കെ.എസ്.ആര്‍.ടി.സി പണിമുടക്ക് നവംബര്‍ നാലിന്

കെഎസ്‌ആര്‍ടിസിയിലെ പ്രതിപക്ഷ യൂണിയനുകള്‍ നവംബര്‍ നാലിന് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പണിമുടക്ക് പ്രഖ്യാപിച്ചു. എല്ലാമാസവും അവസാന പ്രവൃത്തി ദിവസം ശമ്പളം വിതരണം ചെയ്യുക, ഡ്രൈവർ കം കണ്ടക്ടർ സംവിധാനം പുനഃസ്ഥാപിക്കുക, വാടക വണ്ടി നീക്കം ഉപേക്ഷിക്കുക, എന്നിങ്ങനെയാണ് ആവശ്യങ്ങൾ. കെഎസ്‌ആര്‍ടിസിയിലെ എംഡിയുമായി പ്രതിപക്ഷ യൂണിയന്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും ഇത് പരാജയപ്പെട്ടതോടെയാണ് പണിമുടക്കുമായി മുന്നോട്ടുപോകാന്‍ യുണിയനുകള്‍ തീരുമാനമെടുത്തത്.
https://www.facebook.com/Malayalivartha


























