വിവാഹ ദിവസം മാമാങ്കം റിലീസ്; വിവാഹം മാറ്റിവയ്പ്പിച്ച് മമ്മൂട്ടിയുടെ കട്ട ഫാൻ

നവംബര്‍ മാസം 21ന് നടക്കേണ്ട വിവാഹം മാറ്റിവയ്പ്പിച്ച് കട്ട മമ്മൂട്ടി ഫാൻ. റിലീസ് ദിവസം മമ്മൂട്ടി ചിത്രം മാമ്മാങ്കം കാണാൻ മെയ്മോന്‍ സുരേഷാണ് വിവാഹ തീയതി മാറ്റിയത്. സിനിമ കാണാതിരിക്കാൻ കഴിയാത്തതിനാൽ ഉടനെ വീട്ടുകാരോട് വിവാഹം നേരത്തെയാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ആഘോഷ പൂർവമായ ചടങ്ങുകളോടെ മെയ്മോന്റെ വിവാഹം ഇന്നലെയാണ് കഴിഞ്ഞത്. മെയ്മോന്റെ വിവാഹ ചിത്രമാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിലെ തരംഗം.
https://www.facebook.com/Malayalivartha


























