സംസ്ഥാനത്തുടനീളം ജനുവരി 19ന് പള്‍സ് പോളിയോ പ്രതിരോധ പരിപാടി നടത്തും... ആരോഗ്യ സന്നദ്ധ പ്രവര്‍ത്തകര്‍ രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ചുവരെ പോളിയോ ബൂത്തുകളിലൂടെ വാക്‌സിന്‍ വിതരണം ചെയ്യും, അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കി രോഗപ്രതിരോധശേഷി ഉറപ്പാക്കലാണ് ലക്ഷ്യം

സംസ്ഥാനത്തുടനീളം ജനുവരി 19ന് പള്‍സ് പോളിയോ പ്രതിരോധ പരിപാടി നടത്തും. ആരോഗ്യ സന്നദ്ധ പ്രവര്‍ത്തകര്‍ രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ചുവരെ പോളിയോ ബൂത്തുകളിലൂടെ വാക്‌സിന്‍ വിതരണം ചെയ്യും.
അംഗന്‍വാടികള്‍, സ്‌കൂളുകള്‍, ആരോഗ്യകേന്ദ്രങ്ങള്‍, ബസ്‌സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍, ബോട്ട് ജെട്ടികള്‍, ഉത്സവമേളകള്‍ നടക്കുന്ന കേന്ദ്രങ്ങള്‍ തുടങ്ങി എല്ലാ സ്ഥലങ്ങളിലും തുള്ളിമരുന്ന് ലഭ്യമാക്കും. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കി രോഗപ്രതിരോധശേഷി ഉറപ്പാക്കലാണ് ലക്ഷ്യം.
"
https://www.facebook.com/Malayalivartha























