Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മരുഭൂമിയിലെ ഒട്ടകം, തൊഴുത്തിലെ പശു, കാട്ടിലെ കഴുത; ഇവ മൂന്നും കൂടി എങ്ങോട്ടാണ് പോകുന്നത്? സോഷ്യൽ മീഡിയ ഏറ്റെടുത്ത ആ ചിത്രത്തിന്റെ പിന്നിലുള്ള കഥ

22 NOVEMBER 2019 10:35 AM IST
മലയാളി വാര്‍ത്ത

More Stories...

പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....

മരുഭൂമിയിലെ ഒട്ടകം, തൊഴുത്തിലെ പശു, കാട്ടിലെ കഴുത ഇവ മൂന്നും കൂടി ഒന്നിച്ച് നിൽക്കുന്നത് അൽപം കൗതുകമുള്ള കാര്യം തന്നെയാണല്ലേ ? സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന ചിത്രവും കൗതമുണർത്തുന്നു. ഒരു ഒട്ടകവും പശുവും കഴുതയും കൂടി നടന്നു പോകുന്ന ചിത്രമാണിപ്പോൾ വൈറലാകുന്നത്. അമേരിക്കയിലെ കൻസാസിൽ നിന്നായിരുന്നു ഈ ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിരിക്കുന്നത്. എങ്ങനെ ഇവർ മൂന്നുപേരും ഒന്നിച്ചായി എന്ന ചോദ്യം ഉയരുകയാണ്. ഗോദ്ദാർദ്ദ് പൊലീസ് ഡിപ്പാർട്ട്മെന്റിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ ചിത്രം പോസ്റ്റ് ചെയ്യ്തിരിക്കുന്നത്. നിമിഷങ്ങൾക്കകം ചിത്രം സൈബറിടത്തിലും ചർച്ചകൾക്ക് വഴിയൊരുക്കി.

മൃ​ഗങ്ങളുടെ ഉടമയെ തിരിച്ചറിയാൻ സഹായിക്കണമെന്നും പൊലീസ് പോസ്റ്റിനൊപ്പം അഭ്യർത്ഥിച്ചു. പിന്നീട് ഇവർ മൂന്നുപ്പേരും തങ്ങളുടെ ഉടമയുടെ അടുത്ത് എത്തിച്ചേർന്നതായി അറിയാൻ കഴി‍ഞ്ഞു. ആയിരത്തിലധികം പേർ ഈ ഫോട്ടോ ഷെയർ ചെയ്തു കഴിഞ്ഞു. ക്രിസ്മസ് അടുത്തതോടെ തിരുപ്പിറവി അന്വേഷിച്ച് എത്തിയതാണോ എന്ന് രസകരമായ കമന്റുകളും ഫോട്ടോയ്ക്ക് വന്നിട്ടുണ്ട്. അടച്ചിട്ട സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട് തുറന്ന റോഡിലൂടെ ഇവർ നടന്നുപോയതാണെന്നും തൊട്ടടുത്ത് തന്നെയാണ് അവരുടെ ഉടമ താമസിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (3 minutes ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (21 minutes ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (39 minutes ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (46 minutes ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (55 minutes ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (1 hour ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (1 hour ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (1 hour ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (2 hours ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (2 hours ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (2 hours ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (2 hours ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends