ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; ഭര്‍ത്താവ് ജീവനൊടുക്കി

പത്തനംതിട്ടയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടടുത്തി. : മലയാലപ്പുഴയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കുകയുണ്ടായി.
മലയാലപ്പഴ സ്വദേശി ഹരിയാണ് ഭാര്യ ലതയെ കൊലപ്പെടുത്തിയത്. കുടുംബവഴക്കിനൊടുവിൽ സംഭവം കൊലപാതകത്തിലേക്ക് പോകുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha


























