Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

പ്ലാസ്റ്റിക്കിനെതിരെ കടലിന്റെ മക്കളുടെ പോരാട്ടം ഏറ്റെടുത്ത് സമൂഹമാധ്യമം; എല്ലാ മത്സ്യത്തൊഴിലാളികൾക്കും എന്റെ ബിഗ് സല്യൂട്ട്, ബോട്ടിന് ലാലിന്റെ സല്യൂട്ട്

04 JANUARY 2020 05:48 PM IST
മലയാളി വാര്‍ത്ത

കടലിൽ പ്ലാസ്റ്റിക് ഉപേക്ഷിക്കുന്നത് ട്രെൻഡ് ആയി മാറിയിരിക്കുകയാണ്. ഇത്തരത്തിൽ ഉപേക്ഷിക്കുന്നതിലൂടെ പല മീനുകൾക്കും വംശനാശഭീഷണി വരെ എത്തിനിൽകുകയാണ്. പല മീനുകളും തീന്മേശകളിൽ നിന്നും അകന്നു കഴിഞ്ഞു താനും. അതോടൊപ്പം തന്നെ പലപ്പോഴും മത്സ്യബന്ധനത്തിനായി കടലിലേക്ക് പോകുന്ന പല മത്സ്യതൊഴിലാളികൾക്കും ലഭിക്കുന്നത് പ്ലാസ്റ്റിക് തന്നെയാണ്. ഇത്തരത്തിലുള്ള പ്രതിഭാസങ്ങൾക്കെതിരെ വിത്യസ്ത പ്രതിഷേധവുമായി ഒരു മത്സ്യത്തൊഴിലാളി രംഗത്ത് എത്തിയിരിക്കുകയാണ്. ഇത് ശ്രദ്ധയിൽപ്പെട്ട മോഹനലാൽ പറയുന്നത് എങ്ങനെയാണ്: ഇത് അവിശ്വസനീയം. കോഴിക്കോട് പുതിയങ്ങാടിയിൽ നിന്നുള്ള ബാലാജി എന്ന ബോട്ടിലെ എല്ലാ മത്സ്യത്തൊഴിലാളികൾക്കും എന്റെ ബിഗ് സല്യൂട്ട്. എല്ലാം പുറത്തേക്കു വലിച്ചെറിയുന്നവരുടെ നെഞ്ചിലേക്കാണവർ വാക്കുകൾ വലിച്ചെറിഞ്ഞത്. ശരിക്കും പൊള്ളുന്ന വാക്കുകൾ...

കോഴിക്കോട് പുതിയങ്ങാടിയിൽ നിന്നു കടലിൽ മീൻ പിടിക്കാൻ പോയ മത്സ്യത്തൊഴിലാളികൾ സമൂഹമാധ്യമത്തിൽ നൽകിയ സന്ദേശത്തോടാണ് ലാൽ പ്രതികരിച്ചത് ഇപ്പോൾ ഏറെ ശ്രേദ്ധേയമായി മാറിയിരിക്കുകയാണ്. കടലിൽ പോയപ്പോൾ ഭക്ഷ്യവസ്തുക്കളും മറ്റും കൊണ്ടുപോയ പ്ലാസ്റ്റിക് പായ്ക്കറ്റുകൾ കടലിലേക്കു വലിച്ചെറിയാതെ തിരിച്ചുകൊണ്ടുവരുന്നതാണു തൊഴിലാളികൾ പങ്കുവച്ച വിഡിയോയിൽ വ്യക്തമായി പറയുന്നത് തന്നെ.

അതോടൊപ്പം തന്നെ ശേഖരിച്ചുവച്ച പായ്ക്കറ്റുകൾ കാണിച്ച് അവർ പറയുന്നത് ഇങ്ങനെയാണ്: ‘ഞങ്ങൾ പൊന്നുപോലെ നോക്കുന്ന കടലാണിത്. നിങ്ങൾ അടുത്ത തോട്ടിലേക്കും പുഴയിലേക്കും എറിയുന്ന പ്ലാസ്റ്റിക് പായ്ക്കറ്റുകൾ എത്തുന്നത് ഈ കടലിലാണ്. മത്സ്യത്തിന്റെ വയറ്റിൽ വരെ പ്ലാസ്റ്റിക് പായ്ക്കറ്റുകളാണ്. ഞങ്ങൾ ബോട്ടുകാർ പപ്പടത്തിന്റെ കവർ പോലും കടലിൽ കളയാതെ തിരിച്ചുകൊണ്ടുവന്നു ഹാർബറിലെ മാലിന്യത്തൊട്ടിയിലിടും.

പലപ്പോഴും മനുഷ്യൻ കാണിക്കുന്ന ഇത്തരത്തിലുള്ള ചെയ്തികൾക്ക് പ്രകൃതി മാത്രമല്ല മനുഷ്യനും ഇരയാകുന്നു. പ്രത്യേകിച്ച് ഇത്തരത്തിൽ ഉപജീവനം നടത്തുന്നവരുടെ ആഹാരത്തിൽ പൊടിയിടുന്ന കാഴ്ചപ്പാടാണ് ഏറെപേർക്കും ഉള്ളത് തന്നെ. ഒപ്പം പലപ്പോഴും ഇത്തരം സിഗ്‌ഹെയ്തികൾ നിസാരവത്കരിക്കുന്ന മനുഷ്യന്റെ മനോഭാവവും മാറേണ്ടത് ഉത്തമമാണ്. ഇല്ലെങ്കിൽ അതിന്റെ എല്ലാ ദൂഷ്യഫലങ്ങളും അനുഭവിക്കേണ്ടുന്നത് മനുഷ്യൻ തന്നെയാണെന്ന് അറിഞ്ഞുകൊള്ളണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്  (7 minutes ago)

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (6 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (7 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (8 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (8 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (8 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (8 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (8 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (8 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (9 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (9 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (9 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (11 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (11 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (11 hours ago)

Malayali Vartha Recommends