Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

പുതുവര്‍ഷത്തലേന്ന് യുവാക്കള്‍ക്ക് നേരെ കുരച്ച നായയുടെ ഉടമസ്ഥന് മര്‍ദ്ദനം, വീടും വാഹനവും അടിച്ചു തകര്‍ത്തു!

02 JANUARY 2020 05:59 PM IST
മലയാളി വാര്‍ത്ത

ആലപ്പുഴയ്ക്കടുത്ത് വള്ളിക്കോട്ട് പുതുവര്‍ഷം ആഘോഷിക്കാന്‍ പോയ യുവാക്കള്‍ക്കുനേരെ നായ കുരച്ചതിനെ തുടര്‍ന്ന്, ഗൃഹനാഥനെ മര്‍ദിക്കുകയും വീട് അടിച്ചു തകര്‍ക്കുകയും ചെയ്തു. കൂടാതെ അവിടെ മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന അയല്‍വാസിയുടെ കാറും അടിച്ചു തകര്‍ത്തു.

അയ്യംകുളത്ത് ഉണ്ണികൃഷ്ണന്‍ നായരുടെ വീടിന് നേര്‍ക്കാണ് ചൊവ്വാഴ്ച രാത്രി 11 ഓടെയാണ് ആക്രമണം നടന്നത്. ഇദ്ദേഹത്തിന്റെ വീട്ടു മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന അയല്‍വാസി സൗമ്യ ഭവനില്‍ മുരളീധരന്റെ കാറും സംഘം അടിച്ചു തകര്‍ത്തു.

വീട്ടുകാരെല്ലാം തൊട്ടടുത്ത് നടക്കുന്ന ഗാനമേള കേള്‍ക്കാന്‍ പോയിരുന്നതിനാല്‍ ഉണ്ണിക്കൃഷ്ണന്‍ നായര്‍ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. ഇദ്ദേഹം സിറ്റൗട്ടില്‍ കിടക്കുമ്പോഴാണ് നാലംഗ സംഘം സ്‌കൂട്ടറില്‍ ആ വഴി പുതുവര്‍ഷം ആഘോഷിക്കാന്‍ എത്തിയത്. ഇവര്‍ക്കു നേരെ നായ കുരച്ചപ്പോള്‍ പട്ടിയെ പിടിച്ചു കെട്ടണമെന്ന് പറഞ്ഞ് അസഭ്യം പറഞ്ഞു.അത് തന്റെ നായ അല്ല എന്ന് ഉണ്ണി പറയുകയും ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും ചെയ്തു.

10 പേരടങ്ങുന്ന യുവാക്കളുടെ സംഘം അരമണിക്കൂറിന് ശേഷം മടങ്ങി എത്തി. ഇവര്‍ തന്നെ മര്‍ദിക്കുമെന്ന് മനസിലാക്കിയ ഉണ്ണിക്കൃഷ്ണന്‍ വീടിനുള്ളില്‍ കടന്ന് വാതില്‍ അടയ്ക്കാന്‍ ശ്രമിച്ചു. അക്രമി സംഘം വാതില്‍ ചവിട്ടിത്തുറന്ന ശേഷം മര്‍ദിക്കുകയായിരുന്നുവെന്ന് പറയുന്നു. കൂട്ടത്തിലുണ്ടായിരുന്നവര്‍ ഇതിനിടെ വീട്ടുമുറ്റത്ത് കിടന്ന കാര്‍ അടിച്ചു തകര്‍ത്തു. അയല്‍വാസിയായ മുരളീധരന്‍ വീട്ടില്‍ കല്യാണപന്തല്‍ ഇട്ടതിനാല്‍ ഉണ്ണിയുടെ വീട്ടിലേക്ക് മാറ്റിയിട്ടതായിരുന്നു കാര്‍.

അരമണിക്കൂറോളം അക്രമി സംഘം അഴിഞ്ഞാടി. ഭീഷണി മുഴക്കിയാണ് ഇവര്‍ സ്ഥലം വിട്ടത്. വിവരമറിഞ്ഞ് രണ്ടു തവണ പോലീസ് സ്ഥലത്തു വന്നു. വള്ളിക്കോട്, ഞക്കുനിലം സ്വദേശികളുടെ പേരില്‍ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (4 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (4 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (6 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (6 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (6 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (6 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (6 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (6 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (6 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (6 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (7 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (9 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (9 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (9 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (9 hours ago)

Malayali Vartha Recommends