Widgets Magazine
09
Jul / 2020
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അത്രേം വലിയ കുട്ടിയുടെ അമ്മയാവാൻ കാവ്യക്കോ, ഇനിയൊരാൾ അമ്മയായി വരുന്നത് മീനാക്ഷിക്കോ ഉൾക്കൊള്ളാൻ ആവില്ലെന്ന ബോധ്യം നിലനിർത്തിക്കൊണ്ടാണ് വിവാഹംചെയ്തതത്; മനസുതുറന്ന് ദിലീപ്


ഇന്നാണ് ഫലം വന്നത്... വീട്ടില്‍ തന്നെ തുടര്‍ന്ന് ചികില്‍സ നടത്താനാണ് ഡോക്ടര്‍ നിര്‍ദേശിച്ചത്... ശക്തമായ പ്രതിരോധ ശേഷിയുള്ളതിനാല്‍ ആശങ്കയില്ല... എത്രയും പെട്ടെന്ന് രോഗം ഭേദമാകുമെന്നാണ് കരുതുന്നത്... ആരില്‍ നിന്നാണ് രോഗം ബാധിച്ചത് എന്ന കാര്യം അറിയാം! പ്രശസ്ത നടിയും പാര്‍ലമെന്റ് അംഗവുമായ സുമലതയ്ക്ക് കൊറോണ സ്ഥിരീകരിച്ചു


സിനിമയിൽ നിന്നും മറഞ്ഞത് മോഡലിങ്ങിൽ സജീവമാകാൻ... താരത്തിന്റെ ഫോട്ടോഷൂട്ട് കണ്ട് അമ്പരന്ന് ആരാധകർ! ആ പ്ലസ്ടു കാരി സുന്ദരി തന്നെയാണോ ഇത്... ചിത്രങ്ങൾ വൈറൽ


നാലുമാസമായി വാടകവീട്ടിൽ! കുറച്ച് ദിവസങ്ങളായി പുറത്തേക്കൊന്നും കാണാതിരുന്നതോടെ നാട്ടുകാരുടെ പരിശോധനയിൽ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച! ഭാര്യ കട്ടിലില്‍ മരിച്ചു കിടക്കുന്നു... ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയിൽ; ആലപ്പുഴ ചെന്നിത്തലയില്‍ ദമ്ബതികളെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നിൽ...


വിവാഹ ജീവിതത്തിന് മുൻപേ സിനിമയിൽ എത്തിയെങ്കിലും ശ്രദ്ധിക്കപ്പെട്ടത് വിവാഹ ശേഷം! ഭർത്താവിനെ പോലെ ഒരാളില്ലായിരുന്നു എങ്കിൽ താൻ അഭിനയ ജീവിതത്തിന് പകരം മറ്റൊരു ജോലിക്ക് പോകേണ്ടി വന്നേനെ... തന്റെ ജീവിതത്തിൽ സംഭവിച്ചത്

സ്കൂളിൽ അയക്കാതെ വീട്ടിലിരുത്തിയ മകളെ മാനസികാസ്വാസ്ഥ്യമുള്ള അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

21 NOVEMBER 2019 11:00 AM IST
മലയാളി വാര്‍ത്ത

More Stories...

സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിട്ട് സര്‍ക്കാര്‍ നല്‍കുന്നില്ല; മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരാള്‍ കള്ളക്കടത്ത് കേസില്‍ പെട്ടിട്ടും എന്തുകൊണ്ട് മുഖ്യമന്ത്രി സ്വയം അന്വേഷണത്തിന് തയാറാകുന്നില്ല ; ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ച കത്ത് ചെപ്പടി വിദ്യ മാത്രമാണെന്നും കെ സുരേന്ദ്രന്‍

സ്വപ്നയും സന്ദീപും രക്ഷപ്പെട്ടത് ട്രേഡ് യൂണിയന്‍ നേതാവിന്‍റെ കാറിലെന്ന് സൂചന; സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി

പത്താം ക്‌ളാസ് യോഗ്യതപോലും ഇല്ലാത്ത സ്വപ്ന സുരേഷിന് സര്‍ക്കാര്‍ പ്രതിമാസം ശമ്ബളമായി നല്‍കിയിരുന്നത് 2.3 ലക്ഷം രൂപ; സ്വര്‍ണക്കടത്ത് കേസില്‍ പിടിവീഴുന്നത് സെക്രട്ടേറിയറ്റില്‍ ജോലിക്കെത്തി ഏഴാം മാസം

