Widgets Magazine
12
Nov / 2019
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒമാനില്‍ കഴിഞ്ഞ ദിവസം കോണ്‍ക്രീറ്റ് പൈപ്പിനുള്ളില്‍ കുടുങ്ങി മുങ്ങിമരിച്ച ആറ് തൊഴിലാളികളും ഇന്ത്യക്കാരാണെന്ന് സൂചന ലഭിച്ചു . ലഭ്യമാവുന്ന പ്രാഥമിക വിവരമനുസരിച്ചാണ് മരിച്ചവരെല്ലാം ഇന്ത്യക്കാരാണെന്ന നിഗമനത്തിൽ എത്തിയത്


ഒ​ളി​ച്ചോ​ട്ട​ക്കാ​ർക്കൊരു മുന്നറിയിപ്പ്....മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ച് ഒ​ളി​ച്ചോ​ടു​ന്ന​വ​രു​ടെ “ഹ​ണി​മൂ​ൺ’ ഇ​നി ജ​യി​ലു​ക​ളി​ൽ; കേ​സെ​ടു​ക്കു​ന്ന​ത് ജാ​മ്യ​മി​ല്ലാ വ​കു​പ്പി​ൽ..സ്വന്തം മക്കളെ ഇഷ്ടമില്ലെങ്കിലും ജയിലിൽ കിടക്കാൻ ഇത്തരക്കാർക്കും മടിയായിരിക്കുമല്ലോ


ആത്മഹത്യ ചെയ്യും മുമ്പ് ഫാത്തിമ മൊബൈല്‍ ഫോണില്‍ ആത്മഹത്യാ കുറിപ്പ് സ്‌ക്രീന്‍ സേവറില്‍ രേഖപ്പെടുത്തി; മദ്രാസ് ഐഐടിയുടെ ഹോസ്റ്റലില്‍ മലയാളി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത് അധ്യാപകന്റെ മാനസിക പീഡനം മൂലം: അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി ഫാത്തിമയുടെ രക്ഷിതാക്കള്‍


ഹൃത്വിക് റോഷന്റെ സിനിമകള്‍ കാണുന്നതും പാട്ടുകള്‍ കേൾക്കുന്നതും വിലക്കി: അനുസരിക്കാത്തപ്പോൾ മർദ്ദനവും: ഹൃത്വിക് റോഷന്റെ കടുത്ത ആരാധികയായ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു


ജോലിയെടുത്ത് തളരുന്ന നഗര ജീവികൾക്ക് ഉല്ലസിക്കാൻ ബീയർ പബ്ബുകൾ; മണ്ണിൽ പണിയെടുത്തു ജീവിക്കുന്ന കർഷകന് സ്വന്തം വളപ്പിലെ തെങ്ങ് ചെത്തി കള്ളെടുക്കുവാനെങ്കിലും അനുമതി കൊടുത്തൂടെ? ഇങ്ങിനെയൊക്കയല്ലേ നവോത്ഥാനം കൊണ്ടുവരിക... രാത്രി വൈകി ജോലി ചെയ്യേണ്ടി വരുന്ന ഉദ്യോഗസ്ഥര്‍ക്ക് ഉല്ലസിക്കാൻ ബംഗളൂരു മോഡല്‍ പബ്ബുകൾ എന്ന മുഖ്യമന്ത്രിയുടെ ആശയത്തെ പരിഹസിച്ച് ജോയ് മാത്യു

വധു ഡോക്ടറാണ്; ബാച്ചിലർ ലൈഫിന്അന്ത്യം കുറിച്ച് മൂവാറ്റുപുഴ എംഎൽഎ എൽദോ എബ്രഹാം

08 NOVEMBER 2019 04:08 PM IST
മലയാളി വാര്‍ത്ത

More Stories...

കൊല്ലത്ത് യുവതിയെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി; സ്വത്തിനായി മകളെ കൊന്നതാണെന്ന് യുവതിയുടെ അമ്മ

സിനിമ ടിക്കറ്റുകള്‍ക്ക് മുകളില്‍ പത്ത് രൂപയോളം അധിക നികുതി : സംസ്ഥാനത്ത് വ്യാഴാഴ്ച സിനിമാ ബന്ദ്

കരിപ്പൂരില്‍ എമര്‍ജന്‍സി ലാമ്പിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 800 ഗ്രാം സ്വര്‍ണ്ണം പിടികൂടി

