മലപ്പുറത്ത് പാചക വാതക ടാങ്കര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്, വാതക ചോര്‍ച്ചയില്ല
വാതക ചോര്‍ച്ച ഇല്ല. അപകടത്തില്‍ ലോറി ഡ്രൈവര്‍ക്ക് സാരമായി പരിക്കേറ്റു.രാത്രി 9.30 ഓടെയാണ് അപകടം ഉണ്ടായത്.മംഗലാപുരത്ത് നിന്ന് പാചകവാതകവുമായി കൊച്ചിയിലേക്ക് പോകുകയായിരുന്ന ഗ്യാസ് ടാങ്കര്‍ ലോറി നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് വട്ടപ്പാറ റോഡില്‍ പൊലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
വാഹനങ്ങള്‍ ബൈപ്പാസ് റോഡുവഴി തിരിച്ചുവിടുകയാണ്.
"
https://www.facebook.com/Malayalivartha