ശ്രീറാം വെങ്കിട്ടരാമനെ സംരക്ഷിച്ചത് ശിവശങ്കറാണോ ? സ്വന്തം ഓഫീസിലും സ്വന്തം വകുപ്പിലും എന്ത് നടക്കുന്നുവെന്ന് അറിയാത്ത മുഖ്യമന്ത്രി ആരുടെ റബര്‍ സ്റ്റാമ്പാണെന്ന് അറിയാന്‍ താല്‍പര്യമുണ്ട് ; ആരോപണവുമായി മുരളീധരന്‍

കോവിഡ് സമൂഹ വ്യാപനത്തിന്റെ ഭീതിയിൽ ആയതോടെ ലോക്ക് ഡൗൺ ലംഘനത്തിന് കനത്ത പിഴ ഈടാക്കാൻ തീരുമാനമായി . സമ്പര്‍ക്ക രോഗികള്‍ ഉയരുന്ന തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ്നിയമം കൂടുതൽ കർശനമാക്കുന്നത്

വാടക വീട്ടിനുള്ളിൽ വച്ച് ആറാം ക്ലാസ് വിദ്യാര്‍ഥിയായ മകളെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. നെച്ചിപ്പുഴൂര്‍ കാനത്തില്‍ കൊച്ചുരാമന്‍റെ മകള്‍ സൂര്യയാണ് കൊല്ലപ്പെട്ടത്. ഉഴവൂർ കരിനെച്ചി ക്ഷേത്രത്തിനു സമീപമുള്ള വാടക വീട്ടില്‍ വെച്ചായിരുന്നു കൊലപാതകം. മകളെ സ്കൂളിൽ അയക്കാതെ വീട്ടിൽ ഇരുത്തുകയായിരുന്നുവെന്നാണ് വിവരം.

കൊല്ലപ്പെട്ട സൂര്യയുടെ സഹോദരന്‍ സ്വരൂപ് സ്കൂളില്‍ നിന്നെത്തിയപ്പോള്‍ അമ്മ സാലി അകത്തു കയറ്റിയില്ല. പലതവണ വീടിനകത്ത് കടക്കാന്‍ ശ്രമിച്ചെങ്കിലും മകനെ സാലി തള്ളി മാറ്റി. തുടര്‍ന്ന് സ്വരൂപ് അയല്‍വാസികളുടെ സഹായം തേടി. സമീപവാസികള്‍ എത്തി തിരക്കിയപ്പോള്‍ മകള്‍ ഉറങ്ങുന്നുവെന്നാണ് സാലി പറഞ്ഞത്.

സംശയം തോന്നിയ വീട്ടില്‍ കയറി നടത്തിയ പരിശോധനിയിലാണ് മൃതദേഹം കണ്ടെത്തിയത്. കട്ടിലില്‍ കിടന്നിരുന്ന സൂര്യയുടെ കഴുത്തില്‍ ഷാളിട്ട് മുറുക്കിയ നിലയിലായിരുന്നു. സാലിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. അരീക്കര എസ്എന്‍ യുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ച സൂര്യ ഈരാറ്റുപേട്ട ഹോസ്പിറ്റലിലെ സെക്യൂരിറ്റി ജീവനക്കാരനാണ് കൊല്ലപ്പെട്ട സൂര്യയുടെ പിതാവ്. മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിട്ട് സര്‍ക്കാര്‍ നല്‍കുന്നില്ല; മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരാള്‍ കള്ളക്കടത്ത് കേസില്‍ പെട്ടിട്ടും എന്തുകൊണ്ട് മുഖ്യമന്ത്രി സ്വയം അന്വേഷണത്തിന് തയാറാകുന്നില്ല ; ജനങ്ങളു  (9 minutes ago)

സ്വപ്നയും സന്ദീപും രക്ഷപ്പെട്ടത് ട്രേഡ് യൂണിയന്‍ നേതാവിന്‍റെ കാറിലെന്ന് സൂചന; സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി  (11 minutes ago)

പത്താം ക്‌ളാസ് യോഗ്യതപോലും ഇല്ലാത്ത സ്വപ്ന സുരേഷിന് സര്‍ക്കാര്‍ പ്രതിമാസം ശമ്ബളമായി നല്‍കിയിരുന്നത് 2.3 ലക്ഷം രൂപ; സ്വര്‍ണക്കടത്ത് കേസില്‍ പിടിവീഴുന്നത് സെക്രട്ടേറിയറ്റില്‍ ജോലിക്കെത്തി ഏഴാം മാസം  (16 minutes ago)

