കിൽ ഇപ്പോൾ പിടിക്കപ്പെട്ടില്ലായിരുന്നു എങ്കിൽ ജോളിയുടെ അടുത്ത ഇര ഷാജുവും ജോൺസന്റെ ഭാര്യയും ആകുമായിരുന്നു. കൊലപാതകങ്ങളിൽ പലതും ഷാജുവിന്‌ അറിയാമായിരുന്നു എന്നതും ഷാജുവിനെ കൊലപ്പെടുത്താനുള്ള കാരണമാണ് ..അ​സ​മ​യ​ങ്ങ​ളി​ലു​ള്ള ജോ​ളി​യു​ടെ ഫോ​ണ്‍​വി​ളി മൂ​ലം ഇ​വ​രു​ടെ ദാമ്പത്യം ഉ​ല​ഞ്ഞു. ബെ​ഡ്റൂ​മി​ൽ നി​ന്ന് രാ​ത്രി വൈ​കി ഫോ​ണ്‍ ചെ​യ്യു​ന്ന​തി​നെ ഷാ​ജു ചോ​ദ്യം ചെ​യ്ത​തോ​ടെ ജോ​ളി ഡ്രോ​യിം​ഗ് മു​റി​യി​ലെ സോ​ഫ​യി​ലാ​ണ് അ​ന്തി​യു​റ​ങ്ങി​യി​രു​ന്ന​ത്.

ജോ​ളി​യു​മാ​യു​ള്ള ബ​ന്ധം ബി​എ​സ്എ​ൻ​എ​ൽ ജീ​വ​ന​ക്കാ​ര​ന്‍റെ കു​ടും​ബ​ത്തി​ലും അ​സ്വാ​ര​സ്യ​ങ്ങ​ൾ ഉ​ണ്ടാ​ക്കി​യ​താ​യി അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി. ഇ​യാ​ളു​ടെ ഭാ​ര്യ​യു​ടെ ബ​ന്ധു​ക്ക​ൾ ഇ​ക്കാ​ര്യ​ത്തി​ൽ പ​ല​പ്പോ​ഴും താ​ക്കീ​ത് ചെ​യ്തി​രു​ന്ന​താ​യും ക്രൈം​ബ്രാ​ഞ്ചി​നു വി​വ​രം ല​ഭി​ച്ചു. ബ​ന്ധം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് പ​ല​രും ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും അ​ത് തു​ട​ർ​ന്നു. ഇ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം അ​റി​യാ​വു​ന്ന​തി​നാ​ലാ​ണ് ഷാ​ജു ഇ​പ്പോ​ൾ ജോ​ളി​യെ ത​ള്ളി​പ്പ​റ​യു​ന്ന​തെ​ന്നും ക്രൈം​ബ്രാ​ഞ്ച് ക​രു​തു​ന്നു..

ഗൂ​ഢാ​ലോ​ച​ന​യി​ൽ ആ​ർ​ക്കെ​ല്ലാം പ​ങ്കു​ണ്ടെ​ന്ന​ത് സം​ബ​ന്ധി​ച്ച് ജോ​ളി കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പട്ടടയിലേക്ക് എടുക്കും വരെ ഞാൻ കോൺഗ്രസിന് വേണ്ടി കയറി ഇറങ്ങും ഉറപ്പിച്ച് രാഹുൽ...! ചൊറിയാൻ ചെന്നവർക്ക് കിട്ടി  (9 minutes ago)

ജാഗ്രതൈ .... കേരളത്തിലും വൈറ്റ് കോളർ ഭീകരത പ്രൊഫണലുകളായ കുഞ്ഞുങ്ങളെ റാഞ്ചാൻ അവർ കേരളത്തിലേക്ക് !  (22 minutes ago)

മെഡിക്കൽ ഷോപ്പ് ജീവനക്കാരിയായ യുവതിക്ക് ദാരുണാന്ത്യം  (1 hour ago)

Playschool-student ഡ്രൈവറെ അറസ്റ്റ് ചെയ്തു;  (1 hour ago)

UAE-യിൽ നാല് അവധി പ്രവാസികൾക്ക് കൂട്ട അവധി..! ദേശിയ ദിനത്തിൽ വമ്പൻ നീക്കം സംഭവിച്ചത് ഇങ്ങനെ  (1 hour ago)

ബീഹാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്  (1 hour ago)

നിന്റെയൊക്കെ പൂതി നടക്കില്ല നടുറോഡിൽ ഇറങ്ങി ദേവൻ രാമചന്ദ്രൻ ...! മുട്ട് വിറച്ച് പിണറായി  (1 hour ago)

പിക്കപ്പ് വാനിടിച്ച് യുവാവിന് ...  (1 hour ago)

യുവതിയെ ബെംഗളൂരുവിൽ താമസസ്ഥലത്ത്  (2 hours ago)

കഴുത്തിലെ പരിക്കുകാരണം ഇന്ത്യൻ ക്യാപ്ടൻ ശുഭ്മാൻ ഗിൽ മ  (2 hours ago)

ജാവേദ് സിദ്ദിഖിയുടെ വീട് പൊളിക്കും  (2 hours ago)

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക്  (2 hours ago)

കൊടും മഴ വരുന്നു...! ന്യൂനമര്‍ദ്ദം ശക്തം..! ഉച്ചതിരിഞ്ഞാൽ കൊടും മഴ മാറി മറിഞ്ഞ് പ്രവചനം  (2 hours ago)

22 ന് അവധി...! സ്കൂളുകൾക്കും ഓഫിസുകൾക്കും അവധി..! കാരണം ഇങ്ങനെ  (2 hours ago)

മുൻ എം.എൽ.എയും എ.ഐ.സി.സി അംഗവുമായിരുന്ന അനിൽ അക്കരയാണ് കോൺഗ്രസിന് വേണ്ടി അടാട്ട് ഗ്രാമപഞ്ചായത്തിൽ ...  (2 hours ago)

Malayali Vartha Recommends