Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉന്നത സ്ഥാനലബ്ധിയും കുടുംബത്തിൽ നിന്നും ഗുണാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!


ആവേശപ്പോരാട്ടത്തിനൊടുവിൽ.... ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക് യോഗ്യത നേടി അർജന്റീന... ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർത്ത് മെസി


ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത..മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..ഈ ജില്ലക്കാർ സൂക്ഷിക്കുക..


കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..

കേരള മുഖ്യനെ ട്രോളിയ പൊലീസിന് കിട്ടിയ പണി ശമ്പളമില്ലാ പണി....ഒടുവിൽ ജീവിക്കാന്‍ വഴിയില്ലാത്ത ഉദ്യോഗസ്ഥന്‍ ആത്മഹത്യാ ഭീഷണി മുഴക്കി !

21 NOVEMBER 2019 12:22 PM IST
മലയാളി വാര്‍ത്ത

സംസ്ഥാന മുഖ്യമന്ത്രിയെ ട്രോളിയുള്ള വാട്സ്‌ആപ്പ് സന്ദേശം പങ്കുവച്ചതിന് പൊലീസ് ഉദ്യോഗസ്ഥൻ നടപടി നേരിടുകയാണ് എന്നാൽ ഇതേതുടർന്ന് പൊലീസുകാരന്റെ ആത്മഹത്യാ ഭീഷണിയും പിന്നാലെ എത്തി . മുഖ്യമന്ത്രിയെ ട്രോളിയുള്ള സന്ദേശമയച്ചതിന്റെ പേരില്‍ ഉദ്യോഗസ്ഥന്‍ സസ്‌പെന്‍ഷന്‍ നേരിടുകയായിരുന്നു. സസ്‌പെന്‍ഷന് ശേഷം എ.ആര്‍ ക്യാംപിലേക്കാണ് സ്ഥലംമാറ്റുകയും ചെയ്തു. നേരത്തെ ഇദ്ദേഹം ആറളം പൊലീസ് സ്റ്റേഷനില്‍ ഉദ്യോഗസ്ഥനായിരുന്നു.

മാസങ്ങളായി ശമ്ബളമില്ലെന്നും, മുതിര്‍ന്ന ഉദ്യോഗസ്ഥനായിട്ടും ജോലിയില്‍ വിവേചനം കാട്ടുന്നുവെന്നുമാണ് ഇദ്ദേഹം ആരോപിച്ചിരുന്നു. പാറാവ് നിര്‍ത്തുന്നതുള്‍പ്പെടെയുള്ള ജോലികളാണ് ചെയ്യിപ്പിക്കുന്നതെന്ന് പറഞ്ഞ് ഇദ്ദേഹം പൊട്ടിക്കരഞ്ഞെന്നും റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ ഇരുന്ന് കരയുന്നത് കണ്ട് റെയില്‍വെ പൊലീസുകാര്‍ കാര്യം തിരക്കിയപ്പോഴാണ് ഇദ്ദേഹം തന്റെ സ്ഥിതി പറഞ്ഞതെന്നാണ് പുറത്ത് വരുന്ന വിവരം.

കേരളാ പോലീസ് ട്രോളുണ്ടാക്കാന്‍ മിടുക്കന്മാരാണ്. കേരളാപൊലീസിന്റെ തന്നെ പേജിൽ സമാകാലിക വിഷയങ്ങള്‍ ഉള്‍പ്പെടുത്തി എന്നാല്‍ ചിന്തിപ്പിക്കുന്ന തരത്തിലാണ് ഇവരുടെ ട്രോളുകള്‍. എന്നാല്‍ ചിലപ്പോഴൊക്കെ പണിയും കിട്ടാറുണ്ട്. പൊലീസിന്റെ ട്രോളുകളെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന മന്ത്രിമാര്‍ സ്വന്തം കാര്യം വരുമ്ബോള്‍ സ്വാര്‍ത്ഥത കാണിക്കുന്നത് ശരിയല്ല എന്നാണ് നിലവിൽ ഉയരുന്ന ആക്ഷേപം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് നിപ; രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ വിജയത്തിലേക്കെന്നു ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്‍  (1 hour ago)

കണ്ണീരടക്കാനാവാതെ... സ്വകാര്യ സന്ദർശനത്തിന് യു.എ.ഇയിൽ എത്തിയ കാഞ്ഞങ്ങാട് സ്വദേശി അബുദാബി വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു  (4 hours ago)

സങ്കടക്കാഴ്ചയായി... കടയ്ക്കലില്‍ അമ്മയോടൊപ്പം സ്‌കൂട്ടറില്‍ പോകവേ ബസ് തട്ടി വീണ് പതിമൂന്നുകാരന് ​ദാരുണാന്ത്യം  (4 hours ago)

അധിക വൈദ്യുതി ലഭ്യമായി.... ശനി ഞായര്‍ ദിവസങ്ങളിലെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കി... .  (4 hours ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരം വിഴിഞ്ഞത്ത് സുഹൃത്തുക്കളോടൊപ്പം പാറപ്പുറത്ത് നിന്ന് ഫോട്ടോയെടുക്കവേ കട‌ലിലേക്ക് വീണ യുവാവിനെ കാണാതായി..  (5 hours ago)

പ്ലസ് വൺ രണ്ടാം അലോട്ട്‌മെന്റുപ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചു മണി വരെ  (5 hours ago)

  തെരച്ചിലിനൊടുവിൽ... കോഴിക്കോട് ചാലിയാർ പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി...  (6 hours ago)

പുതിയ സ്ഥാനമാനങ്ങളും സത്‌സുഹൃത്തുക്കളുടെ സഹായവും! കന്നി രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (6 hours ago)

  ഗുരുവായൂർ ക്ഷേത്രത്തിലെ ജൂൺ മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായി... ലഭിച്ചത് എട്ടര കോടി രൂപയും ഒരു കിലോയിലധികം സ്വർണവും 9 കിലോയിലേറെ വെള്ളിയും..  (7 hours ago)

മധുവും ശ്രീകുമാരന്‍ തമ്പിയും ഇനി 'തൂഫാന്‍ വാറിയേഴ്‌സ്'*  (7 hours ago)

ആവേശപ്പോരാട്ടത്തിനൊടുവിൽ.... ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക് യോഗ്യത നേടി അർജന്റീന... ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർ  (7 hours ago)

ലയണല്‍ മെസിക്ക് ലോക റെക്കോഡ്  (11 hours ago)

രാജിക്ക് പിന്നാലെ സംഘടനയെ രൂക്ഷമായി വിമര്‍ശിച്ച് നടി മല്ലികാ സുകുമാരന്‍  (11 hours ago)

ഗുരുവായൂരിലെ ജൂണിലെ ഭണ്ഡാര വരവ്; ഒരു കിലോയിലധികം സ്വര്‍ണവും 9 കിലോയിലേറെ വെള്ളിയും എട്ടര കോടി രൂപയും  (11 hours ago)

കിരീടം റിലീസ് ആയിട്ട് ഇപ്പോള്‍ 37 വര്‍ഷങ്ങള്‍; 'കിരീടം' റീ റിലീസ് ട്രെയ്‌ലര്‍ ലോഞ്ച് വേദിയില്‍ പാര്‍വതി  (12 hours ago)

Malayali Vartha Recommends