പ്രായ പൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണി; 17കാരന്‍ അറസ്റ്റില്‍

പ്രായ പൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു. പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് യുവാവിന്റെ ഭീഷണി. പീഡിപ്പിച്ച 17 വയസുകാരനെ പോലീസ് അറസ്റ്റ് ചെയ്തു.
ബന്ധുവീട്ടില്‍ വെച്ചാണ് പതിനഞ്ചുകാരിയെ പീഡനത്തിന് ഇരയാക്കിയത്. പീഡന വിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. എന്നാൽ പിന്നീട് പെൺകുട്ടി പീഡന വിവരം പിതാവിനെ അറിയിക്കുകയായിരുന്നു. പിതാവ് പോലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് വളയം പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിയെ കോഴിക്കോട് ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി.
https://www.facebook.com/Malayalivartha
