ആദ്യം സ്വന്തം ഭാര്യയെ പറ്റിച്ചു; പോരാത്തതിന് പ്രവാസ ലോകത്തോട് വിട പറഞ്ഞ് നാട്ടിൽ എത്തി നിരവധി യുവതികളെ പറ്റിച്ചു; ഒടുവിൽ മാട്രിമോണിയൽ വീരൻ പോലീസിസ് വലയിൽ; അതോടെ പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരം

കളി ചിരികളില്ലാതെ നിശ്ചലമായി കിടക്കുന്ന കുഞ്ഞു പെങ്ങളെ കണ്ട് അലറി കരയുന്ന ജോയലും ജോഫിറ്റയും; അത് കണ്ട് നിൽക്കാനാകതെ ഒരു നാട്; എന്തിന് ഇങ്ങനെ ചെയ്തുവെന്ന് ഉള്ളുരുകി ആരും ചോദിച്ച് പോകും; ജോവാനയുടെ മൃതദേഹം അടക്കി

ബാച്ചിലർ ലൈഫിന്അന്ത്യം കുറിച്ച് മൂവാറ്റുപുഴ എംഎൽഎ എൽദോ എബ്രഹാം. ജനുവരി 12ന് രാവിലെ 11ന് മൂവാറ്റുപുഴ കുന്നക്കുരുടി സെന്റ് ജോർജ് യാക്കോബായ പള്ളിയിലാണ് സിപിഐക്കാരനായ എൽദോ എബ്രഹാമിന്റെ വിവാഹം. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു നിശ്ചയം. ആയുർവേദ കണ്ണുഡോക്ടറായ ആഗി മേരിയാണ് എംഎൽഎയുടെ ജീവിത സഖി.

ജനുവരി​യി​ൽ കല്ലൂർക്കാട്ടെ ആഗി​യുടെ ക്ലി​നി​ക്ക് ഉദ്ഘാടനം ചെയ്തത് എൽദോയാണ്. കണ്ടമാത്രയിൽ തന്നെ ഡോക്ടറെ എംഎൽഎക്ക് ഇഷ്ടപ്പെട്ടു. യാക്കോബായ അംഗമായ എൽദോ റോമൻ കത്തോലി​ക്കാ വി​ഭാഗക്കാരായ പെൺ​വീട്ടുകാരോട് വിവാഹക്കാര്യം സംസാരിച്ച് കല്യാണം നി​ശ്ചയി​ച്ചു. മണ്ണാംപറമ്പി​ൽ അഗസ്റ്റി​ന്റെയും മേരി​യുടെ ഏകമകളാണ് 29 കാരി​യായ ആഗി​. പാരമ്പര്യമായി​ ആയുർവേദ നേത്രരോഗ ചി​കി​ത്സകരാണ് ആഗി​യുടെ കുടുംബം.

തൃക്കളത്തൂർ മേപ്പുറത്ത് എബ്രഹാമി​ന്റെയും ഏലി​യാമ്മയുടെയും മകനാണ് 42കാരനായ എൽദോ എബ്രഹാം. രണ്ടു ചേച്ചിമാരെയും വിവാഹം കഴിപ്പിച്ചയച്ചു. എൽദോയെ കല്യാണം കഴി​പ്പി​ക്കാൻ മാതാപിതാക്കൾ ശ്രമിച്ചെങ്കിലും തിരക്ക് പറഞ്ഞ് എൽദോ ഒഴിഞ്ഞുമാറി. അങ്ങനെിയിരിക്കെയാണ് ആഗിയെ കാണുന്നതും വിവാഹം നിശ്ചയിക്കുന്നതും. വിവാഹം വളരെ ലളിതമായി നടത്താനാണ് തീരുമാനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലത്ത് യുവതിയെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി; സ്വത്തിനായി മകളെ കൊന്നതാണെന്ന് യുവതിയുടെ അമ്മ  (14 minutes ago)

സിനിമ ടിക്കറ്റുകള്‍ക്ക് മുകളില്‍ പത്ത് രൂപയോളം അധിക നികുതി : സംസ്ഥാനത്ത് വ്യാഴാഴ്ച സിനിമാ ബന്ദ്  (16 minutes ago)

ഒമാനില്‍ കോണ്‍ക്രീറ്റ് പൈപ്പിനുള്ളില്‍ കുടുങ്ങി ആറ് തൊഴിലാളികള്‍ മരിച്ചു; മരിച്ചവരെല്ലാം ഇന്ത്യക്കാരാണെന്ന് സൂചന  (48 minutes ago)

