Widgets Magazine 

08
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

കളി ചിരികളില്ലാതെ നിശ്ചലമായി കിടക്കുന്ന കുഞ്ഞു പെങ്ങളെ കണ്ട് അലറി കരയുന്ന ജോയലും ജോഫിറ്റയും; അത് കണ്ട് നിൽക്കാനാകതെ ഒരു നാട്; എന്തിന് ഇങ്ങനെ ചെയ്തുവെന്ന് ഉള്ളുരുകി ആരും ചോദിച്ച് പോകും; ജോവാനയുടെ മൃതദേഹം അടക്കി

12 NOVEMBER 2019 06:26 PM IST
മലയാളി വാര്‍ത്ത

എന്തിനാണ് ലിജീ ഒന്നുമറിയാത്ത ഈ കുഞ്ഞിനോട് ഇങ്ങനെ ചെയ്തതെന്ന് ഏവരും ചോദിച്ച് പോകും. കുഞ്ഞുപെട്ടിയില്‍ പൊതിഞ്ഞ് ജോവാനയുടെ മൃതദേഹം വച്ചപ്പോൾ അവിടെ കൂടിയവർ ലിജിയെ ഉള്ളുരുകി ശപിച്ചു. മാത്രമല്ല അച്ചന് പിന്നാലെ ഞങ്ങളുടെ കുഞ്ഞനിയത്തിയും പോയല്ലോ എന്നോർത്ത് തൊണ്ട കീറി കരയുന്ന ആ കുഞ്ഞുങ്ങളെ ഓർത്തും ഏവരും ദുഃഖിച്ചു. മുംബൈയില്‍ നിന്നും ഇന്നലെയായിരുന്നു രാജകുമാരി പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ജൊവാനയുടെ മൃതദേഹം എത്തിച്ചത്. അത് ഇന്ന് രാവിലെ 9 മണിയോടെ റിജോഷിന്റെ തറവാടായ മുല്ലൂര്‍ വീട്ടിൽ കൊണ്ട് വന്നിരുന്നു അവസാനമായി ജൊവാനയെ എല്ലാവരും കണ്ട് കഴിഞ്ഞതോടെ പത്ത് മണിക്ക് ശാന്തമ്ബാറ ഇന്‍ഫന്റ് ജീസസ് പള്ളി സെമിത്തേരിയിൽ കൊണ്ടുപോയി അടക്കി. ലിജിയുടെ മൂത്ത സഹോദരന്‍ വിജേഷായിരുന്നു പ്രാര്‍ത്ഥനകള്‍ക്കും സംസ്‌ക്കാര ചടങ്ങിനും മുൻകൈ എടുത്തത്.കൊല്ലപ്പെട്ട റിജോഷിന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിറയെ മകള്‍ ജൊവാനയുടെ ചിരിക്കുന്ന ചിത്രങ്ങളായിരുന്നു .

ഫാം ഹൗസ് ജീവനക്കാരന്‍ റിജോഷിന്റെ ഭാര്യ ലിജി, മകള്‍ ജുവാന, റിജോഷിന്റെ സുഹൃത്ത് വസീം എന്നിവരെ ശനിയാഴ്ച ഉച്ചയോടെയായിരുന്നു മുംബൈ പന്‍വേലിലെ ലോഡ്ജില്‍ അവശനിലയില്‍ കണ്ടെത്തിയത്. ജൊവാനയെ മരിച്ച നിലയിലും മറ്റ് രണ്ടുപേര്‍ അതീവ ഗുരുതരാവസ്ഥയിലുമായിരുന്നു. മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന വസീമിന്റെ നില ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണ്. ലിജി അപകടനില തരണം ചെയ്തെങ്കിലും ഇതുവരെ മൊഴിയെടുക്കാന്‍ സാധിച്ചിട്ടില്ല. റിജോഷിന്റെ കൊലപാതകത്തിലെ മുഖ്യപ്രതി വസീമാണെന്നാണ് പൊലീസ് നിഗമനം. ഇരുവരുടെയും ആരോഗ്യനില മെച്ചപ്പെട്ടാല്‍ ഇവരെ ആശുപത്രിയില്‍ തന്നെയുളള സെല്ലിലേയ്ക്ക് മാറ്റും. തുടര്‍ന്നായിരിയ്ക്കും മൊഴിയെടുക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിന്മയ്ക്കുമേൽ നന്മയും അജ്ഞാനത്തിനുമേൽ ജ്ഞാനവും അനീതിക്കുമേൽ നീതിയും വിജയിക്കുന്നതിന്റെ പ്രതീകം... ദീപാവലിയുടെ വരവോടെ വീടുകളും ക്ഷേത്രങ്ങളും വ്യാപാരസ്ഥാപനങ്ങളും ദീപങ്ങളാൽ അലംകൃതമായി, പ്രിയ വായനക്കാർക്  (3 minutes ago)