ശ്രീറാം വെങ്കിട്ടരാമനെ സംരക്ഷിച്ചത് ശിവശങ്കറാണോ ? സ്വന്തം ഓഫീസിലും സ്വന്തം വകുപ്പിലും എന്ത് നടക്കുന്നുവെന്ന് അറിയാത്ത മുഖ്യമന്ത്രി ആരുടെ റബര്‍ സ്റ്റാമ്പാണെന്ന് അറിയാന്‍ താല്‍പര്യമുണ്ട് ; ആരോപണവുമായി മ  (30 minutes ago)

കേരളത്തില്‍ സ്വര്‍ണവില റെക്കോര്‍ഡ് ഭേദിച്ച് കുതിക്കുന്നു... പവന് 36,600 രൂപ  (30 minutes ago)

ഊഞ്ഞാൽ ആടാൻ ശ്രമിക്കുന്ന ആനക്കുട്ടി  (32 minutes ago)

സംസ്ഥാനത്ത് ലോക്ക് ഡൗൺ ലംഘനത്തിന് പിഴ ഇങ്ങനെ  (34 minutes ago)

അത്രേം വലിയ കുട്ടിയുടെ അമ്മയാവാൻ കാവ്യക്കോ, ഇനിയൊരാൾ അമ്മയായി വരുന്നത് മീനാക്ഷിക്കോ ഉൾക്കൊള്ളാൻ ആവില്ലെന്ന ബോധ്യം നിലനിർത്തിക്കൊണ്ടാണ് വിവാഹംചെയ്തതത്; മനസുതുറന്ന് ദിലീപ്  (39 minutes ago)

വികാസ് ദുബൈ പിടിയില്‍... ആ കൊടും ഭീകരനെ പൂട്ടി ചുണക്കുട്ടികള്‍ ഇന്ത്യന്‍ ചോര ചിന്തിയവര്‍ക്ക് ചുട്ട മറുപടി  (41 minutes ago)

മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സു​മാ​യി ബ​ന്ധി​പ്പി​ച്ചു​ള്ള വാ​ര്‍​ത്ത​ക​ള്‍ വെറും മാ​ധ്യ​മ​സൃ​ഷ്ടി ; ത​നി​ക്ക് ക്ര​മി​ന​ല്‍ പ​ശ്ചാ​ത്ത​ല​മി​ല്ല; ​ സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ താ​ന്‍ നി​ര​പ​രാ​ധി​യാ​  (41 minutes ago)

സ്വർണ്ണക്കടത്ത് ; കസ്റ്റംസ് ക്ലിയറൻസ് അസോസിയേഷൻ നേതാവിന്റെ വീട്ടിൽ റെയ്ഡ്; കോഴിക്കോട് പി പി എം ഗ്രൂപ്പിന്റെ ഉടമയെയും ചോദ്യം ചെയ്തു  (48 minutes ago)

ജിദ്ദയില്‍ ജോലിക്ക് എത്തിയ യുവാവ് കൂടെ താമസിപ്പിച്ചയാളുടെ പാസ്‌പോര്‍ട്ട് കവര്‍ന്ന് മുങ്ങി... പാല് കൊടുത്ത കൈക്കു തന്നെ കൊത്തി മലയാളികളെ പറയിപ്പിക്കാനായിട്ട്.. ഇവന്‍ ചെയ്തത് വല്ലാത്ത ചെയ്തായിപ്പോയി  (1 hour ago)

സ്വര്‍ണക്കടത്ത് കേസില്‍ താന്‍ നിരപരാധിയാണെന്നും അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും സ്വപ്ന സുരേഷ്  (1 hour ago)

പ്രതീക്ഷിക്കാത്ത തിരിച്ചടി; ചൈനയ്ക്കെതിരേ കൂടുതൽ നടപടി സ്വീകരിക്കാൻ അമേരിക്ക ഒരുങ്ങുന്നതായി വൈറ്റ് ഹൗസ്  (1 hour ago)

കൊവിഡ് വായുവിലൂടെ ? ഗുരുതരമല്ലെങ്കിലും ആ ഘട്ടങ്ങളിൽ ഭയക്കണം; വിശദീകരണവുമായി ലോകാരോഗ്യ സംഘടന  (1 hour ago)

Malayali Vartha Recommends