കരിപ്പൂരില്‍ എമര്‍ജന്‍സി ലാമ്പിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 800 ഗ്രാം സ്വര്‍ണ്ണം പിടികൂടി  (1 hour ago)

ആദ്യം സ്വന്തം ഭാര്യയെ പറ്റിച്ചു; പോരാത്തതിന് പ്രവാസ ലോകത്തോട് വിട പറഞ്ഞ് നാട്ടിൽ എത്തി നിരവധി യുവതികളെ പറ്റിച്ചു; ഒടുവിൽ മാട്രിമോണിയൽ വീരൻ പോലീസിസ് വലയിൽ; അതോടെ പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരം  (1 hour ago)

കളി ചിരികളില്ലാതെ നിശ്ചലമായി കിടക്കുന്ന കുഞ്ഞു പെങ്ങളെ കണ്ട് അലറി കരയുന്ന ജോയലും ജോഫിറ്റയും; അത് കണ്ട് നിൽക്കാനാകതെ ഒരു നാട്; എന്തിന് ഇങ്ങനെ ചെയ്തുവെന്ന് ഉള്ളുരുകി ആരും ചോദിച്ച് പോകും; ജോവാനയുടെ മൃതദ  (1 hour ago)

മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം; കേന്ദ്ര മന്ത്രി സഭ അംഗീകരിച്ച ഫയലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പ് വച്ചു; തെരഞ്ഞെടുപ്പ് വന്ന് പത്തൊമ്പതാം ദിനം നിർണ്ണായക തീരുമാനം; ഗവർണക്കെതിരെ പക്ഷപാതം ആരോപിച്ച് ശിവ  (1 hour ago)

കോണ്‍ക്രീറ്റ് പൈപ്പിനുള്ളില്‍ കുടുങ്ങി മുങ്ങിമരിച്ച ആറ് തൊഴിലാളികളും ഇന്ത്യക്കാരാണെന്ന് സൂചന  (2 hours ago)

ആദ്യം തടിച്ച് കൊഴുത്തു പിന്നെ... ലൈംഗികത പൂര്‍ണമായും നിഷേധിക്കപ്പെട്ട് കടുത്ത നിബന്ധനകള്‍ കൊണ്ടുവന്ന ഇറാനെതിരെ പ്രവര്‍ത്തിക്കുന്ന സംഘടന മെലിയുന്നു; ആദ്യം ഇടിച്ചുകയറിയ സംഘടനയില്‍ നിന്നും യുവാക്കളുടെ കൊ  (2 hours ago)

കൊച്ചിയിലെ റിസോർട്ടിൽ മകനൊപ്പം അവധി ആഘോഷിച്ച് നടി നവ്യ നായർ  (2 hours ago)

റോഡുകള്‍ നന്നാക്കാന്‍ ഇനി അമേരിക്കയില്‍നിന്ന് ആളെ കൊണ്ടുവരണമോ? കൊച്ചി നഗരത്തിലെ തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപ്പണി വൈകുന്നതില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച്‌ ഹൈക്കോടതി: ഈ മാസം 15നകം റോഡുകള്‍ നന്നാക്കാ  (2 hours ago)

മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ച് ഒ​ളി​ച്ചോ​ടു​ന്ന​വ​രു​ടെ “ഹ​ണി​മൂ​ൺ’ ഇ​നി ജ​യി​ലു​ക​ളി​ൽ  (2 hours ago)

സംസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും അതിക്രൂരമായ കൊലപാതകം. ആലപ്പുഴ ചെങ്ങന്നൂരിനടുത്ത് കൊഴുവല്ലൂരില്‍ തനിച്ച് താമസിക്കുകയായിരുന്ന വൃദ്ധ ദമ്പതികളെയാണ് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്  (2 hours ago)

ആത്മഹത്യ ചെയ്യും മുമ്പ് ഫാത്തിമ മൊബൈല്‍ ഫോണില്‍ ആത്മഹത്യാ കുറിപ്പ് സ്‌ക്രീന്‍ സേവറില്‍ രേഖപ്പെടുത്തി; മദ്രാസ് ഐഐടിയുടെ ഹോസ്റ്റലില്‍ മലയാളി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത് അധ്യാപകന്റെ മാനസിക പീഡനം മൂലം:  (2 hours ago)

സംസ്ഥാനത്ത് നാല് എയര്‍സ്ട്രിപ്പ് വരുന്നു... പുതിയ വിമാനത്താവളം നിലവിലുള്ളവരെ ബാധിക്കുമെന്ന ആശങ്ക വേണ്ട  (2 hours ago)

Malayali Vartha Recommends