മലയാളിയായ അവസാനവർഷ ആർക്കിടെക്ചർ വിദ്യാർത്ഥിനി ദുബായിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ മരണപ്പെട്ടു  (7 hours ago)

എനിക്ക് തിരുവനന്തപുരം വേണ്ട കോഴിക്കോട് മതി, വാടക വീട് വിട്ട് EX മേയർ, എങ്ങോട്ടെങ്കിലും 'പോ' ഒരു ഉപയോഗവുമില്ലെന്ന് ഗോവിന്ദൻ  (8 hours ago)

സതീശൻ മന്ത്രിസഭയിലെ ആദ്യ വിക്കറ്റ് ഉടൻ വീഴും..? ദേ, ഈ മന്ത്രിയുടെ കസേര തെറിക്കും..! കോടതിയുടെ തീരുമാനം...  (8 hours ago)

തിരുവന്തപുരത്തെ മിനി ശിവകാശിയിൽ വമ്പൻ ആഘോഷം..!ഒരൊറ്റ ആവശ്യം..! മഴ ചതിക്കോ.?! കാണാം...!  (8 hours ago)

ഭർത്താവിനൊപ്പം പള്ളി സെമിത്തേരിയിൽ പോയി മടങ്ങുന്നതിനിടെ സംഭവിച്ച ദുരന്തം..!! വീട്ടമ്മ മരിച്ചു  (8 hours ago)

വാപ്പ പറഞ്ഞത് കേട്ട് ഇറങ്ങി; പിന്നാലെ ബസ് കയറിയിറങ്ങി പ്രവാസി യുവതിക്ക് കണ്ണീർ വിട... UAE യിൽ ദീപാവലി ആഘോഷിക്കാമോ..?  (9 hours ago)

വഴിയില്‍ കിടന്ന കേബിളില്‍ കാല്‍ കുരുങ്ങി തലയിടിച്ച് വീണ് പരിക്കേറ്റ വീട്ടമ്മ മരിച്ചു  (11 hours ago)

15 മിനിറ്റിൽ ഇറാനെ നിർത്തി കത്തിച്ചു.!ഹോർമൂസിൽ അമേരിക്കൻ പട്ടാളത്തിന്റെ ദീപാവലി,ഇറാനികൾ അപ്രത്യക്ഷമെന്ന്  (11 hours ago)

സ്‌കൂട്ടറിന് പിന്നില്‍ ടിപ്പര്‍ ലോറിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (11 hours ago)

പെട്രോള്‍ ഉത്പന്നങ്ങളില്‍ നിര്‍ദിഷ്ട അളവിലധികം എഥനോള്‍; കര്‍ണാടകയിലെ തട്ടിപ്പ് മുന്‍നിര്‍ത്തി കേരളത്തിലും പരിശോധന നടത്താന്‍ നിര്‍ദേശിച്ച് മന്ത്രി  (12 hours ago)

KOCHI നെഞ്ചുലച്ച് ഫെയ്സ്ബുക്ക് കുറിപ്പ്  (13 hours ago)

Burmese python ഈ കണ്ടെത്തൽ എന്താണ് വെളിപ്പെടുത്തുന്നത്?  (13 hours ago)

Paul Mackenzie ലോകത്തെ നടുക്കിയ പോൾ മക്കെൻസി?  (13 hours ago)

ഒഴിവായത് വന്‍ ദുരന്തം; ടാങ്കറുകള്‍ പാര്‍ക്ക് ചെയ്തിരുന്ന അതീവ സുരക്ഷാ മേഖലയിലേക്ക് യുവാക്കള്‍ കാറോടിച്ചുകയറ്റി  (13 hours ago)

Malayali Vartha Recommends