യുവാക്കൾ അമിതവേഗത്തില്‍ ബൈക്ക് ഓടിച്ച് എതിരെ വന്ന കാറിൽ ഇടിച്ച് അപകടത്തിന് വഴിയൊരുക്കി; കാറില്‍ ഇടിച്ച ബൈക്ക് രണ്ടായി മുറിഞ്ഞു

അമിതവേഗത്തില്‍ ബൈക്ക് ഓടിച്ചെത്തിയ യുവാക്കൾ അപകടത്തിന് വഴിയൊരുക്കി മൂന്നുപേർക്ക് പരിക്കേറ്റു. ആറ്റിങ്ങലില്‍ നിന്ന് ചിറയിന്‍കീഴ് ഭാഗത്തേക്ക് വരികയായിരുന്ന കാറില്‍ ചിറയിന്‍കീഴില്‍ നിന്ന് ആറ്റിങ്ങലിലേക്ക് പോയ ബൈക്ക് ഇടിക്കുകയായിരുന്നു. ഇവര്‍ അമിതവേഗതയില്‍ മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുമ്ബോഴാണ് അപകടം ഉണ്ടായതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട കാര്‍ സമീപത്തെ മതിലില്‍ ഇടിച്ച് നിന്നു. കാര്‍ രണ്ടായി പിളരുകയും ചെയ്തു. ബൈക്കിലെത്തിയ യുവാക്കള്‍ പരിക്കേല്‍ക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടെന്ന് പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha
























