പനി ബാധിച്ച് മൂന്ന് വയസ്സുള്ള ആദിവാസി ബാലന് മരിച്ചു

പനി ബാധിച്ച് മൂന്ന് വയസ്സുള്ള ആദിവാസി ബാലന് ശബരിനാഥ് മരിച്ചു. കുട്ടമ്പുഴ കുഞ്ചിപ്പാറ ആദിവാസി കോളനിയിലെ ശശി-മഞ്ജു ദമ്പതികളുടെ മകനാണ് ശബരിനാഥ്.
കടുത്ത പനിയെ തുടർന്ന് കുട്ടിയെ കുട്ടമ്പുഴ പിഎച്ച്സിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ പണി വീണ്ടും കൂടിയതിനെ തുടർന്ന് കോതമംഗലത്തേക്ക് കൊണ്ടുവരുന്നതിനിടെ യാത്രാമധ്യേ മരണം സംഭവിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























