Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

പൗരത്വ നിയമ ഭേദഗതി; പ്രമേയം പാസാക്കാൻ സർക്കാർ നീക്കം; പൗരത്വ നിയമ ഭേദഗതിക്ക് കേരളം എതിരെന്ന സന്ദേശം നൽകാൻ സാധ്യമായ എല്ലാ വഴികളും തേടുകയാണ് സംസ്ഥാന സർക്കാർ; അടിയന്തര സഭാ സമ്മേളനം വിളിച്ചു ചേർക്കാൻ സർക്കാർ നീക്കം

29 DECEMBER 2019 10:41 AM IST
മലയാളി വാര്‍ത്ത

പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന നിയമസഭ പ്രമേയം പാസാക്കാനുള്ള സാധ്യതയേറുന്നു.. ഇതിനായി അടിയന്തര സഭാ സമ്മേളനം വിളിച്ചു ചേർക്കാനാണ് സർക്കാർ നീക്കം .എന്തുതന്നെ സംഭവിച്ചാലും പൗരത്വ ഭേദഗതി ബില് കേരളത്തിൽ നടപ്പിലാക്കില്ല എന്നാണ് പിണറായി വിജയൻറെ നിലപാട്.ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ തയ്യാറാക്കുന്നതിനുള്ള നടപടികളില്‍ നിന്ന് വിട്ട് നില്‍ക്കുമെന്നും കേരള മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു.ദേശീയ ജനസംഖ്യാ റജിസ്റ്ററിനായി തയ്യാറാക്കിയ ചോദ്യാവലി പൗരത്വ ബില്ലിനുള്ള മുന്നോടിയാണെന്ന ആരോപണവുമായി വിവിധ രാഷ്ട്രീയ നേതാക്കൾ എത്തിയതിനു പിന്നാലെയായിരുന്നു പിണറായിയുടെ പ്രസ്താവന.

പൗരത്വ നിയമ ഭേദഗതിക്ക് കേരളം എതിരെന്ന സന്ദേശം നൽകാൻ സാധ്യമായ എല്ലാ വഴികളും തേടുകയാണ് സംസ്ഥാന സർക്കാർ. നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കുന്ന കാര്യമാണ് സർക്കാരിന്റെ സജീവ പരിഗണനയിലുളളത്. പട്ടികജാതി- പട്ടിക വർഗ വിഭാഗങ്ങൾക്ക് ലോക്‌സഭയിലും നിയമസഭകളിലും സംവരണം പത്തു വർഷത്തേക്ക് കൂടി നീട്ടിയ കേന്ദ്ര തീരുമാനത്തിന് നിയമസഭയുടെ അംഗീകാരം നൽകേണ്ടതുണ്ട്. ഇതിനായി സഭാ സമ്മേളനം ചേരും.

ഇന്ന് വൈകിട്ട് 3 മണിക്ക് ചേരുന്ന സംസ്ഥാന മന്ത്രിസഭാ യോഗം സഭാ സമ്മേളനത്തിൽ തീയതി നിശ്ചയിക്കും. സമ്മേളനത്തിൽ പൗരത്വ ബില്ലിനെതിരെ പ്രമേയം പാസാക്കാനാണ് സർക്കാർ നീക്കം. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഭരണ പ്രതിപക്ഷ നേതാക്കൾ സംയുക്ത ധർണ നടത്തിയിരുന്നു. പിന്നാലെ മുഖ്യമന്ത്രി സർവകക്ഷി യോഗവും മത – സാമൂഹ്യ സംഘടന നേതാക്കളുടെ യോഗവും വിളിച്ചു. ഇതിന്റെ തുടർച്ചയായി നിയമസഭയുടെ പൊതുവികാരവും നിയമ ഭേദഗതിക്ക് എതിരെന്ന് അറിയിക്കുകയാണ് സർക്കാർ ലക്ഷ്യം’

കേന്ദ്ര തീരുമാനങ്ങൾ നടപ്പിലാക്കാൻ കേരളം മടി കാണിച്ചാൽ അതിന്റെ ഭവിഷ്യത്തിനും കേരളം സാക്ഷ്യം വഹിക്കേണ്ടി വരുമെന്നത് യാഥാർഥ്യമാണ്.കാരണം കേന്ദ്രത്തിന്റെ ആനുകൂല്യങ്ങൾ ലഭിക്കാതെ കേരളത്തിന് മുന്നോട്ടു പോകുക ദുഷ്കരമാണ്. പൊതുവിതരണ സമ്പ്രദായമായ റേഷൻ അടക്കം കേരളത്തിന്റെ എന്നല്ല ഇതരസംസ്ഥാനങ്ങളും പ്രവർത്തിക്കുന്നത് കേന്ദ്ര ഫണ്ടോടു കൂടിയാണ്. പ്രധാന മന്ത്രി കിസാൻ യോജന, മുദ്ര ലോൺ,ജൻധൻയോജന,സഡക് യോജന തുടങ്ങി നിരവധി ആനുകൂല്യങ്ങൾ കേരളത്തിനുലഭിക്കുന്നുണ്ട്. ജനസംഖ്യ കണക്കിനനുസരിച്ചാണ് ഇത്തരം അനുകൂല്യങ്ങൾക്കുള്ള ഫണ്ട് ഗവണ്മെന്റ് അനുവദിക്കുന്നത്.

ഈ സാഹചര്യത്തിൽ കേന്ദ്രത്തോട് ഭരണഘടനാപരമായ വെല്ലുവിളികൾ ഉയർത്തി എത്ര ദൂരം മുന്നോട്ടു പോകാൻ സാധിക്കും എന്നത് .നിർണായകമാണ്.കേരളത്തിനും കേന്ദ്രത്തിനും ഇടയിലുള്ള നിർണായക കണ്ണിയാണ് ഗവർണർ. ഗവര്ണരിന്റെ നിലപാടുകളെ എതിർക്കുന്നതും അത്ര നല്ല കാര്യമല്ല.
പിണറായി സർക്കാരിന്റെ കാലാവധി അവസാനിക്കാനിരിക്കെ കേന്ദ്രത്തെയും കേരളത്തിലെ കേന്ദ്ര പ്രതിനിധിയായ ഗവര്ണരെയുംപിണക്കുന്നത് എത്രത്തോളം ഗുണകരമായിരിക്കും എന്നതും നിർണായകമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (33 minutes ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (40 minutes ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (46 minutes ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (49 minutes ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (56 minutes ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (1 hour ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (1 hour ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (1 hour ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (1 hour ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (3 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (3 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (3 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (3 hours ago)

പകർച്ചവ്യാധികളുടെ പ്രതിരോധം പ്രാദേശിക അടിസ്ഥാനത്തിൽ ശക്തിപ്പെടുത്തും ; കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (3 hours ago)

ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനുനേരെ ബൈക്ക് ഓടിച്ചുകയറ്റി  (4 hours ago)

Malayali Vartha Recommends